ബന്ധു നിയമന വിവാദത്തില്‍ രാജിവെച്ച ഇപി ജയരാജന്റെ നടപടി ഇന്റര്‍നാഷണല്‍ മണ്ടത്തരമെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെച്ച് ഒഴിഞ്ഞ മുന്‍ മന്ത്രി ഇപി ജയരാജന്റെ നടപടി ഇന്റര്‍നാഷണല്‍ മണ്ടത്തരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ...