Keralam

ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: ഭാരതീയ ദർശനങ്ങളെയും ആദ്ധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കർമ്മയോഗി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ...

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

തിരുവനന്തപുരം: പോലീസ് സേനയുടെ വാഹനങ്ങൾ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നു. ഒന്നരക്കോടി രൂപ കുടിശ്ശിക വന്നതോടെ പോലീസിനുള്ള ഇന്ധന വിരണം ഇന്ധന കമ്പനി നിർത്തി വച്ചിരുന്നു. ഇന്ധനം...

നടിയെ ആക്രമിച്ച കേസിൽ നികേഷ് കുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി; റിപ്പോർട്ടർ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികൾ തുടരും

നടിയെ ആക്രമിച്ച കേസിൽ നികേഷ് കുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി; റിപ്പോർട്ടർ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികൾ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനലിനും നികേഷ് കുമാറിനും കനത്ത തിരിച്ചടി. കേസിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി നൽകി. വിചാരണ...

വീട്ടുമുറ്റത്ത് ബാറിന് സമാനമായി വാനിൽ തകൃതിയായി കോക്ടെയ്ൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

വീട്ടുമുറ്റത്ത് ബാറിന് സമാനമായി വാനിൽ തകൃതിയായി കോക്ടെയ്ൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം; കേശവപുരത്ത് വീട്ടമുറ്റത്ത് മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന....

അയ്യപ്പൻ വരുന്നു; യുകെയിൽ വമ്പൻ റിലീസിനൊരുങ്ങി മാളികപ്പുറം; തീയതി പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

ടെലിവിഷനിലും പുതുചരിത്രം കുറിച്ച് മാളികപ്പുറം, ആർആർആറിനെയും പിന്നിലാക്കി കുതിപ്പ്; വിഷുവാരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചിത്രം

വിഷു വാരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച സിനിമകളുടെ പട്ടിക പുറത്ത്. മലയാളികളെ ഒന്നടങ്കം ഭക്തിയുടെ കടലിലാഴ്ത്തിയ നവഗതനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത് മുകുന്ദൻ കേന്ദ്ര...

മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നുവെങ്കിൽ കൂടുതൽ സിനിമാക്കാർ വന്നേനെ;’ഞാൻ കൊച്ചിയിൽ പോയി മരിക്കാൻ ശ്രമിക്കും’; അർഹിച്ച ആദരവ് നൽകിയില്ലെന്ന് വിഎം വിനു

മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നുവെങ്കിൽ കൂടുതൽ സിനിമാക്കാർ വന്നേനെ;’ഞാൻ കൊച്ചിയിൽ പോയി മരിക്കാൻ ശ്രമിക്കും’; അർഹിച്ച ആദരവ് നൽകിയില്ലെന്ന് വിഎം വിനു

കോഴിക്കോട്; മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് നടൻ മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് ലഭിച്ചില്ലെന്ന് സംവിധായകൻ വിഎം വിനു. നടന് അന്ത്യാജ്ഞലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിലാണ്...

സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി  ശ്രദ്ധാലുവാണ്, ഏജന്റിൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ സിനിമ ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്; നാഗാർജുന അക്കിനേനി; സിനിമ നാളെ തിയേറ്ററുകളിൽ

സ്പൈ ആക്ഷൻ ത്രില്ലെർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി...

അതിഥികൾക്കായി ഓണസദ്യ ബുക്ക് ചെയ്തത് എത്തിച്ചില്ല; തിരുവോണ നാളിൽ വിശന്നിരുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അതിഥികൾക്കായി ഓണസദ്യ ബുക്ക് ചെയ്തത് എത്തിച്ചില്ല; തിരുവോണ നാളിൽ വിശന്നിരുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: മുൻകൂട്ടി ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നൽകാത്തതിന് റെസ്‌റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്‌റ്റോറന്റിന് 40,000 രൂപയാണ് പിഴ വിധിച്ചത്. 2021 ഓഗസ്റ്റിലാണ്...

എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല; വന്നത് എഐ ക്യാമറകൾ അല്ല, നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാമെന്ന് മാത്രം; തെളിവുകൾ നിരത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതി അടിമുടി അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടലാസ് കമ്പനികൾക്ക് തട്ടിപ്പും വെട്ടിപ്പും നടത്താനുളള അവസരം...

‘കേരളത്തിൽ നിന്നും മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ചാവേറായവരുടെയും ലൈംഗിക അടിമകളായി ജീവിക്കുന്നവരുടെയും കഥയോ ‘കേരള സ്റ്റോറി‘? റിലീസ് തീയതിയും ട്രെയിലറും പുറത്ത്; കടുത്ത എതിർപ്പുമായി മതമൗലികവാദികളും കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് നേതാക്കളും

ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലും ഓണലൈൻ സിനിമാ ഗ്രൂപ്പുകളിലും ചൂടൻ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ദ് കേരള സ്റ്റോറി‘ എന്ന ബഹുഭാഷാ...

മലപ്പുറത്ത് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം നിരവധി പേർ ആശുപത്രിയിൽ

മലപ്പുറത്ത് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം നിരവധി പേർ ആശുപത്രിയിൽ

മലപ്പുറം :ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മലപ്പുറം എആർ നഗർ ഇരുമ്പുചോലയിലാണ് സംഭവം. ഗർഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇരുമ്പുചോലയിലെ...

വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി; പുറത്തെടുത്ത് വനംവകുപ്പ്

വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി; പുറത്തെടുത്ത് വനംവകുപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിൽ വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി. കുളത്തോട്ടുമലയിലെ വൃദ്ധസദനത്തിലാണ് സംഭവം. വിവരം അറിഞ്ഞ് പരുത്തിപള്ളിയിൽ നിന്നും എത്തിയ ആർആർ ടി ടീം മുള്ളൻ പന്നിയെ...

ആരോപണങ്ങൾ മനോവിഷമം ഉണ്ടാക്കി; പണം കൂടുതൽ ചോദിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഷെയ്ൻ നിഗം

ആരോപണങ്ങൾ മനോവിഷമം ഉണ്ടാക്കി; പണം കൂടുതൽ ചോദിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഷെയ്ൻ നിഗം

കൊച്ചി : സിനിമാ സെറ്റുകളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ താരസംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയ്ൻ നിഗം. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ്...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

നെടുങ്കണ്ടത്ത് എട്ട് വയസ്സുകാരിയ്ക്ക് ക്രൂരമർദ്ദനം; പോലീസിനെ വിവരം അറിയിച്ച് മുത്തശ്ശി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

ഇടുക്കി: നെടുങ്കണ്ടത്ത് എട്ട് വയസ്സുകാരിയ്ക്ക് അമ്മയുടെ ക്രൂരമർദ്ദനം. സാരമായി പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി വിവരം പോലീസിനെ അറിയിച്ചതിന് പിന്നാലെ...

കൗൺസിലിംഗിന് എത്തിയ 13കാരനെ പീഡിപ്പിച്ചു; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിരീഷിന് 7 വർഷം കഠിനതടവ് വിധിച്ച് കോടതി

കൗൺസിലിംഗിന് എത്തിയ 13കാരനെ പീഡിപ്പിച്ചു; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിരീഷിന് 7 വർഷം കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗ് തേടി എത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിന് ഏഴ് വർഷം കഠിനതടവ് വിധിച്ച് കോടതി. ഒന്നരലക്ഷം രൂപ...

കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ ജീവനക്കാരെ മർദ്ദിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ ജീവനക്കാരെ മർദ്ദിച്ച സംഭവം; പ്രതി അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആശുപത്രി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അട്ടപ്പാടി സ്വദേശി അശ്വിൻ ആണ് അറസ്റ്റിലായത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരെയായിരുന്നു അശ്വിൻ കയ്യേറ്റം...

മാമുക്കോയ അന്തരിച്ചു

മാമുക്കോയയ്ക്ക് വിട നൽകി കലാകേരളം; കബറടക്ക ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയ്ക്ക് വിട നൽകി ജന്മനാട്. കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ മാമുക്കോയയുടെ കബറടക്ക ചടങ്ങുകൾ പൂർത്തിയായി. വീടിന് സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന...

പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളി തീചൂളയിലേക്ക് വീണ് അപകടം

പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളി തീചൂളയിലേക്ക് വീണ് അപകടം

പെരുമ്പാവൂർ : പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളി തീചൂളയിലേക്ക് വീണു. ഓടക്കാലിയിലാണ് സംഭവം. കൊൽക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന്...

സുഡാനിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി; സംഘത്തിൽ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും

സുഡാനിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി; സംഘത്തിൽ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും

കൊച്ചി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിച്ച 360 അംഗ സംഘത്തിലെ മലയാളികളുടെ ആദ്യ ബാച്ച് നെടുമ്പാശേരിയിലെത്തി. ഇന്നലെ എത്തിയ സംഘത്തിൽ 19 പേരാണ് മലയാളികളായിട്ടുള്ളത്....

റെയിൽവേ ട്രാക്കിലെ അറ്റകുറ്റ പണി; ട്രെയിനുകൾ റദ്ദാക്കിയത് അക്രമം;   പ്രധാനമന്ത്രിയുടെ സന്ദർശനം നൽകിയ സമ്മാനം ഇത്ര കടുത്തതാണെന്ന് കരുതിയില്ല; പ്രതിഷേധം രേഖപ്പെടുത്തി ബിന്ദു അമ്മിണി

റെയിൽവേ ട്രാക്കിലെ അറ്റകുറ്റ പണി; ട്രെയിനുകൾ റദ്ദാക്കിയത് അക്രമം; പ്രധാനമന്ത്രിയുടെ സന്ദർശനം നൽകിയ സമ്മാനം ഇത്ര കടുത്തതാണെന്ന് കരുതിയില്ല; പ്രതിഷേധം രേഖപ്പെടുത്തി ബിന്ദു അമ്മിണി

കോഴിക്കോട്: റെയിൽവേ ട്രാക്കിലെ അറ്റകുറ്റ പണികളെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കിയത് അക്രമമാണെന്ന് ബിന്ദു അമ്മിണി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിന്ദു അമ്മിണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ബിന്ദു...

Latest News