“തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രിക്ക് നല്‍കിയത് അറിഞ്ഞില്ല”: സുധാകരനെ പരിഹസിച്ച് തന്ത്രി സമാജം
തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി ജി.സുധാരന് നല്‍കിയത് അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം. തന്ത്രിമാര്‍ക്കെതിരെ സുധാകരന്‍ നടത്തിയ പ്രസ്താവന പദവിക്ക് ചേരാത്ത വിധത്തിലുള്ളതായിരുന്നുവെന്ന് തന്ത്രി ...