ലക്നൗ: ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ പുന:ർനാമകരണം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മങ്കമേശ്വർ ക്ഷേത്രത്തിന്റെ...
വയനാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. മാനന്തവാടി കാട്ടിക്കുളത്തെ വ്യാപാരിയും പുൽപ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് (54)ആണ് അറസ്റ്റിലായത്. 17 കാരനായ...
തിരുവനന്തപുരം: പട്ടികജാതി,പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ ക്രൂരമായ വഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്.സി/ എസ്ടി വിദ്യാർത്ഥികളുടെ മുഴുവൻ...
കണ്ണൂർ : പി ജയരാജന്റെ ഭീഷണി പ്രസംഗത്തിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജയരാജന്റെ പ്രസംഗത്തെ ഭീഷണിയായി കാണേണ്ടതില്ല. പ്രാസംഗികനെന്ന നിലയിൽ ജയരാജൻ നടത്തിയത് ഒരു...
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. ഉമ്മൻചാണ്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞ വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ...
പത്തനംതിട്ട: ഏനാത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പിടിഎ പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ വരാന്തയിലൂടെ നടന്ന്...
കണ്ണൂർ: ജോലി തട്ടിപ്പിന്റെ പുതിയ രൂപവുമായി തട്ടിപ്പ് സംഘം സജീവം. വിവിധ ഭാഷാ തൊഴിലാളിയ്ക്ക് അരലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടികളില്ലാത്ത യുവതികളെ ഗർഭിണികളാക്കുക എന്ന ജോലി വാഗ്ദാനം...
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ തീവണ്ടികൾക്ക് നേരെ കല്ലേറ്. ഒരു തീവണ്ടിയുടെ ജനൽ ചില്ല് തകർന്നു. രണ്ട് തീവണ്ടികൾക്ക് നേരെയാണ് കല്ലേറുണ്ടായത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എറണാകുളം ബാംഗ്ലൂർ...
തൃശ്ശൂർ: പോലീസ് സ്റ്റേഷനിൽ തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടി. ചേർപ്പ് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ആളപായമോ പരിക്കുകളോ ഇല്ല. രാവിലെയോടെയായിരുന്നു സംഭവം. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ്...
ഇടുക്കി: കൂട്ടുപ്രതിയുടെ ചിത്രം പോലീസിന് വരച്ചുനൽകി കള്ളൻ. ഇടുക്കി നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച കേസിലെ പ്രതിയാണ് രേഖാചിത്രം വരച്ച് നൽകി മാതൃക തീർത്തത്....
തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ സബ് ജഡ്ജി എസ്. സുദീപിനെതിരെ നടപടി. സംഭവത്തിൽ സുദീപിനെതിരെ പോലീസ് കേസ് എടുത്തു. മാദ്ധ്യമ...
തിരുവനന്തപുരം; അഞ്ചുതെങ്ങിൽ തെരുവ്നായ്ക്കൾ വലിച്ചിഴച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ മാമ്പള്ളി സ്വദേശി ജൂലിയെ പോലീസ് അറസ്റ്റ്...
എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മീഡിയാ വൺ ചാനലിനെതിരെ പരാതി നൽകി ബിജെപി ലീഗൽ സെൽ. സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് രേഖാമൂലം...
ന്യൂഡൽഹി: റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ. മുട്ടിൽ മരമുറി കേസുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. കെ സുധാരകൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി റാവു...
എറണാകുളം : മകൾക്ക് സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതെന്ന് കഴിഞ്ഞ ദിവസം ബൈക്കിടിച്ച് മരിച്ച കോളേജ് വിദ്യാർത്ഥിനി നമിതയുടെ മാതാപിതാക്കൾ. പഠനത്തിൽ മിടുക്കി ആയിരുന്ന നമിത ബി...
തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. ഇയാളെ കൊന്ന്...
കോഴിക്കോട് : കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി. കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ ഏഴ് വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും പുറത്താക്കിയത്. നേരിട്ട്...
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാതശിശുവിന്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് കുഞ്ഞിനെ...
കൊച്ചി: നിലമ്പൂർ കരുളായി, മുണ്ടക്കടവ് പുലിമുണ്ട ആദിവാസി കോളനിയിലെ ദുരിതജീവിതം പരിശോധിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. 2019 ലെ പ്രളയത്തിൽ വീടുകൾ തകർന്ന ഇവർക്ക് പകരും വീടുകൾ വെച്ചുനൽകാനോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies