”ഛോട്ടാ ഭീമിന് പോലും അതറിയാം” രാഹുലിനെ പരിഹസിച്ച് ഛോട്ടാ ഭീം പ്രയോഗവുമായി സ്മൃതി ഇറാനി
പ്രധാനമന്ത്രിയുടെ 'നമോ' ആപ്പ് വ്യക്തിളുടെ വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് സ്മൃതി ഇറാനി. ഛോട്ടാ ഭീമിന് പോലും അറിയാം 'ആപ്പ് ...