പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിൽ കടുത്ത വിഭാഗീയതയെ തുടർന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗം ഉൾപ്പെടെ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ വീണ്ടും സംവിധായകൻ വിനയൻ രംഗത്ത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ജൂറിയംഗം...
കോഴിക്കോട്: വഖഫ് ബോർഡ് സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് സിപിഎം നേതാവ് മുൻ മന്ത്രിയുമായ ടി.കെ ഹംസ. പാർട്ടിയുടെ തീരുമാന പ്രകാരമാണ് രാജിയെന്ന് ഹംസ...
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം നേരത്തെയും പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്രീകരിച്ച് നടത്തിയ...
എറണാകുളം: അലക്ഷ്യമായി കാറോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്ന് സൂചന. നടന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട്...
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലമിന്റെ തിരിച്ചറിയൽ പരേഡ് ഇന്ന്. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ആലുവ സബ് ജയിലിൽ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ ബോംബ് ഭീഷണി മുഴക്കി യുവതി. ഇതേ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് വ്യാജ ബോംബ് ഭീഷണി...
കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാകും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷ മഴ കുറവ്. കാലവർഷം പകുതി പിന്നിടുമ്പോൾ ലഭിക്കേണ്ട മഴയുടെ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കാര്യമായി ലഭിക്കാൻ...
നിലമ്പൂർ: പി.വി അൻവർ എംഎൽഎയുടെ കൈവശം കൂടുതൽ മിച്ചഭൂമി ഉളളതിന്റെ തെളിവുകൾ കൈമാറി പരാതിക്കാരനായ കെവി ഷാജി. ലാൻഡ് ബോർഡ് സിറ്റിംഗിലാണ് അൻവറിന്റെ കൈവശമുളള 34.37 ഏക്കർ...
തിരുവനന്തപുരം : ലക്ഷങ്ങൾക്ക് വിലമതിക്കുന്ന നക്ഷത്ര ആമകളുമായി കെഎസ്ഇബി ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തൈക്കാട് കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40),...
കൊച്ചി : സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിൽ നിർണായക ഇടപെടൽ നടത്തി ഫ്രാൻസിസ് മാർപാപ്പ. ഈ വിഷയം വിശദമായി പഠിച്ച...
തൃശൂര്: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് 24കാരന് 40 വര്ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര് വടൂക്കര പാലിയ താഴത്തു വീട്ടില് ഷിനാസി...
തിരുവനന്തപുരം : ട്രെയിനിൽ വെച്ച് കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണ് 19കാരിക്ക് ദാരുണാന്ത്യം. വീഴ്ചയിൽ പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ...
കാസർകോട് : കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കാസർകോട് ഹോസ്ദുർഗ് കോടതിയിലാണ് സംഭവം. ഏച്ചിക്കാനം സ്വദേശിയായ എ വി സത്യൻ...
മഞ്ചേരി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന ആയുധ പരിശീലന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ...
മലപ്പുറം : താനൂർ ബോട്ടപകടക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. താനൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി...
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം ലോക്സഭയിൽ ഉന്നയിക്കാനുള്ള കോണ്ഗ്രസ് നീക്കത്തിനെതിരെ എതിർപ്പുമായി സിപിഎം. പ്രതിപക്ഷ മുന്നണി ഐഎൻഡിഐഎ യോഗത്തിലാണ് സിപിഎം എതിർപ്പുമായി രംഗത്ത് വന്നത്. ബെന്നി ബഹനാൻ...
ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഷംസീറിനോട് ചില സംശയങ്ങൾ ഉന്നയിക്കാൻ ഉണ്ടെന്നും അവയ്ക്ക്...
കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് നടന്റെ പരാതി. വാട്സ്ആപ്പ് വഴിയും ഭീഷണി സന്ദേശം അയക്കുന്നുണ്ടെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies