Keralam

മത്സ്യത്തൊഴിലാളികൾ കൂടുതൽ ഷോ കാണിക്കേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി; പ്രതിഷേധം കനത്തതോടെ ഇളിഭ്യരായി മടങ്ങി മന്ത്രിസംഘം

മത്സ്യത്തൊഴിലാളികൾ കൂടുതൽ ഷോ കാണിക്കേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി; പ്രതിഷേധം കനത്തതോടെ ഇളിഭ്യരായി മടങ്ങി മന്ത്രിസംഘം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിലുണ്ടായ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെ അപമര്യാദയായി പെരുമാറി മന്ത്രി വി ശിവൻകുട്ടി. കൂടുതൽ ഷോ വേണ്ടെന്നാണ് മന്ത്രിമാരെ തടഞ്ഞ പ്രതിഷേധക്കാരോട് ശിവൻകുട്ടി ആക്രോശിച്ചത്. പ്രതിഷേധം...

വഴക്കിനിടെ ഒന്നര വയസ്സുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും; മാതാപിതാക്കൾ കസ്റ്റഡിയിൽ

വഴക്കിനിടെ ഒന്നര വയസ്സുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും; മാതാപിതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: രക്ഷിതാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. തമിഴ്‌നാട് സ്വദേശികളായ മുരുകൻ ഭാര്യ മാരിയമ്മ എന്നിവരുടെ ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ...

പുനലൂരിൽ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസ്;  എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

പുനലൂരിൽ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

പുനലൂർ : കൊല്ലം പുനലൂരിലെ പ്രവാസി വ്യവസായിയായിരുന്ന സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് ഈ...

പാലക്കാട് കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു

പാലക്കാട് കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു

പാലക്കാട്: പുതുശ്ശേരിയിൽ വാഹനാപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷ (20) ആണ് മരിച്ചത്. പരിക്കേറ്റ അനീഷയുടെ ഭർത്താവും കോയമ്പത്തൂർ സ്വദേശിയുമായ ഷക്കീർ ഗുരുതരമായി പരിക്കേറ്റ്...

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജൻ സ്‌കറിയക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി :  മറുനാടൻ മലയാളി ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്...

14 കാരിയെ മൊബൈലിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചു ; മുൻ വികാരി അറസ്റ്റിൽ

14 കാരിയെ മൊബൈലിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചു ; മുൻ വികാരി അറസ്റ്റിൽ

വെള്ളറട: 14 വയസുള്ള പെൺകുട്ടിയെ മൊബൈലിലുള്ള അശ്ലീല വീഡിയോ കാണിച്ചതിന് മുന്‍ വികാരി അറസ്റ്റില്‍. അഞ്ചുമരങ്കാല നാടാരുകോണം ബഥേല്‍ ഹൗസില്‍ ദേവരാജ് (71) ആണ് അറസ്റ്റിലായത്. ഇയാൾ...

മദ്യപിച്ച് ബസ് ഓടിച്ചു; കുന്നംകുളത്ത് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

മദ്യപിച്ച് ബസ് ഓടിച്ചു; കുന്നംകുളത്ത് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

വരുന്നൂ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് മുതൽ അടുത്ത അഞ്ച്...

ഏകീകൃത സിവിൽ കോഡ് വേണമെന്ന് ഇഎംഎസും സിപിഎമ്മും പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് എല്ലാം തെറ്റ്; പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്ന് ഇപി ജയരാജൻ

ഏകീകൃത സിവിൽ കോഡ് വേണമെന്ന് ഇഎംഎസും സിപിഎമ്മും പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് എല്ലാം തെറ്റ്; പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്ന് ഇപി ജയരാജൻ

കണ്ണൂർ: ഏകീകൃത സിവിൽ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നുവെന്ന വാദം തള്ളി ഇ.പി ജയരാജൻ. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഇ.പി...

ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബാദ്ധ്യസ്ഥമാണ്; ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി

ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബാദ്ധ്യസ്ഥമാണ്; ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും സ്ഥാപനത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെയും ഫാസിസ്റ്റ് മനോഭാവമാണ്...

മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിൻറെ നാലാം തൂണ് , അവരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു;  മറുനാടൻ മലയാളി വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി 

മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിൻറെ നാലാം തൂണ് , അവരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു;  മറുനാടൻ മലയാളി വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി 

കൊച്ചി; മറുനാടൻ മലയാളി  വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.  ഷാജൻ സ്കറിയയുടെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ വിശാഖൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.  ഷാജൻസ്കറിയയെ കണ്ടെത്താൻ എന്ന...

ബസിന് മുന്നിൽ കൊടി നാട്ടിയ സംഭവം: സമരം പിൻവലിച്ച് സിഐടിയു

അടിയേറ്റത് കോടതിയുടെ മുഖത്ത്; സംഭവം ഗൗരവതരം; തിരുവാർപ്പിൽ ബസുടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ ഉത്തരവ് നിലനിൽക്കേ ബസുടമ രാജ്‌മോഹന് മർദ്ദനമേറ്റത് ഗൗരവതരമാണ്. അടിയേറ്റത്...

ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; മണ്ണിടിച്ചിലും മഴക്കെടുതിയും രൂക്ഷം

ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; മണ്ണിടിച്ചിലും മഴക്കെടുതിയും രൂക്ഷം

ശ്രീനഗർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. നാല് ദിവസമായി ശക്തിപ്രാപിച്ച മഴ കനത്ത നാശമാണ് ഉത്തരേന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം...

പി.വി അൻവർ എംഎൽഎയുടെ സൈബർ ഗുണ്ടകളുടെ മാദ്ധ്യമ വേട്ട; ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്; സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

പി.വി അൻവർ എംഎൽഎയുടെ സൈബർ ഗുണ്ടകളുടെ മാദ്ധ്യമ വേട്ട; ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്; സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ പി.വി അൻവർ എംഎൽഎയുടെ അനുയായികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്. ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ഇന്ന് വൈകീട്ട്...

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; നഗരസഭയ്ക്ക് പങ്കുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

അക്രമകാരികളായി തെരുവുനായ്ക്കൾ; അവധി പ്രഖ്യാപിച്ച് കോഴിക്കോട്ടെ സ്‌കൂളുകൾ

കോഴിക്കോട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി സ്‌കൂളുകൾ. തെരുവ്‌നായക്കൾ ഏറ്റവും അക്രമാസക്തരായ കൂത്താളി പഞ്ചായത്തിലെ ആറു സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. തെരുവിൽ...

ഭർതൃമാതാവിനെ വെട്ടിക്കൊന്ന് മരുമകൾ; മാനസികരോഗിയെന്ന് ബന്ധുക്കൾ

ഭർതൃമാതാവിനെ വെട്ടിക്കൊന്ന് മരുമകൾ; മാനസികരോഗിയെന്ന് ബന്ധുക്കൾ

മൂവാറ്റുപുഴ: ഭർതൃമാതാവിനെ വെട്ടിക്കൊന്ന് മരുമകൾ. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. നീലന്ചാനത്ത് അമ്മിണി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ...

റോട്ട്‌വീലർ നായയെ മറയാക്കി കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

റോട്ട്‌വീലർ നായയെ മറയാക്കി കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: റോട്ട്‌വീലർ നായയെ മറയാക്കി കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കളെ പിടികൂടി പോലീസ്. കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരാണ്...

ചാനൽ ചർച്ചയിൽ വിമർശിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഭീഷണി; പി.വി അൻവൻ എംഎൽഎയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി വിനു വി ജോൺ

ചാനൽ ചർച്ചയിൽ വിമർശിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഭീഷണി; പി.വി അൻവൻ എംഎൽഎയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി വിനു വി ജോൺ

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി നൽകി ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു.വി ജോൺ. ഭീഷണി മുഴക്കിയ സംഭവത്തിലാണ് വിനു വി ജോൺ പരാതി നൽകിയിരിക്കുന്നത്....

വിഴിഞ്ഞത്ത് കിണറ്റിൽ വീണയാളെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത്

വിഴിഞ്ഞത്ത് കിണറിൽ അകപ്പെട്ട മഹാരാജനെ മൂന്നാം ദിവസം കണ്ടെത്തി; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. മഹാരാജനെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എപ്പോൾ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് പറയാനാകില്ലെന്ന്...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കാണാതായ...

Latest News