ട്രക്കുകളില്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ ഭാരം കയറ്റിയാല്‍ പിഴ ഈടാക്കുമെന്ന് ദോഹ ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ: ട്രക്കുകളില്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ ഭാരം കയറ്റിയാല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. നിര്‍മാണ കമ്പനി തന്നെ ട്രക്കുകള്‍ക്ക് കൃത്യമായ ഭാരം നിശ്ചയിച്ചിട്ടുണ്ട്. അത് ...