കൊച്ചി: സിനിമാ സീരിയൽ നാടക നടൻ ടിഎസ് രാജു അന്തരിച്ചെന്ന വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് അജു വർഗീസ്. രാവിലെ മുതലാണ് ടിഎസ് രാജു വിട പറഞ്ഞുവെന്ന...
എറണാകുളം: പരിക്കുകൾ ഭേദമായി എത്രയും വേഗം തിരികെ വരുമെന്ന് നടൻ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പരിക്കിനെ തുടർന്ന് രണ്ട് മാസത്തേക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്നും പൃഥ്വിരാജ്...
കൊല്ലം: തന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സിനിമാ- സീരിയൽ താരം ടി.എസ് രാജു. അടുത്തിടെ ചെയ്ത സിനിമയുടെ ദൃശ്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചരിച്ചതാണ്....
പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഐഎം വിഭാഗീയതയിൽ നടപടി. പികെ ശശി ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെയാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പികെ ശശി വികെ ചന്ദ്രൻ എന്നിവരെ...
കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ കേസിൽ എസ്എഫ്ഐ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിൽ. കരിന്തളം കോളേജ് നൽകിയ പരാതിയിൽ...
കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയി. ബസ് ഉടമയെ ആക്രമിച്ച സിഐടിയു നേതാവിനെ മുൻസീറ്റിൽ...
പാലക്കാട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാകെ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ ഒരു വീഡിയോ ആണ് പാലക്കാട്ടെ ഒരു വിവാഹചടങ്ങിലേത്. വരനും വധുവും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറാനിരിക്കുമ്പോൾ...
എറണാകുളം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണ വില. സ്വർണം പവന് 43,480 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വിലയിൽ...
തിരുവനന്തപുരം: പാറശ്ശാലയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പരശുവയ്ക്കൽ സ്വദേശിനി ഈവലിംഗ് ജോയി ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ്...
കണ്ണൂർ; വൈശാഖോത്സവ കാലത്തെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ അവസാനത്തേതായ അത്തം ചതുശ്ശതം നാളെ പെരുമാൾക്ക് നിവേദിക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി...
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശക്തിധരന്റെ വെളിപ്പെടുത്തൽ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും, അതിൽ അന്വേഷണം...
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെയും ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെയും നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും പൊതുഅവധി. ബലിപെരുന്നാൾ പ്രമാണിച്ചാണ് അടുത്ത രണ്ട് ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ ബലിപെരുന്നാൾ ദിനമായ നാളെ മാത്രമാണ് അവധി...
പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. അട്ടിമറി ശ്രമമാണോ നടന്നിരിക്കുന്നത് എന്ന് സംശയിക്കുന്നതായി നഗരസഭ വ്യക്തമാക്കി. നഗരസഭയുടെ...
കൊച്ചി: കുടുംബശ്രീ സംഘത്തിന്റെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതായി വിവരം. വ്യാജരേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. കൗൺസിലറുടെയും എ.ഡി.എസിന്റെയും...
ആലപ്പുഴ: കള്ളസർട്ടിഫിക്കറ്റ് കേസിൽ കുറ്റസമ്മതം നടത്തി അബിൻ രാജ്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ് എറണാകുളത്തെ ഏജൻസിയുടെ സഹായത്തോടെയാണെന്ന് അബിൻ രാജ് പോലീസിനോട് സമ്മതിച്ചു. മുൻ എസ്എഫ്ഐ നേതാവായ അബിൻ...
കൊച്ചി: നവാഗത സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ( 42) അന്തരിച്ചു. പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ്. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു....
കോട്ടയം: ഉടമയുടെ വരവും കാത്ത് പാലാ പോലീസ് സ്റ്റേഷനിൽ കഴിയുന്ന ബീഗിൾ അൽപ്പം ആശങ്കയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഉടമ വന്നില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ബീഗിളിന് പോകേണ്ടിവരും. അതുകൊണ്ട്...
ആലപ്പുഴ: വിഭാഗീയതയുടെ പേരിൽ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടാനൊരുങ്ങി സിപിഎം. വിഭാഗീയതയ്ക്ക് പിന്നാലെ കായംകുളത്തെ നേതാക്കൾ ആരംഭിച്ച രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് നടപടി...
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ ആരെന്ന് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും. ഈ മാസം 30ന് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് വിരമിക്കും. അദ്ദേഹം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies