വയനാട് : വയനാട് കല്പറ്റയിൽ യുവതി കുഞ്ഞുമായി പുഴയിൽച്ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ഭർതൃവീട്ടുകാർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32)ആണ്...
കണ്ണൂർ; മദ്യലഹരിയിൽ റോഡ് ആണെന്ന് കരുതി റെയിൽവേ പാളത്തിലൂടെ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ...
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ തനിക്കെതിരായ പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രിയുടെ ഹർജി. ഹർജികളിൽ...
കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച സംഭവത്തിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻ ചാണ്ടിയെയും മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന്...
പാലക്കാട് : വാളയാർ മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലി പണം പിടികൂടി. ചെക്ക് പോസ്റ്റിൽ വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൗണ്ടറിലിരുന്നതോടെ ലോറിക്കാൻ കൈക്കൂലി...
ന്യൂഡൽഹി: കേരളത്തിൽ സജീവമായിക്കൊണ്ടിരുന്ന ഐഎസിന്റെ സംഘത്തെ തകർത്തതായി ദേശീയ അന്വേഷണ ഏജൻസി. പ്രമുഖ ആരാധനാലയങ്ങൾക്കും മതനേതാക്കൾക്കും നേരെ ആക്രമണത്തിന് കോപ്പു കൂട്ടിയ സംഘത്തിന്റെ വേരാണ് എൻഐഎ കഴിഞ്ഞ...
കൊച്ചി: ആയുർവേദ ചികിത്സക്കായി രാഹുൽ ഗാന്ധി ഇന്ന് പത്തുമണിയോടെ കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ഒരാഴ്ച്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ,...
തൃശൂർ; വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസിൽ കീഴടങ്ങി. മുഖ്യപ്രതി...
തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി...
കോട്ടയം : സ്നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണിൽ അന്ത്യ വിശ്രമം. രാപ്പകലില്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ജനങ്ങളുടെ സ്വന്തം...
പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെ എം റോഡ് വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖ ( 36...
അര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് യാത്രയാവുമ്പോഴും മുൻ മുഖ്യമന്ത്രിയുടെ ഒരു സ്വപ്നം ബാക്കി നിൽക്കുകയാണ്, സ്വന്തം മണ്ണിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം. പുതുപ്പളളിയിൽ...
കോഴിക്കോട്: കളംന്തോട് എംഇഎസ് കോളേജിൽ വിദ്യാർത്ഥിയ്ക്ക് റാഗിംഗ്. കോളേജിലെ ബിരുദ വിദ്യാർത്ഥി മുഹമ്മദ് മിഥിലാജിനെ ആണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥി...
തിരുവനന്തപുരം: പത്തനംതിട്ടയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശുപത്രിയിൽവച്ച് യുവാവ് മരിച്ചത് അധികൃതരുടെയും...
കൊച്ചി : മദ്യലഹരിയിൽ അമ്മയെ മുഖത്തടിച്ച് പല്ല് തകർത്ത മകൻ അറസ്റ്റിൽ. മുവാറ്റുപുഴയിലാണ് സംഭവം. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി(യെ38)...
കോഴിക്കോട്: വിദേശത്ത് ജോലി ചെയ്യുന്നയാൾക്കെതിരെ ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കി കോഴിക്കോട് ആർടിഒയുടെ വിചിത്ര നടപടി. വടകര സ്വദേശി സ്വരൂപ് ദേവരാജിനാണ് ഇരുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമറ്റ്...
കൊല്ലം : കൊല്ലത്ത് അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ. ഇടുക്കി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പുളിമൂട്ടിൽ വീട്ടിൽ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23)...
എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് പിന്നാലെ നടൻ വിനായകന്റെ ഫ്ളാറ്റിന് നേരെ ആക്രമണം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിന്...
എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസ് എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പോലീസാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies