തകർന്ന ബന്ധങ്ങൾ പുനർനിർമ്മിക്കാനുള്ള സമയമായി, കശ്മീരി പണ്ഡിറ്റുകൾ ദയവായി ജന്മദേശത്തേക്ക് മടങ്ങിവരൂ; അഭ്യർത്ഥനയുമായി ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ
ശ്രീനഗർ: തകർന്ന ബന്ധങ്ങൾ അനുരഞ്ജിപ്പിക്കാനും പുനർനിർമ്മിക്കാനുമുള്ള സമയമാണിതെന്ന് ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ്. കശ്മീരി പണ്ഡിറ്റുകളോട് അവരുടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. സെൻട്രൽ ...