വയനാടിനെ ചൂടു പിടിപ്പിച്ച് മൂന്നാര്‍ സമരം ; വയനാട്ടിലെ തോട്ടം തൊഴിലാളികളും സമരത്തിലേയ്ക്ക്
കല്‍പ്പറ്റ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരം വയനാടന്‍ തോട്ടങ്ങളെയും ചൂടുപിടിപ്പിച്ചതോടെ ദുരിതം മാത്രം കൂട്ടിനുള്ള തോട്ടങ്ങളില്‍നിന്നും തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി തുടങ്ങി. ന്യായമായ കൂലിയോ ...