Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പുനലൂരിൽ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

by Brave India Desk
Jul 10, 2023, 05:34 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പുനലൂർ : കൊല്ലം പുനലൂരിലെ പ്രവാസി വ്യവസായിയായിരുന്ന സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് ഈ കേസിലെ എല്ലാ പ്രതികളെയും വെറുതെ  വിട്ടത്.  സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്,  സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ  (64) 2018 ഫെബ്രുവരി 23 നാണ് ആത്മഹത്യ ചെയ്തതത് . കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിൽ വര്‍ക്ക് ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതോടെ എല്ലാ വഴികളും അടഞ്ഞപ്പോൾ മനോവിഷമം താങ്ങാനാകാതെ ആയിരുന്നു സുഗതന്റെ ആത്മഹത്യ.  നിര്‍മ്മാണത്തിലിരുന്ന അതേ വര്‍ക്ക്‌ ഷോപ്പ് കെട്ടിടത്തിൽ തന്നെയായിരുന്നു സുഗതന്‍ ജീവനൊടുക്കിയത്.

Stories you may like

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന വ്യക്തിയുടെ പതിനാലര സെന്റ് ഭൂമിയാണ് സുഗതൻ വര്‍ക്ക് ഷോപ്പ് തുടങ്ങാനായി  മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്യുകയായിരുന്നു.  പ്രവാസി വ്യവസായിയുടെ ആത്മഹത്യ എന്ന നിലയിൽ തുടർന്ന് ഈ  സംഭവം വലിയ വിവാദമായി.  പിന്നീട് സർക്കാർ ഇടപെടൽ ഉണ്ടായതോടെ വര്‍ക്ക് ഷോപ്പ്  പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ലൈസൻസ് നല്‍കിയില്ല. വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അന്ത്യശാസനം നൽകുകയും ചെയ്തു. ഇപ്പോൾ കോടതിയും കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടിരിക്കുകയാണ്.

Tags:
Share26
Tweet
Send
Share

Latest stories from this section

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

Latest News

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies