ട്രിച്ചി വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 6500 കടലാമക്കുഞ്ഞുങ്ങളെ പിടികൂടി; രണ്ട് പേർ പിടിയിൽ
ചെന്നൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6500ഓളം ആമക്കുഞ്ഞുങ്ങളെ പിടികൂടി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ്. 6850 കടലാമക്കുഞ്ഞുങ്ങളെയാണ് ...