കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ആകെ ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഈ സംഭവം കഴിഞ്ഞതിന് ശേഷം...
തിരുവനന്തപുരം : പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ചതിന് പിന്നാലെയാണ് നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ്...
കണ്ണൂർ: സ്പീക്കർ എഎൻ ഷംസീർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ വന്ന കാർ സ്പീക്കറുടെ കാറിലിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ പാനൂരിൽ വച്ചാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല....
മൂവാറ്റുപുഴ: മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ അജ്ഞാത രോഗം ബാധിച്ച് അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് അഞ്ചുപേർ മരിച്ചത്. ഇന്നലെ രണ്ടുപേർ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ത്വക്ക്...
എറണാകുളം: പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോസ്റ്റൽ നടത്തിപ്പുകാരിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശികളായ ആദർശ്, സ്റ്റെഫിൻ, ആലപ്പുഴ സ്വദേശിനി സുൽത്താന...
തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ വിവേക് ഗോപൻ. പിഞ്ചുകുഞ്ഞിനെ കൊന്ന് കളഞ്ഞ അസ്ഫാഖ് മനുഷ്യനല്ല മൃഗമാണെന്ന് വിവേക് ഗോപൻ...
കൊച്ചി: സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ...
എറണാകുളം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലം റിമാൻഡിൽ. രണ്ടാഴ്ചത്തേക്ക് ആണ് ഇയാളെ കോടതി റിമാൻഡ് ചെയ്തത്. അസ്ഫാഖിനെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത...
ആലുവ: ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ് മാത്രം പ്രായമുള്ള കുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതി അസ്ഫാഖ്...
തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞതിന് പിഴയിട്ട് എഐ ക്യാമറ. തിരുവനന്തപുരം വർക്കലയിൽ ആണ് വിചിത്ര സംഭവം. ആംബുലൻസ് ഡ്രൈവറായ രാമന്തളി സ്വദേശി സജീദിനാണ് ബൈക്കോടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞതിന്...
തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിൽ പോലീസിനെതിരെ വിമർശനം ശക്തം. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് വിമർശനം ഉയരുന്നത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ...
തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണായാത ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ സ്വദേശികളായ സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ബന്ധുവായ...
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ വേദനയിലാണ് നാട്. 21 മണിക്കൂർ നേരത്തെ തിരിച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസ്ഫാഖ് ആണ്...
കൊച്ചി; നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. നടന്റെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. എറണാകുളം പാലാരിവട്ടത്താണ് അപകടം. സംഭവത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം...
ആലുവ: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അതിനു മുന്നോടിയായി മൃതദേഹം കുട്ടി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഐജി ജി. ലക്ഷ്മൺ. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്...
മുംബൈ : മുംബൈയിൽ ഛബാദ് ഹൗസിന് നേരെ ഭീകരസംഘടനകൾ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. കൊളാബയിലെ ഛബാദ് ഹൗസിന്റെ ദൃശ്യങ്ങളുമായി രണ്ട് ഭീകരരെ പിടികൂടി. 2008 നവംബറിൽ...
കൊച്ചി : മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു...
തിരുവനന്തപുരം: ആലുവയിൽ അസം സ്വദേശി അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....
തിരുവനന്തപുരം : ഫോട്ടോഷൂട്ടിനിടെ കാൽവഴുതി പുഴയിൽ വീണ് നവദമ്പതികളെ കാണാതായി. ഒപ്പമുണ്ടായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരത്ത് പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies