ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി
ഡൽഹി സ്‌ഫോടനത്തിന് കാരണമായ ഫരീദാബാദ് ഭീകരമൊഡ്യൂളുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടിരിക്കുകയാണ് അൽ ഫലാഹ് സർവകലാശാല.മൊഡ്യൂളിലെ അംഗങ്ങളെല്ലാം ഇവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആണെന്ന് നേരത്തെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സർവകലാശാല ഹോസ്റ്റൽ ...








