മുഖ്യമന്ത്രിയുടെ മകൾ രഹസ്യമായി ചെന്നൈയിലെ എസ്എഫ്‌ഐഒ ഓഫീസിൽ; അറസ്റ്റിന് സാധ്യതയെന്ന് അഭ്യൂഹം
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഡയറക്ടറുമായ വീണ വിജയൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) ചെന്നൈ ഓഫിസിലെത്തി. അരുൺ പ്രസാദ് എന്ന ...