മലയാള സിനിമയിലെ വിഖ്യാത ഫിലിം മേക്കർ ഷാജി എൻ കരുണിന് വിട. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ...
കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി വേട്ടയുടെ വാർത്ത കേട്ട്...
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രമെന്ന നിലയിൽ ഐക്യത്തോടെയും ശക്തമായും നിൽക്കാൻ സാധിക്കട്ടെയെന്നും...
കൊച്ചി; നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസരവാദിയാണെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ചുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരെയാണ് രഞ്ജിനി അതിരൂക്ഷവിമർശനവുമായി...
അം: അ ഒരു 'പ്യുവർ' സിനിമയാണ്. നിർമ്മലവും, സ്വച്ഛവും, തെളിമയുമാർന്നതുമായ ഒരു ചലച്ചിത്രാനുഭവം. ഒരു കാലത്ത് മലയാള സിനിമയ്ക്ക് സ്വന്തമായിരുന്ന എന്നാൽ കൈമോശം വന്ന, അല്ല കൈവിട്ടു...
മലയാള സിനിമയിലെ മധുരമുള്ള ഒരു പ്രതികാരകഥയാണിത്. നായകൻ ശ്രീകുമാരൻ തമ്പി. ചിത്രമേള എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ദേവരാജൻ സംഗീത സംവിധാനം ചെയ്ത പാട്ടുകളെല്ലാം ഹിറ്റായിരുന്നു....
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവർക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ...
നടി വിൻസി അലോഷ്യസിന്റെ പരാതിയുടൈ പശ്ചാത്തലത്തിലുണ്ടായ സംഭവ വികാസങ്ങളിൽ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. നിർമ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ്...
മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സുമതി വളവിന്റെ ടീസർ പുറത്ത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ...
വിൻ സിയുടെ പരാതി ഗൂഢാലോചനയെന്ന് നടൻ ഷൈൻ ടോം ചാക്കോ. സെറ്റിൽ തന്നോടുള്ള എതിർപ്പാണ് പരാതിക്ക് കാരണമെന്ന് ഷൈൻ മൊഴി നൽകി. വിൻ സിയുമായി മറ്റുപ്രശ്നങ്ങൾ ഇല്ലെന്നും...
ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹനൻ. ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു...
മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്നയാളാണ് കോട്ടയം നസീർ. കോമഡി റോളുകളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ശ്രദ്ധ...
മാധ്യമം പത്രം ഷാർജയിൽ നടത്തുന്ന കമോൺ കേരള ഇവന്റിൽ മോഹൻലാൽ മുഖ്യാതിഥി.മോഹൻലാലിന്റെ 45 വർഷത്തെ അഭിനയജീവിതത്തിന്റെ ആഘോഷത്തിൻറെ ഭാഗമായാണ് മാധ്യമം ഷാർജയിൽ പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 11...
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങി ഓടിയതിനെ ന്യായീകരിച്ച് സഹോദരൻ ജോ ജോൺ. ഷൈൻ ഓടിയതിൽ എന്ത് തെറ്റ്?...
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാർ.സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. പുലർച്ചെ മൂന്നിന് ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന്...
കഴിഞ്ഞ ഏതാനും മാസങ്ങളായി ചില പ്രതിസന്ധികളിലൂടെ കടന്നുപോകുകയായിരുന്നുവെന്നും, വ്യക്തിപരമായ സന്തോഷങ്ങളൊന്നും ആഘോഷിക്കാൻ കഴിഞ്ഞില്ലെന്നും ആരാധകരോട് വ്യക്തമാക്കുകയാണ് നസ്രിയ നസീം. ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും ഒന്നും മറുപടി അയക്കാൻ സാധിച്ചിട്ടില്ല,...
ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിൽ പ്രതികരണവുമായി മാതാവ്. പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ...
നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന. ഉത്തർപ്രദേശിലെ സുന്നി മുസ്ലീം സംഘടനയുടേതാണ് നടപടി. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റും ചഷ്മെ...
ഷൈൻ ടോം ചാക്കോമാരും പ്രത്വിരാജൻമാരും കേരള യുവതയുടെ റോൾ മോഡലുകൾ ആവുമ്പോൾ ! ഭയാനകമായ ഒരു ട്രൂ സ്റ്റോറിയാണ് താഴെ വിവരിക്കുന്നത്. ആ കുടുംബത്തിൻറെ സ്വകാര്യത മാനിച്ച്...
കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും...