പത്തനംതിട്ട: കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു. അടൂർ ഏഴംകൂളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ജെസിബി തട്ടുകയായിരുന്നു. രാവിലെ 8.45...
കൊല്ലം: എഴുകോണിൽ വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ മുണ്ടക്കൽ തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെ എക്സൈസ്...
കണ്ണൂർ: ഹോട്ടലിനുള്ളിൽ ഒരു വയസ്സുള്ള കുട്ടിയെ മറന്ന് ദമ്പതികൾ. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക്...
ആലപ്പുഴ: വ്യാജ രേഖ ഉപയോഗിച്ച് അഭിഭാഷകയായി ജോലി ചെയ്ത ശേഷം ഒളിവിൽ പോയ സെസി സേവ്യർ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്....
തിരുവനന്തപുരം: വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നേരിട്ട് എത്തിച്ചേർന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള-കേന്ദ്ര സർക്കാരുകൾ ഒന്നിച്ചാൽ പുതിയ റെയിൽവേ ലൈനുകൾ,...
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് പകരമാകാൻ കേന്ദ്രത്തിന്റെ വന്ദേഭാരതിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വന്ദേഭാരത് പുതിയതും നല്ലതുമായ വണ്ടിയാണ്. വന്ദേഭാരത് വന്നതിൽ സന്തോഷമുണ്ടെന്നും...
ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റേയും കഥകളിയുടേയും ആയുർവേദത്തിന്റേയും നാട്ടിൽ...
തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിയായ അടിവസ്ത്രത്തിന് രൂപമാറ്റം വരുത്തിയ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ നടപടി ആരംഭിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് നടപടികൾ ആരംഭിച്ചത്....
തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിനിൽ യാത്രചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ജീവിതത്തിന്റെ യാത്രയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും...
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ്ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിന്റെ...
കാസർകോട് : രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ ഒരു എം.പിയുണ്ടെങ്കിൽ വന്ദേഭാരത് പോലെ എന്തും സാദ്ധ്യമാണെന്ന് മകൻ അമൽ ഉണ്ണിത്താൻ. ഫേസ്ബുക്കിലാണ് ഉണ്ണിത്താനെ പ്രകീർത്തിച്ച് അമൽ ഉണ്ണിത്താൻ പോസ്റ്റ് ഇട്ടത്....
മലപ്പുറം: എടവണ്ണയിൽ ചെറിയ പെരുന്നാളിന് തലേദിവസം ആളൊഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച ബാസിദിന്റെ സുഹൃത്ത് ഷാൻ മുഹമ്മദ് ആണ് അറസ്റ്റിലായത്....
കോട്ടയം: രാഹുൽ ഗാന്ധിയുടെ പേരിൽ ജഡ്ജിയമ്മൻ ക്ഷേത്രത്തിൽ വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിന്റെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. കോൺഗ്രസ് ചെറുവള്ളി...
ഇടുക്കി: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. മണിയാറൻകുടി പള്ളിസിറ്റി സ്വദേശിയായ 17കാരനൊപ്പമാണ്...
തൃശ്ശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും.രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന...
മലപ്പുറം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ...
രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കൾക്കായി സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ ആവേശമായി മാറി മലയാള സിനിമയിലെ താരങ്ങളും ഗായകരും മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപി,അപർണ...
മലപ്പുറം: കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. ഈ മാസം 22 നാണ് മുഹമ്മദ് ബഷീർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies