തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് വിവാദത്തിൽ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ...
ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് നേതൃത്വം. നേതാവിനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം ഇ.ഡി ജയനെയാണ് സസ്പെൻഡ്...
പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവും എംപിയുമായ എ.എ റഹീമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ പോലീസ് തുറുങ്കിൽ അടച്ച ബിജെപി പ്രവർത്തകന് ജാമ്യം. ആറന്മുള സ്വദേശി അനീഷിന് ആണ് കോടതി...
ന്യൂഡൽഹി : കണ്ണൂരിലെ തെരുവ് നായ ആക്രമണം സബന്ധിച്ച് സൂപ്രീം കോടതിയിൽ ദൃശ്യങ്ങൾ സമർപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്. മുഴപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ...
കോട്ടയം: ജപ്തി ഭീഷണിയിൽ മനംനൊന്ത് കോട്ടയത്ത് വയോധികൻ ജീവനൊടുക്കി. പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ...
എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജസ്റ്റിസ്...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സർവ്വനാശത്തിലേക്കാണ് സിപിഎമ്മും ഇടത് സർക്കാരും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ ലോകത്തിന് മുമ്പിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ...
ഉമിനീരിലൂടെ ഗർഭിണിയാണോ എന്ന് അറിയാനുള്ള പുതിയ കണ്ടുപിടുത്തം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി. സ്പിറ്റ് ടെസ്റ്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് ഒരാൾ...
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ അഡ്മിഷന് വേണ്ടി സിപിഎം നേതാവ് ഇടപെട്ടിരുന്നതായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് നിഖിന് അഡ്മിഷൻ...
കൊച്ചി: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നടപടിക്രമങ്ങളും പരിശോധിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. പദ്ധതി വഴി ഖജനാവിന് അധിക നഷ്ടങ്ങളോ ബാധ്യതയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. പൊതുതാത്പര്യ...
തിരുവനന്തപുരം: എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട്...
കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടുംചതിയെന്ന് സിപിഎം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ...
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയത്തിന് പത്രവായനയും വലിയ സഹായകമാകും. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന്...
തിരുവനന്തപുരം: നിരന്തരം വിവാദത്തിൽപ്പെടുന്ന സാഹചര്യത്തിൽ എസ്എഫ്ഐയോട് സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ഇതേ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം...
തിരുവനന്തപുരം: കേരള വിപണിയിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് നന്ദിനി പാലിന്റെ ഉടമസ്ഥരായ കർണാടക മിൽക് ഫെഡറേഷൻ. കേരളത്തിൽ സ്വകാര്യ പാൽ കമ്പനികൾ കയ്യടക്കി വച്ചിരിക്കുന്ന വിപണിയാണ് തങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന...
കോട്ടയം: നിഖിൽ തോമസിനെതിരെ പരാതി നൽകാനുള്ള നടപടികൾ ആരംഭിച്ച് കലിംഗ സർവ്വകലാശാല. നിഖിലിന്റെ വിലാസം അടക്കമുള്ള രേഖകൾ ശേഖരിക്കാൻ സർവ്വകലാശാല ലീഗൽ സെൽ നടപടികൾ ആരംഭിച്ചു. കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ പനി ബാധിച്ചത് 12,984 പേർക്കാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2171 പേർക്കാണ് ഇന്നലെ...
കൊച്ചി: തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ തുടർനടപടികൾ...
കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും പോലീസും ഇന്ന് കോടതിയെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies