Keralam

കേരള സ്റ്റോറീസ് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കും; ചിത്രത്തിനെതിരെ നടപടി വേണം; ഇസ്ലാമിക തീവ്രവാദം പ്രമേയമാകുന്ന ചിത്രത്തിനെതിരെ ഡിവൈഎഫ്‌ഐ

കേരള സ്റ്റോറീസ് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കും; ചിത്രത്തിനെതിരെ നടപടി വേണം; ഇസ്ലാമിക തീവ്രവാദം പ്രമേയമാകുന്ന ചിത്രത്തിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദം പ്രമേയമാക്കുന്ന ചിത്രം കേരള സ്‌റ്റോറിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ. ചിത്രം വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സിനിമയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു....

തളി ക്ഷേത്ര പരിസരത്തെ ജൂബിലി ഹാളിന്റെ പേര് മാറ്റം; മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് നൽകാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോർപ്പറേഷൻ

തളി ക്ഷേത്ര പരിസരത്തെ ജൂബിലി ഹാളിന്റെ പേര് മാറ്റം; മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് നൽകാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോർപ്പറേഷൻ

കോഴിക്കോട്: തളി ക്ഷേത്രത്തിന് സമീപത്തുളള ജൂബിലി ഹാളിന്റെ പേര് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ഹാൾ എന്നാക്കാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങ്...

ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമം; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് ഒന്നരക്കോടി വിലമതിക്കുന്ന സ്വർണം

മലപ്പുറം: കരിപ്പൂരിൽ ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം....

ഇതൊരു വ്യാജ കഥയല്ല, ഫാന്റസിയുമല്ല, ഒരു സൂപ്പർ ഹീറോ എന്ത് വേണമെങ്കിലും ചെയ്യും എന്നില്ല; പിഎസ് 2 നെ കുറിച്ച് മണിരത്‌നം പറയുന്നു

ഇതൊരു വ്യാജ കഥയല്ല, ഫാന്റസിയുമല്ല, ഒരു സൂപ്പർ ഹീറോ എന്ത് വേണമെങ്കിലും ചെയ്യും എന്നില്ല; പിഎസ് 2 നെ കുറിച്ച് മണിരത്‌നം പറയുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം(പിഎസ് 2). കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്‌നം...

ഞങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്; പക്ഷെ ഇതുപോലെയൊന്നും ചെയ്തിട്ടില്ല; സഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി; തറവേലയെന്ന് പ്രശാന്ത് എംഎൽഎ

”കുറച്ച് ദിവസത്തേക്ക് പ്രയാസം ഉണ്ടാകും; കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം”; കുട്ടി ഉൾപ്പെടെ മൂന്ന് പേർ സഞ്ചരിച്ചാൽ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമെ കുട്ടികളേയും ഇരുത്തി യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ കുഴഞ്ഞുവീണു മരിച്ച സംഭവം;കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ; നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വീടിനുള്ളിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി പല തവണ ലൈംഗിക- പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തൽ....

അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ്; മാദ്ധ്യമങ്ങളിൽ ഇതുവരെ കണ്ടത് ചക്കക്കൊമ്പനെ ആണെന്നും വിശദീകരണം

അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ്; മാദ്ധ്യമങ്ങളിൽ ഇതുവരെ കണ്ടത് ചക്കക്കൊമ്പനെ ആണെന്നും വിശദീകരണം

ഇടുക്കി: വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നതിനിടെ അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. രാവിലെ ദൗത്യസംഘം കണ്ടതും, മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതുമായ ദൃശ്യങ്ങൾ ചക്കക്കൊമ്പന്റേതാണെന്നാണ് വനംവകുപ്പ് പറയുന്നത്....

ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം; ശ്രീ കോവിലുകൾക്ക് തീയിട്ടു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് സൂചന

ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം; ശ്രീ കോവിലുകൾക്ക് തീയിട്ടു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് സൂചന

തിരുവനന്തപുരം: പനവൂരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. വെള്ളാഞ്ചിറ ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മോഷണ ശ്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി ദിവസങ്ങൾ...

ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിയത് 93 പവൻ സ്വർണവും ഒൻപത് ലക്ഷം രൂപയും; വനിതാ എഎസ്‌ഐ അറസ്റ്റിൽ;സസ്‌പെൻഡ് ചെയ്തു

ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിയത് 93 പവൻ സ്വർണവും ഒൻപത് ലക്ഷം രൂപയും; വനിതാ എഎസ്‌ഐ അറസ്റ്റിൽ;സസ്‌പെൻഡ് ചെയ്തു

പാലക്കാട്: ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ സംഭവത്തിൽ വനിതാ എഎസ്‌ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥ ആര്യശ്രീ (47) ആണ് അറസ്റ്റിലായത്....

തീച്ചൂളയിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ദാരുണസംഭവം പെരുമ്പാവൂരിൽ

തീച്ചൂളയിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ദാരുണസംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി. കൊൽക്കത്ത സ്വദേശി നസീറാണ് മരിച്ചത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്....

അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം, കുട്ടിയാനകളും സംഘത്തിൽ; ദൗത്യം നീളുന്നു; ഇന്ന് തന്നെ നടത്തുമെന്ന് വനംമന്ത്രി

അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം, കുട്ടിയാനകളും സംഘത്തിൽ; ദൗത്യം നീളുന്നു; ഇന്ന് തന്നെ നടത്തുമെന്ന് വനംമന്ത്രി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. കുട്ടിയാനകൾ അടങ്ങുന്ന സംഘത്തിനൊപ്പമാണ് അരിക്കൊമ്പൻ നിലവിൽ നിൽക്കുന്നത്. പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ സംഘത്തിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല....

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് രണ്ട് നാൾ; സാമ്പിൾ വെടിക്കെട്ട് ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് രണ്ട് നാൾ; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകീട്ട് ഏഴ് മണിയോടെയാണ് വെടിക്കെട്ട്. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ആണ്...

വരും മണിക്കൂറുകളിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

വേനൽ ചൂടിന് ആശ്വാസമായി ഇന്നും മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

അരിക്കൊമ്പൻ ദൗത്യം ആരംഭിച്ചു; മേഖലയിൽ നിരോധനാജ്ഞ; പൂർണ്ണസജ്ജമെന്ന് വനംവകുപ്പ്

ചിന്നക്കനാൽ: വനംവകുപ്പിന്റെ ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യം ആരംഭിച്ചു. ചിന്നക്കനാൽ 301 കോളനിയിൽ നിന്ന് കുങ്കിയാനകളെ അരിക്കൊമ്പൻ നിനിൽക്കുന്ന ഭാഗത്തേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. സിമന്റ് പാലത്തിന് സമീപമാണ് നിലവിൽ...

കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്‌ക്കാരം; പരിഹാസവുമായി നടൻ ഹരീഷ് പേരടി

ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ്; സംഘടന അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനിയാണ് സിനിമാസംഘടനകൾ പറയുന്നതെന്ന് ഹരീഷ് പേരടി

കോഴിക്കോട്: ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കുമെതിരായ സിനിമാ നിർമാതാക്കളുടെ സംഘടനയുടെ നിലപാടിൽ പ്രതികരിച്ച് ഹരീഷ് പേരടി. സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടുവെന്ന് പറഞ്ഞാണ് നടൻ ഫേസ്ബുക്ക്...

എംകെ മുനീറിന് പോക്കറ്റ് മണി നൽകിയതും പൊതുഖജനാവിൽ നിന്ന്; അന്നൊന്നുമില്ലാത്ത ‘ചൊറിച്ചിൽ’ഇപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര് ; കെടി ജലീൽ

ജലീലിന് തീവ്രവാദ വേരുകൾ, ക്രൈസ്തവ വിരോധി; ബിഷപ്പിനെതിരായ വധഭീഷണിയിൽ മുൻമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത

തൃശൂർ; മുൻമന്ത്രി കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മുഖപത്രം. ' കേരളസഭ'യിലാണ് അതിരൂക്ഷമായ ഭാഷയിൽ കെടി ജലീലിനെ വിമർശിച്ചത്. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ...

‘ദി കേരള സ്‌റ്റോറി’ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു;കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

‘ദി കേരള സ്‌റ്റോറി’ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു;കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

കൊച്ചി: മെയിൽ റിലീസിന് കാത്തിരിക്കുന്ന 'ദി കേരള സ്‌റ്റോറി' എന്ന സിനിമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി.കേരളത്തിൽനിന്ന്...

ലഹരിക്കടിമകളായ നടീനടന്മാരെ അറിയാം; സഹകരണമില്ലാത്തതിനാൽ മുന്നോട്ട് പോകാനാവുന്നില്ല; എക്‌സൈസ്

ലഹരിക്കടിമകളായ നടീനടന്മാരെ അറിയാം; സഹകരണമില്ലാത്തതിനാൽ മുന്നോട്ട് പോകാനാവുന്നില്ല; എക്‌സൈസ്

തിരുവനന്തപുരം; സിനിമാ മേഖലയിൽ മാരകമായ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ പോലീസും എക്‌സൈസും ശേഖരിച്ചതായി വിവരം. പ്രമുഖ നടീനടന്മാരടക്കം പത്തോളം പേരുടെ പേര് വിവരങ്ങളാണ് ശേഖരിച്ചത്. എന്നാൽ...

റേഡിയോ കണക്ടിവിറ്റി രാജ്യമെങ്ങും: 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തും

റേഡിയോ കണക്ടിവിറ്റി രാജ്യമെങ്ങും: 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തും

ന്യൂഡൽഹി: രാജ്യത്ത് 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച ഉദ്ഘാടനം ചെയ്യും. കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തുമാണ് പ്രവർത്തനം തുടങ്ങുക. രാജ്യത്തെ റേഡിയോ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ...

ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: ഭാരതീയ ദർശനങ്ങളെയും ആദ്ധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കർമ്മയോഗി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ...

Latest News