Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

by Brave India Desk
Nov 18, 2026, 10:25 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: വാഹനങ്ങളിൽ വരുന്ന ട്രാഫിക് പിഴയടയ്ക്കാൻ വാട്‌സാപ്പിൽ എത്തുന്ന ഔദ്യോഗികലിങ്കുകൾ കണ്ട് പെട്ടുപോകരുതെന്ന് മോട്ടോർ വാഹന വകുപ്പിന്റെയും സൈബർ പൊലീസിന്റെയുംമുന്നറിയിപ്പ്. പിഴയടയ്ക്കാനെന്ന പേരിൽ തട്ടിപ്പുകാർ അയയ്ക്കുന്ന വ്യാജ ലിങ്കുകളിൽ കയറി പണംനഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. എറണാകുളം കാക്കനാട് ഉൾപ്പെടെയുള്ളആർ.ടി.ഒ ഓഫീസുകളിൽ സമാനമായ പരാതിയുമായി നിരവധി വാഹന ഉടമകളാണ് ദിവസവുംഎത്തുന്നത്.

 

Stories you may like

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

”സാറേ, പിഴയടച്ചതാണ്. 500 രൂപയുടെ പിഴയ്ക്ക് 1,000 രൂപയിലേറെ ഈടാക്കി. പണമടച്ചിട്ടുംമോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ നോക്കുമ്പോൾ പിഴ ബാക്കിയെന്നാണ് കാണിക്കുന്നത്. പണം പോയോ? ഇനി വീണ്ടും അടയ്ക്കണോ?” എന്നാണ് ആർ.ടി.ഒ ഓഫീസുകളിലെത്തുന്ന വാഹനഉടമകൾ ഉദ്യോഗസ്ഥരോട് ആശങ്കയോടെ ചോദിക്കുന്നത്. പരാതിക്കാരെ സൈബർ പൊലീസിലേക്ക്പറഞ്ഞയയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥരും.

 

നിയമലംഘനവും വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും പിഴത്തുകയും കൃത്യമായി ഉൾപ്പെടുത്തിവാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളാണ് സാധാരണക്കാരെ കുരുക്കുന്നത്. ഗതാഗത വകുപ്പിന്റെഔദ്യോഗിക സംവിധാനത്തിൽനിന്നുള്ള അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഈ ലിങ്കിൽ ക്ലിക്ക്ചെയ്ത് പണമടയ്ക്കുകയാണ് പതിവ്. പണമടയ്ക്കുന്നതോടെ ഈ തുക തട്ടിപ്പുകാരുടെഅക്കൗണ്ടിലേക്ക് നേരിട്ട് പോകും. ചില സന്ദർഭങ്ങളിൽ ഈ വ്യാജ ലിങ്കുകളിൽ കയറുന്നവരുടെഫോണുകളും ബാങ്ക് അക്കൗണ്ടുകളും പൂർണ്ണമായി ഹാക്ക് ചെയ്യപ്പെടുകയും അക്കൗണ്ടിലുള്ളമുഴുവൻ പണവും നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽഎറണാകുളം ജില്ലയിൽമാത്രം പത്തോളം പേരുടെ ബാങ്ക് അക്കൗണ്ടുകൾ ഇപ്രകാരംചോർത്തപ്പെട്ടതായാണ് സൈബർ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

 

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘പരിവാഹൻ’ (Parivahan) വെബ്‌സൈറ്റ് വഴി മാത്രമെവാഹനങ്ങളുടെ ട്രാഫിക് പിഴ വിവരങ്ങൾ പരിശോധിക്കാനും ഓൺലൈനായി അടയ്ക്കാനുംപാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. വാട്‌സാപ്പിലോ എസ്.എം.എസായോ ലഭിക്കുന്നലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഒരിക്കലും പണം അടയ്ക്കരുത്. തട്ടിപ്പിനിരയായാൽ ഉടൻ തന്നെനാഷണൽ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ ബന്ധപ്പെടണമെന്നും പൊലീസ്മുന്നറിയിപ്പ് നൽകുന്നു.

Tags: MVDtraffic
Share
Tweet
Send
Share

Latest stories from this section

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

Latest News

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies