Keralam

വി മുരളീധരൻ സംസ്ഥാന അദ്ധ്യക്ഷനാകും ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

വി മുരളീധരൻ സംസ്ഥാന അദ്ധ്യക്ഷനാകും ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം : കേന്ദ്ര മന്ത്രി വി മുരളീധരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണ്. ഇന്ന് തന്നെ...

തൃശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നു; നാട്ടുകാർ ആശങ്കയിൽ

തൃശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നു; നാട്ടുകാർ ആശങ്കയിൽ

തൃശൂർ : തൃശൂരിൽ ഭൂചനലം. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. നേരിയ തോതിൽ ഭൂചലനം...

രാജ്യത്തെയും ദേശീയതയെയും കൂടുതൽ ശക്തമാക്കും; ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് ഉപരാഷ്ട്രപതി

രാജ്യത്തെയും ദേശീയതയെയും കൂടുതൽ ശക്തമാക്കും; ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് ഉപരാഷ്ട്രപതി

ഗുവാഹത്തി: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 27 ലക്ഷം വാങ്ങി; തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയും അശ്ലീല സന്ദേശവും; യുവ നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 27 ലക്ഷം വാങ്ങി; തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയും അശ്ലീല സന്ദേശവും; യുവ നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

എറണാകുളം: യുവ നടിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിയായ നിർമ്മാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെ (46) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ്...

പാലക്കാട് 17 കാരിയുടെ വിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്

പാലക്കാട് 17 കാരിയുടെ വിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്

പാലക്കാട്: തൂതയിൽ 17കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ് എടുത്തു. ഈ മാസം 29നായിരുന്നു പെൺകുട്ടിയുടെ വിവാഹം. ചെർപ്പുളശ്ശേരി പോലീസിന്റേതാണ്...

മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

മലപ്പുറം: നിലമ്പൂരിൽ അഞ്ചംഗ കുടുംബം പുഴയിൽ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേർ രക്ഷപ്പെട്ടു. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ച് മൂന്ന് മണിയോടെയായിരുന്നു സംഭവം.നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന്...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

ശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി. ആറ് ജില്ലകളിലെ സ്‌കൂളുകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ പല ഭാഗത്തും അതി തീവ്ര മഴ പെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത...

വൈദ്യുതി ഉൽപാദനം നടന്നുകൊണ്ടിരിക്കെ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി ; ഉറുമി പവർഹൗസിൽ വെള്ളം കയറി  നാശനഷ്ടം

വൈദ്യുതി ഉൽപാദനം നടന്നുകൊണ്ടിരിക്കെ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി ; ഉറുമി പവർഹൗസിൽ വെള്ളം കയറി നാശനഷ്ടം

കോഴിക്കോട് : തിരുവമ്പാടിയിൽ ഉറുമി പവർ ഹൗസിനുള്ളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി പദ്ധതിയുടെ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടിയാണ് പവർ ഹൗസിൽ വെള്ളം കയറിയത്. ഓഫീസ്...

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാനിലെ ഇന്ത്യൻ അംബാസഡർ; ഒമാനിലേക്ക് ക്ഷണം

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാനിലെ ഇന്ത്യൻ അംബാസഡർ; ഒമാനിലേക്ക് ക്ഷണം

കൊച്ചി : ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള...

സിനിമാ നിർമ്മാതാവുമായി സാമ്പത്തിക ഇടപാട്; പിവി ശ്രീനിജൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

സിനിമാ നിർമ്മാതാവുമായി സാമ്പത്തിക ഇടപാട്; പിവി ശ്രീനിജൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

കൊച്ചി : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിവി ശ്രീനിജൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നിർമ്മാതാവ് ആൻറോ...

ശരിയല്ല, ഒട്ടും ശരിയായില്ല; ‘കാരണഭൂതൻ കേരളത്തിന്റെ അഭിമാനം; ലോകത്തിനു വഴികാട്ടി’ എന്നു വേണമായിരുന്നു; സാഹിത്യ അക്കാദമി പുസ്തകങ്ങളിലെ സർക്കാർ എംബ്ലം; ട്രോളുമായി അഡ്വ. ജയശങ്കർ

ശരിയല്ല, ഒട്ടും ശരിയായില്ല; ‘കാരണഭൂതൻ കേരളത്തിന്റെ അഭിമാനം; ലോകത്തിനു വഴികാട്ടി’ എന്നു വേണമായിരുന്നു; സാഹിത്യ അക്കാദമി പുസ്തകങ്ങളിലെ സർക്കാർ എംബ്ലം; ട്രോളുമായി അഡ്വ. ജയശങ്കർ

കൊച്ചി: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ പരസ്യം പതിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിൽ സർക്കാരിനെ ട്രോളി അഡ്വ. ജയശങ്കർ. അക്കാദമി പ്രസിദ്ധീകരിച്ച...

പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ; പിണറായിയോട് ഡിവൈഎഫ്‌ഐക്ക് 10 ചോദ്യങ്ങൾ ചോദിക്കാമോ?;ജിമ്മും ലോക കേരള സഭയും കേരളത്തിന് എന്ത് പുരോഗതിയാണ് കൊണ്ടുവന്നതെന്ന് കെ സുരേന്ദ്രൻ

സി.പി.എമ്മും ലീഗും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു, പിന്മാറണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഏകീകൃത സിവിൽ നിയമത്തെ എതിർക്കാനെന്ന പേരിൽ സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും മുസ്ലിംലീഗും സി.പി.എമ്മും പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ...

റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ബലമായി ചുംബിച്ചു; 63 കാരൻ അറസ്റ്റിൽ

റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ബലമായി ചുംബിച്ചു; 63 കാരൻ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 63 കാരൻ അറസ്റ്റിൽ. എറണാകുളം ഓടക്കാലിയിലാണ് സംഭവം. ഓടക്കാലി സ്വദേശി സത്താറാണ് പിടിയിലായത്. തിങ്കളാഴ്ച...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

കൊച്ചി : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലെ...

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവർക്ക് പോലീസിന്റെ ക്രൂരനമർദ്ദനം

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവർക്ക് പോലീസിന്റെ ക്രൂരനമർദ്ദനം

കോഴിക്കോട് : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. ചേളാരി സ്വദേശി...

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധം. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ്...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ കനക്കുന്നു; നാളെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട് : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. സ്റ്റേറ്റ്, സി.ബി.എസ്.ഇ,...

”ജനലിൽ മുട്ടി അട്ടഹസിക്കുകയാണ്, എന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു;” മകളുടെ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി നടൻ വിജയകുമാർ; വീഡിയോ

”ജനലിൽ മുട്ടി അട്ടഹസിക്കുകയാണ്, എന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു;” മകളുടെ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി നടൻ വിജയകുമാർ; വീഡിയോ

  നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മകളും നടിയുമായി അർഥന ബിനു രംഗത്ത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അർഥന ഇക്കാര്യം അറിയിച്ചത്. വിജയകുമാർ...

വീട്ടിൽ നിന്ന് മടങ്ങിയത് സന്തോഷത്തോടെ, മരിക്കുന്നതിൻറെ തൊട്ടടുത്ത ദിവസം മുതൽ ജോലിക്കുപോകാനും തീരുമാനിച്ചിരുന്നു; സംശയങ്ങൾ ബാക്കിയാക്കി സോനയുടെ ആത്മഹത്യ

വീട്ടിൽ നിന്ന് മടങ്ങിയത് സന്തോഷത്തോടെ, മരിക്കുന്നതിൻറെ തൊട്ടടുത്ത ദിവസം മുതൽ ജോലിക്കുപോകാനും തീരുമാനിച്ചിരുന്നു; സംശയങ്ങൾ ബാക്കിയാക്കി സോനയുടെ ആത്മഹത്യ

തിരുവനന്തപുരം: നിരവധി സംശയങ്ങൾ ബാക്കിയാക്കി പന്നിയോട് സ്വദേശിനി സോനയുടെ മരണം. സന്തോഷവതിയായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയ മകൾക്ക് മണിക്കൂറുകൾക്കുള്ളിൽ മനസ്സിനെ മടുപ്പിക്കുന്ന എന്ത് വലിയ പ്രശ്‌നമാണ്...

Latest News