തിരുവനന്തപുരം: പ്രിയ നടൻ മാമുക്കോയയുടെ മരണത്തിൽ ആദരാഞ്ജലികൾ അറിയിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മാമുക്കോയയ്ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളെ ചിരിപ്പിച്ചതിന് ഏറെ...
തൃശൂർ : തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാർ. ആദിത്യശ്രീ സ്ഥിരമായ...
പാലക്കാട്: കൊല്ലങ്കോട് ഫയർ എഞ്ചിൻ അപകടത്തിൽപ്പെട്ടു. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് പോയ ഫയർ എഞ്ചിനാണ് അപകടത്തിൽപ്പെത്. സംഭവത്തിൽ ആളപായമില്ല. കൊല്ലങ്കോട് പുലർച്ചെ ചകിരി...
കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. രാവിലെ മുതൽ...
ആദരണീയനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടി നവ്യ നായർ. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും നവ്യ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യുവം 2023 എന്ന ഹാഷ്ടാഗും...
വന്ദേഭാരത് ഷൊർണൂരിലെത്തിയപ്പോൾ വി.കെശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ പതിച്ച സംഭവത്തിൽ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. '' ലോക ചെറ്റത്തരം'' എന്നാണ് സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്...
തിരുവനന്തപുരം: തങ്ങൾ വരച്ച ചിത്രങ്ങളുമായി കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നു ശ്രീചിത്ര പുവർ ഹോമിലെ കുട്ടികൾ. പ്രധാനമന്ത്രി എത്തിയപ്പോൾ ഓരോരുത്തരായി തങ്ങൾ...
കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിൽ അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ...
കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ചതിൽ അതൃപ്തിയുമായി വടകര എംപി കെ മുരളീധരൻ. പോസ്റ്റർ ഒട്ടിച്ചത് ഒന്നും ശരിയായില്ലെന്നും, ഒട്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം...
തിരുവനന്തപുരം: തൈക്കാട് യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം സ്ക്രൂഡ്രൈവറും സർജിക്കൽ...
പാലക്കാട്: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് എംപി വി.കെ ശ്രീകണ്ഠൻ. പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന്...
തൊടുപുഴ: ദീർഘനാൾ അവധിയെടുത്ത ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരുന്ന പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കരിങ്കുന്ന സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിമ്മി ജോസിനെതിരെയാണ് നടപടി എടുത്തത്....
എറണാകുളം: ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിന് പിന്നാലെ അരവണയുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യമാണ് കോടതി തള്ളിയത്....
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന്...
കോട്ടയം: ഗതാഗത നിയമ ലംഘനം തടയാനെന്ന പേരിൽ എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്. വൈക്കം സ്വദേശിയായ കെ.ജി ശ്രീജിത്ത് പണിക്കരുടെ പോസ്റ്റാണ്...
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. സമീപകാലത്തൊന്നും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ടത് തന്നെയാണ് വിശദപരിശോധനയ്ക്ക് പോലീസ്...
തൊടുപുഴ: പോലീസ് സ്റ്റേഷൻ മെസ്സിലേക്ക് മീൻ വാങ്ങാൻ നൽകിയ പണം പോലീസ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. ഒട്ടേറെ നടപടികൾ നേരിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് സഹപ്രവർത്തകർ പരാതിക്കൊരുങ്ങിയത്. ഇടുക്കി ജില്ലയിൽ...
തിരുവനന്തപുരം: വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോൾ തിരുവനന്തപുരം -...
എറണാകുളം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും...
കാസർകോട്: വന്ദേഭാരതിന്റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ട്രെയിൻ പുറപ്പെടും. ഉദ്ഘാടനദിനത്തിലെ യാത്രയ്ക്ക് ശേഷം വന്ദേഭാരത് കാസർകോട് യാത്ര അവസാനിപ്പിച്ചിരുന്നു. നാളെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies