കോണ്‍ഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുന്‍ ചെയര്‍മാര്‍ ഉര്‍ഫാന്‍ മുല്ല ബി.ജെ.പിയിലേക്ക്
പനജി: ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുന്‍ ചെയര്‍മാര്‍ ഉര്‍ഫാന്‍ മുല്ല ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. അനുയായികളോടൊപ്പം ...