കൊച്ചി: ഐഎസിലേക്ക് കേരളത്തിൽ നിന്നുളള പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത കഥ പറയുന്ന ദ കേരള സ്റ്റോറി സിനിമ നിരോധിക്കുക മാത്രമല്ല അതിലും ഗൗരവത്തിലെടുക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന...
മലപ്പുറം: കളിക്കുന്നതിനിടെ ദേഹത്ത് കല്ല് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു സംഭവം....
കൊച്ചി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ തിരക്കാഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ...
മൂന്നാർ: ആറ് മയക്കുവെടികളേറ്റിട്ടും വഴങ്ങാതെ നിന്ന അരിക്കൊമ്പനെ ഒടുവിൽ കുങ്കിയാനകൾ ഏറെ പണിപ്പെട്ട് ലോറിയിൽ കയറ്റി. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ ഇനി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുവിടും. ലോറിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം. ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ്...
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ മയക്കുവെടിവെച്ച് കീഴ്പ്പെടുത്തിയെങ്കിലും ദൗത്യം പൂർത്തിയാക്കാനാകാതെ വനം വകുപ്പ്. ആറ് ബൂസ്റ്റർ ഡോസുകൾ ഉപയോഗിച്ചാണ് അരിക്കൊമ്പനെ മയക്കിയത്. തുടർന്ന് അനിമൽ ആംബുലൻസിലേക്ക്...
ഇസ്ലാമിക മൗലികവാദികളുടെയും ഇടത്- കോൺഗ്രസ് നേതാക്കളുടെയും വെപ്രാളവും വേവലാതിയും നിമിത്തം കേരളത്തിൽ അപ്രതീക്ഷിത ഹൈപ്പ് കിട്ടിയിരിക്കുന്ന ബഹുഭാഷാ ചിത്രമാണ് സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ എന്നിവർ...
കൊച്ചി: കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന് ജീവിതം നശിച്ച പെൺകുട്ടികളുടെ കഥ പറയുന്ന ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ...
മുംബൈ: മെയിൽ റിലീസിന് കാത്തിരിക്കുന്ന 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്കെതിരെ പല കോണുകളിൽ നിന്നാണ് വിമർശനം ഉയരുന്നത്.കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ കൊണ്ടുപോയി നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി...
ചിന്നക്കനാൽ: മാസങ്ങളായി ചിന്നക്കനാലിലെ ജനങ്ങളുടെ പേടി സ്വപ്നമായിരുന്ന അരിക്കൊമ്പനെ ഒടുവിൽ വനം വകുപ്പ് മയക്കുവെടി വെച്ച് മയക്കി. നാല് ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ അഞ്ച് മയക്കുവെടികളിലാണ് ആന...
തൃശൂർ: ഒരുവർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി.നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്....
തിരുവനന്തപുരം: ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ മലയാളി നാവികൻ അഭിലാഷ് ടോമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിലാഷ് ടോമി കേരളത്തിന്റെ യശസ്സ് വാനോളം...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിയേറ്റതിന് പിന്നാലെ ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ നേർന്നത്....
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ആളുകളുടെ പേടിസ്വപ്നമായി മാറിയ അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദൗത്യം വിജയത്തിലേക്ക്. മയക്കുവെടിയേറ്റ ആന മയങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കുങ്കി ആനകളെ...
തൊടുപുഴ : സംസ്ഥാനത്ത് നിന്ന് കാണാതായ പതിനഞ്ചുകാരിയെ ബംഗാളിൽ കണ്ടെത്തി. വെങ്ങല്ലൂരിൽ നിന്നു കാണാതായ പെൺകുട്ടിയെ തൊടുപുഴ പോലീസാണ് ബംഗാളിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ബംഗാൾ ഡോംകാൽ...
കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരായ പ്രതിഷേധങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. ഉള്ളത് തുറന്ന് പറയാനും...
തിരുവനന്തപുരം: കേരളത്തിന്റെ മതേതരമുഖത്തിന്റെ മകുടോദാഹരണം എന്ന് പ്രബുദ്ധ മലയാളികൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ഹിന്ദു ദൈവങ്ങളിലാരുടെയെങ്കിലും ചിത്രം, അതിന്റെ ഇരവശത്തും മുസ്ലീം, ക്രിസ്ത്യൻ ആരാധനകളുടെ പ്രതീകങ്ങൾ. ഹിന്ദു വീടുകളിലും,...
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വനം വകുപ്പ് സി...
എറണാകുളം: നെടുമ്പാശ്ശേറിയിൽ വൻ സ്വർണ വേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies