പാമ്പുകളോട് പെരുത്തിഷ്ടം, ഒടുവിൽ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരണവും;യുവതിയുടെ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത് 140 പാമ്പുകളെ
കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയതിനെ തുടര്‍ന്ന് 36 കാരി കൊല്ലപ്പെട്ടു . യുഎസിലെ ഇന്ത്യയാനയിലാണ് സംഭവം .ഏകദേശം 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തിൽ കുരുങ്ങിയാണ് ലോഹ ...