സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തകര്‍ത്തത് നിയന്ത്രണം വിട്ട് വന്ന ലോറി
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തകര്‍ത്തത് സാമൂഹ്യ വിരുദ്ധരല്ല മറിച്ച് നിയന്ത്രണം വിട്ട് വന്ന ഒരു ലോറിയാണെന്ന് പോലീസ് വ്യക്തമാക്കി. ബെംഗളൂരുവിലെ ...