മലയാളികള്‍ക്ക് മോഹന്‍ ലാലിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍
മലയാളികള്‍ക്ക് പ്രിയ നടന്‍ മോഹന്‍ ലാലിന്റെ പെരുന്നാള്‍ ആശംസകള്‍. തന്റെ ഫെസ്ബുക്കിലൂടെയാണ് ലാല്‍ ഈദ് ആശംസ നേര്‍ന്നിരിക്കുന്നത്. 'ഈദ് മുബാരക്ക് റമദാന്റെ പുണ്യ ചൈതന്യം നിങ്ങളുടെ ജീവിതത്തില്‍ ...