Cinema

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എംപുരാന്റെ ലോഞ്ച് വിഡിയോ പ്രൊമോ ടീസർ പുറത്തിറങ്ങി. ഈ സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിലെ...

വമ്പൻ സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ; ഹനീഫ് അദേനിയും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു

വമ്പൻ സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ; ഹനീഫ് അദേനിയും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു

തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. പുതിയ...

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ നായകനായി കുഞ്ചക്കോ ബോബൻ. മലൈകോട്ടൈ വാലിബനു ശേഷം ലിജോ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണിത്. മഞ്ജു വാര്യർ ആണ് നായിക. ഇരുവരും...

രാം ഗോപാൽ വർമ തിരഞ്ഞ ആ പെൺകുട്ടി ഇവിടെയുണ്ട്

രാം ഗോപാൽ വർമ തിരഞ്ഞ ആ പെൺകുട്ടി ഇവിടെയുണ്ട്

മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മോഡലായ ശ്രീലക്ഷ്മി സതീഷിനെയാണ് RGV എക്‌സ് പ്ലാറ്റ്ഫോമിലൂടെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ ഒരു ചിത്രം...

ദേവ് ആനന്ദ്; കലയെ ആനന്ദമാക്കിയ അതുല്യ കലാകാരൻ

ദേവ് ആനന്ദ്; കലയെ ആനന്ദമാക്കിയ അതുല്യ കലാകാരൻ

വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു യുവ താരം; എന്നാൽ അയാൾ മറ്റൊരു താരത്തിന്റെ വലിയ ആരാധകൻ ആയിരുന്നു. ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട നായകന്‍....

മാര്‍ക്ക് ആന്റണി ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റിന് കൈക്കൂലി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് തമിഴ് നടന്‍ വിശാല്‍

ചെന്നൈ : തമിഴ് നടന്‍ വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നു എന്ന താരത്തിന്റെ...

പ്രഭാസ്- പ്രശാന്ത് നീൽ  ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസ്- പ്രശാന്ത് നീൽ ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസ്- പ്രശാന്ത് നീൽ ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു കെജിഎഫ്, കാന്താര എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ്...

എ രഞ്ജിത് സിനിമ’; നിഷാന്ത് സട്ടു ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

എ രഞ്ജിത് സിനിമ’; നിഷാന്ത് സട്ടു ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൻ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ നിഷാന്ത് സട്ടു തിരക്കഥ...

മകളുടെ വേർപാടിന്റെ പത്താം ദിവസം സിനിമയുടെ പ്രമോഷനെത്തി വിജയ് ആന്റണി; എത്തിയത് രണ്ടാമത്തെ മകള്‍ക്കൊപ്പം

മകളുടെ വേർപാടിന്റെ പത്താം ദിവസം സിനിമയുടെ പ്രമോഷനെത്തി വിജയ് ആന്റണി; എത്തിയത് രണ്ടാമത്തെ മകള്‍ക്കൊപ്പം

മകളുടെ വേർപാട് തീർത്ത വേദനയിലും തന്റെ പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി. ‘രത്തം’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം എത്തിയത്....

മികച്ച പ്രേക്ഷക പ്രീതി നേടി കണ്ണൂർ സ്‌ക്വാഡ് 160 തിയേറ്ററിൽ നിന്നും 250ൽ പരം തിയേറ്ററുകളിലേക്ക്

മികച്ച പ്രേക്ഷക പ്രീതി നേടി കണ്ണൂർ സ്‌ക്വാഡ് 160 തിയേറ്ററിൽ നിന്നും 250ൽ പരം തിയേറ്ററുകളിലേക്ക്

പ്രേക്ഷകരെ ആദ്യമദ്ധ്യാന്തം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ അനുഭവമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാർഡ്. റിലീസ് ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾക്കു...

പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറി പാളി; പൊട്ടിക്കരഞ്ഞു, ഒപ്പിട്ട സിനിമകൾ നഷ്ടമായി; വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറി പാളി; പൊട്ടിക്കരഞ്ഞു, ഒപ്പിട്ട സിനിമകൾ നഷ്ടമായി; വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിദ്ധ്യമറിയിച്ച താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സൗന്ദര്യം താരത്തിന്റെ ശരീരപ്രകൃതിയിലും മുഖത്തും പ്രകടമായിരുന്നു. ഇന്ന് ബോളിവുഡിൽ അത്ര സജീവമല്ലാത്ത അവർ അമേരിക്കയിൽ തന്റെ...

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

2018 ൽ കേരളത്തെ ദുരന്തത്തിൽ ആഴ്ത്തിയ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ' 2024 ലെ ഇന്ത്യയുടെ...

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

മുംബൈ; ഇന്ത്യയിലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ് പുഷ്പയും ആർആർആറും. അല്ലുഅർജ്ജുവിന്റെ മാസ്മരിക പ്രകടനമാണ് പുഷ്പയെങ്കിൽ, ജൂനിയർ എൻടിആറും രാംചരണും തിളങ്ങിയ രാജമൗലിയുടെ ചിത്രമാണ് ആർആർആർ....

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

ചെന്നൈ: തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിത്യ മേനോന്‍. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും ആരാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കി...

മലയാള സിനിമയ്ക്ക് അഭിമാനം; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ചിത്രം 2018

മലയാള സിനിമയ്ക്ക് അഭിമാനം; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ചിത്രം 2018

തിരുവനന്തപുരം: ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ടൊവിനോ തോമസ് നായകനായ മലയാള ചിത്രം. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ചിത്രീകരിച്ച 2018 ആണ് അടുത്ത വർഷത്തെ ഓസ്‌കർ...

ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വരുമോയെന്നുപോലും ചിന്തിച്ചു; ഫൈറ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച് നീരജ്

ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വരുമോയെന്നുപോലും ചിന്തിച്ചു; ഫൈറ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച് നീരജ്

2023 ഓണം റിലീസായെത്തി ഉജ്വല വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നവാ​ഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ  ആർ.ഡി.എക്സ്. ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവ് എന്നിവരായിരുന്നു...

ചലചിത്ര മേഖലയിലെ സമഗ്ര സംഭാവന: പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്‌മാന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ചലചിത്ര മേഖലയിലെ സമഗ്ര സംഭാവന: പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്‌മാന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്....

മമ്മൂട്ടിക്കൊപ്പം അനശ്വര രാജന്റെ രണ്ടാമത്തെ ചിത്രം; സംവിധാനം വൈശാഖ്

മമ്മൂട്ടിക്കൊപ്പം അനശ്വര രാജന്റെ രണ്ടാമത്തെ ചിത്രം; സംവിധാനം വൈശാഖ്

വൈശാഖ് സംവിധാനം ചെയുന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ അനശ്വര രാജനും. രണ്ടാം തവണയാണ് അനശ്വര രാജൻ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന...

ജവാൻ ആയിരം കോടി ക്ലബ്ബിൽ: ഷാരൂഖിനും അറ്റ്ലിക്കും ചരിത്ര നേട്ടം

ജവാൻ ആയിരം കോടി ക്ലബ്ബിൽ: ഷാരൂഖിനും അറ്റ്ലിക്കും ചരിത്ര നേട്ടം

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍‌ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി...

സൂര്യപുത്രന്‍ കർണ്ണനായി വിക്രം: ആര്‍എസ് വിമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത് 300 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം

സൂര്യപുത്രന്‍ കർണ്ണനായി വിക്രം: ആര്‍എസ് വിമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത് 300 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം

സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി മലയാളി സംവിധായകൻ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകൻ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ടീസർ...

Latest News