മലപ്പുറം: ചങ്ങരംകുളത്ത് കല്ല്യാണത്തിനിടെ സംഘർഷം. ഇന്ന് വൈകിട്ട് മൂന്നര മണിയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ ഒരു കൂട്ടർ ഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നു.മദ്യം...
കൊച്ചി: ഐഎസ് ഉൾപ്പെടെയുളള ഭീകര സംഘടനകളിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥ ചർച്ച ചെയ്യുന്ന ദ് കേരള സ്റ്റോറി സിനിമയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം കാറ്റിൽ...
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മറ്റി.ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്....
തൃശൂർ: വർണവിസ്മയ കാഴ്ചകളൊരുക്കിയ തൃശൂർ പൂരം കുടമാറ്റത്തിൽ കാണികളുടെ ആവേശം ഇരട്ടിയാക്കി അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ വർണാലങ്കാരങ്ങളും ദേവരൂപങ്ങളും കുടകളിൽ നിറഞ്ഞപ്പോൾ, തിരുവമ്പാടി ദേവസ്വം...
തൃശൂർ: പൂരനഗരിയിലെത്തിയവരുടെ ആവേശം കൊടുമുടി കയറ്റി കുടമാറ്റം. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വിവിധവർണങ്ങളിലുള്ള കുടകൾ വാനിലുയർന്നപ്പോൾ ജനസാഗരം ആർപ്പുവിളികളോടെ ആഘോഷിച്ചു. തെക്കേ ഗോപുരനടയിൽ 30 ഗജവീരമ്മാർ മുഖാമുഖം അണി...
കൊച്ചി: മതംമാറ്റവും തീവ്രവാദവും പ്രമേയമാകുന്ന ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുകയാണ്....
കൊച്ചി : മലയാള സിനിമാ ലോകത്ത് നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളും വ്യാപകമായതോടെ കർശന നടപടികളുമായി ആദായനികുതി വകുപ്പ്. 40 കോടിയുടെ കള്ളപ്പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ച...
ചെന്നൈ: മരിച്ചു കഴിഞ്ഞാൽ തന്നെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് നടി ഷീല. ചിതാഭസ്മം ഭാരതപുഴയിൽ ഒഴുക്കണമെന്നും അവർ പറഞ്ഞു.ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ മനസ്...
തൊടുപുഴ: തൊടുപുഴയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത് പശ്ചിമബംഗാളിൽ. ഏപ്രിൽ 22 ന് രാത്രിയാണ് വെങ്ങല്ലൂർ സ്വദേശിനിയായ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ തൊടുപുഴ പോലീസിൽ...
തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.സിപിഎമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം...
കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടൻ ജോയ് മാത്യുവും അദ്ദേഹത്തോടൊപ്പം കോഴിക്കോട്ടെ വീട്ടിൽ എത്തിയിരുന്നു....
കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത് 100 ാമത് എപ്പിസോഡ് ആഘോഷമാക്കി കേരളം. വിവിധ ജില്ലകളിൽ പൊതുവേദികളിൽ ആയിരങ്ങളാണ് പ്രധാനമന്ത്രിയെ...
ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചത്. കാട്ടാനയെ കുമിളിയിലെത്തിച്ചപ്പോൾ പൂജ നടത്തിയത് ചിലർ വിവാദമാക്കാൻ...
തിരുവനന്തപുരം ; ദി കേരള സ്റ്റോറി എന്ന സിനിമയിലൂടെ കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി...
മുംബൈ: ഇസ്ലാമിക മൗലികവാദം ചർച്ച ചെയ്യുന്ന ദ് കേരള സ്റ്റോറിക്കെതിരെ കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ, സിനിമ കാണാൻ ഏവരേയും ക്ഷണിച്ച് സംവിധായകൻ...
കശ്മീർ: കേദാർനാഥിലും ബദരീനാഥിലും മഞ്ഞുവീഴ്ച കനത്തതിന് പിന്നാലെ ചതുർധാം തീർത്ഥാടകർക്ക് താത്കാലിക നിയന്ത്രണമേർപ്പെടുത്തി പോലീസ്. ക്ഷേത്രങ്ങളിലേക്ക് നിലവിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നില്ല. കനത്ത മഞ്ഞ് വീഴ്ച്ചയുടേയും മഴയുടേയും പശ്ചാത്തലത്തിൽ...
കുമളി: അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകിത്തുടങ്ങിയെന്ന് ഡോ.അരുൺ സക്കറിയ. മുറിവുകൾക്ക് മരുന്ന് നൽകി. ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. അഞ്ച് മയക്കുവെടി...
ന്യൂഡൽഹി: ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലഹാൻഡ്രോ സിമൻകസ് മറിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയുമായി ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....
തിരുവനന്തപുരം: ഡോക്ടറുടെ മുറിയിൽ പരാക്രമം കാണിച്ച് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയും സഹോദരനും. ഓട്ടോ ഡ്രൈവറായ വിവേക്, ഇയാളുടെ സഹോദരൻ വിഷ്ണു എന്നിവരാണ് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ...
കൊച്ചി: ആലുവയിൽ അപകടരമായി ബസ് ഓടിച്ചതിന് നടപടി എടുത്ത പോലീസിനെയും മോട്ടോർ വാഹന വകുപ്പിനേയും വെല്ലുവിളിച്ച് ബസ് ഉടമ. ആന്റോണിയോ എന്ന ബസിന്റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies