Keralam

ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവം; വിനായകനെതിരെ കേസ് എടുക്കും

‘അപമാനിക്കാൻ ലക്ഷ്യമിട്ടില്ല’; ‘പരാമർശം നടത്തിയത് പെട്ടെന്നുള്ള പ്രകോപനത്താൽ’; ഉമ്മൻ ചാണ്ടിയെ അവഹേളിച്ചതിൽ വിനായകനെ ചോദ്യം ചെയ്ത് പോലീസ്; ഫോൺ പിടിച്ചെടുത്തു

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് പോലീസ്. കലൂരിലെ വീട്ടിലെത്തിയാണ് നടനെ ചോദ്യം ചെയ്തത്. വിനായകന്റെ മൊബൈൽ...

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ പരാതി പ്രളയം; ബിജെപി ആദാലത്തിലേക്ക് ഒഴുകി എത്തി ജനങ്ങൾ

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ പരാതി പ്രളയം; ബിജെപി ആദാലത്തിലേക്ക് ഒഴുകി എത്തി ജനങ്ങൾ

പാല: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകരണ അദാലത്തിന് പാലായിൽ തുടക്കമായി. പാല ടൗൺ ഹാളിൽ നടന്ന അദാലത്ത് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു....

ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് അജ്ഞതകൊണ്ട്; പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണം; എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് അജ്ഞതകൊണ്ട്; പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണം; എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. പരാമർശത്തിൽ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു....

ഉറങ്ങിക്കിടന്ന ആറുവയസുകാരനെ തലയ്ക്കടിച്ചു കൊന്ന് 14 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

ഉറങ്ങിക്കിടന്ന ആറുവയസുകാരനെ തലയ്ക്കടിച്ചു കൊന്ന് 14 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

ഇടുക്കി; ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്ക് വധശിക്ഷ.നാലു കേസുകളിലായി മരണം വരെ തടവ് ഉൾപ്പെടെ പ്രതി 92...

വന്ദന കൊലക്കേസ്; സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ കോടതിയിൽ

വന്ദന കൊലക്കേസ്; സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ കോടതിയിൽ

കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിച്ച് കേരള സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ...

അവസാന റൗണ്ടിൽ കല്ലുവും ഉണ്ടായിരുന്നു; പിന്നെന്തുകൊണ്ട് പുരസ്‌കാരം ലഭിച്ചില്ല?; ജൂറി വ്യക്തമാക്കുന്നു

അവസാന റൗണ്ടിൽ കല്ലുവും ഉണ്ടായിരുന്നു; പിന്നെന്തുകൊണ്ട് പുരസ്‌കാരം ലഭിച്ചില്ല?; ജൂറി വ്യക്തമാക്കുന്നു

കൊച്ചി: 53 ാമത് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയതാരങ്ങൾക്ക് അവാർഡുകൾ കിട്ടിയ സന്തോഷത്തിലാണ് സിനിമ പ്രേമികൾ. എന്നിരുന്നാലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ദേവനന്ദയെ ബാലതാരത്തിനുള്ള...

ഫാഷൻഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ. ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി

ഫാഷൻഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ. ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി

കാസർകോട്: ഫാഷൻഗോൾഡ് തട്ടിപ്പ് കേസിൽ നാല് പേർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി ഷുക്കൂർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കാനാണ്...

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവം; സ്പീക്കർ മാപ്പ് പറയണമെന്ന് ബിജെപി; ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെയാണ് എ.എൻ ഷംസീർ അപമാനിച്ചത് എന്ന് കെ.സുരേന്ദ്രൻ

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവം; സ്പീക്കർ മാപ്പ് പറയണമെന്ന് ബിജെപി; ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെയാണ് എ.എൻ ഷംസീർ അപമാനിച്ചത് എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ബിജെപി. ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നത് അപകടകരമാണ്. ദശലക്ഷക്കണക്കിന്...

ആഘോഷങ്ങളില്ല, പ്രിയപ്പെട്ട ഒരാൾ വിടവാങ്ങിയ വേളയാണ്…; വീണ്ടും ഹൃദയം കീഴടക്കി മമ്മൂക്ക

ആഘോഷങ്ങളില്ല, പ്രിയപ്പെട്ട ഒരാൾ വിടവാങ്ങിയ വേളയാണ്…; വീണ്ടും ഹൃദയം കീഴടക്കി മമ്മൂക്ക

കൊച്ചി: 53 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി മ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം...

മൂന്ന് ദിവസം കുതിച്ചു കയറി; പിന്നാലെ കിതച്ചു; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

രണ്ടാം ദിവസവും കൂപ്പുകുത്തി സ്വർണവില; പവന് ഇന്ന് കുറഞ്ഞത് 200 രൂപ

എറണാകുളം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ് സ്വർണവില. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. നിലവിൽ സ്വർണം പവന് 44,120 രൂപ എന്ന നിരക്കിലാണ് വ്യാപാരം...

ജനങ്ങളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ തന്നെ; ജനകീയ അംഗീകാരത്തോളം വരില്ല ഒരു പുരസ്‌കാരവും; ചലച്ചിത്ര പുരസ്‌കാരത്തിൽ മാളികപ്പുറത്തെ മാറ്റിനിർത്തിയതിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

ജനങ്ങളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ തന്നെ; ജനകീയ അംഗീകാരത്തോളം വരില്ല ഒരു പുരസ്‌കാരവും; ചലച്ചിത്ര പുരസ്‌കാരത്തിൽ മാളികപ്പുറത്തെ മാറ്റിനിർത്തിയതിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ബാലതാരമായ ദേവനന്ദയെ തഴഞ്ഞതിൽ പ്രതികരിച്ച് കൂടുതൽ താരങ്ങൾ. നടൻ സന്തോഷ് പണ്ഡിറ്റ് ആണ് ദേവനന്ദയക്ക് പുരസ്‌കാരം നൽകാത്തതിനെതിരെ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. അഭി, മൊയ്തീൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട...

പ്രണയദിനത്തിൽ  നൂറാമത്തെ ഉല്ലാസ യാത്രയൊരുക്കാൻ കെഎസ്ആർടിസി; വിശദവിവരങ്ങൾ അറിയാം

ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം വൃത്തിയാക്കിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ എസ്. എൻ...

കൃത്യസമയത്ത് ജോലിയ്ക്കെത്താതെ മുങ്ങി; അഞ്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

കൃത്യസമയത്ത് ജോലിയ്ക്കെത്താതെ മുങ്ങി; അഞ്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

തിരുവനന്തപുരം: ജോലി സമയത്ത് ഹാജരാകാതിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 5 ഉദ്യോഗസ്ഥർക്കെതിരെയാണ്...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് എടത്വ പോലീസ്

ആലപ്പുഴ: എടത്വയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം...

‘കോടിക്കണക്കിന് ആളുകളുടെ പുരസ്‌കാരം നിനക്കിപ്പോഴേ ലഭിച്ചു മോളേ’; ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ദേവനന്ദയെ തഴഞ്ഞതിൽ പ്രതികരിച്ച് ശരത് ദാസ്

‘കോടിക്കണക്കിന് ആളുകളുടെ പുരസ്‌കാരം നിനക്കിപ്പോഴേ ലഭിച്ചു മോളേ’; ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ദേവനന്ദയെ തഴഞ്ഞതിൽ പ്രതികരിച്ച് ശരത് ദാസ്

തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ദേവനന്ദയെ തഴഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിനിമാ- സീരിയൽ താരം ശരത് ദാസ്. കോടിക്കണക്കിന് മലയാളികളുടെ അവാർഡ് ദേവനന്ദയ്ക്ക്...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനായകന് നോട്ടീസ് നൽകും; നടന്റെ ഫോൺ സ്വിച്ച് ഓഫെന്ന് പോലീസ്

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനായകന് നോട്ടീസ് നൽകും; നടന്റെ ഫോൺ സ്വിച്ച് ഓഫെന്ന് പോലീസ്

എറണാകുളം: സമൂഹമാദ്ധ്യമം വഴി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ്...

മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന നാഴികക്കല്ല് സൃഷ്ടിക്കാൻ കഴിഞ്ഞു; 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നു; ശ്രീകുമാർ മേനോൻ

സംസ്ഥാന ചലച്ചിത്ര അവാർഡ്; പ്രേക്ഷകശ്രദ്ധ നേടിയ മാളികപ്പുറം സിനിമയെ തഴഞ്ഞതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊച്ചി: കോവിഡിന് ശേഷം തിയറ്ററിലേക്ക് കുടുംബപ്രേക്ഷകരെ തിരിച്ചെത്തിച്ച മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. 2022 ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

കോട്ടയം/ ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്‌സൺ (17) ആണ് മരിച്ചത്. സണ്ണിയുടെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്. കാലിഫോർണിയയിൽ...

Latest News