Keralam

വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രിയ മോദിജിക്ക്; കാരണവരെ പോലെ തലയിൽ കൈവെച്ചപ്പോൾ ജന്മം സഫലമായ അനുഭൂതി; സന്തോഷം പങ്കുവെച്ച് വിഷ്ണു മോഹൻ

വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രിയ മോദിജിക്ക്; കാരണവരെ പോലെ തലയിൽ കൈവെച്ചപ്പോൾ ജന്മം സഫലമായ അനുഭൂതി; സന്തോഷം പങ്കുവെച്ച് വിഷ്ണു മോഹൻ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിച്ച് അനുഗ്രഹം വാങ്ങിയ വിവരം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് നൽകാനും...

അന്ന് ഒരു നോക്ക് കാണാൻ കൊതിച്ച 14 കാരൻ, ഇന്നവന്റെ വലിയ സ്വപ്‌നങ്ങളിലൊന്ന് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു; പ്രധാനമന്ത്രിയോട് സംസാരിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ.. ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് എന്ന് തുടങ്ങിയാണ്, പ്രധാനമന്ത്രിയോട്...

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷം; അപർണ ബാലമുരളി

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷം; അപർണ ബാലമുരളി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമെന്ന് സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി. കൊച്ചിയിൽ നടന്ന യുവം...

കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയ്യിലേന്തിയ ശ്രീകൃഷണനെപ്പോലെയാണ് നരേന്ദ്രമോദി; ശോഭ സുരേന്ദ്രൻ

കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയ്യിലേന്തിയ ശ്രീകൃഷണനെപ്പോലെയാണ് നരേന്ദ്രമോദി; ശോഭ സുരേന്ദ്രൻ

കൊച്ചി: പ്രധാനമന്ത്രിയെ ശ്രീകൃഷണനോട് ഉപമിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയ്യിലേന്തിയ ശ്രീകൃഷണനെപ്പോലെയാണെന്ന് അവർ പറഞ്ഞു. കൊച്ചിയിൽ യുവം പരിപാടിയിൽ...

നടൻ മാമുക്കോയ ആശുപത്രിയിൽ

നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം : നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം മൂലം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം കാളികാവിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. പാങ്ങോട്ടിൽ...

‘കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവിനെ ഞാൻ കണ്ടു‘: യുവം വേദിയിൽ പ്രധാനമന്ത്രി

‘കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവിനെ ഞാൻ കണ്ടു‘: യുവം വേദിയിൽ പ്രധാനമന്ത്രി

കൊച്ചി: ഗാന്ധിയൻ വി പി അപ്പുക്കുട്ട പൊതുവാളിനെ കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവ് എന്ന് യുവം വേദിയിൽ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളരിപ്പയറ്റ് ഗുരു...

‘മഴ വരുന്നേ.. മഴ‘: രാത്രി 3 ജില്ലകളിൽ യെല്ലോ അലർട്ട്; 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

‘മഴ വരുന്നേ.. മഴ‘: രാത്രി 3 ജില്ലകളിൽ യെല്ലോ അലർട്ട്; 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നു. 7 ജില്ലകളിൽ രാത്രി വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 3 ജില്ലകളിൽ...

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം പോര; എപ്പോഴും നടക്കുന്നത് പ്രഖ്യാപനങ്ങൾ മാത്രം, ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി.ഗണേശ്കുമാർ എംഎൽഎ

‘ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടുപോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹം‘: എ ഐ ക്യാമറകൾക്കെതിരെ കെ ബി ഗണേഷ് കുമാർ

കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കരണത്തിനെതിരെ ഭരണപക്ഷ എം എൽ എ ആയ കെ ബി ഗണേഷ് കുമാർ രംഗത്ത്....

‘ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും‘: അനിൽ കെ ആന്റണി

‘ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും‘: അനിൽ കെ ആന്റണി

കൊച്ചി: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്നത് പോലെ കേരളത്തിലും യുവതീ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ അണിനിരക്കുമെന്ന് ബിജെപി യുവനേതാവ് അനിൽ കെ ആന്റണി. കൊച്ചിയിൽ...

‘കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ചിലർ സ്വർണക്കടത്തിന് കുടപിടിക്കുന്നു‘: തൊഴിലും വരുമാനവുമില്ലാത്ത കേരള യുവാക്കളെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

കൊച്ചി: യുവം വേദിയിലെ പ്രസംഗത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്തിനെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ...

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

കൊച്ചി: ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള യുവശക്തിയാണ് ഇന്ത്യയുടെ കൈമുതലെന്ന് കൊച്ചിയിലെ യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച മണ്ണാണ് കേരളം. ഈ...

കേന്ദ്രത്തിൽ ഭരണം ലഭിക്കട്ടെ; എല്ലാം മാറ്റിമറിയ്ക്കുന്നുണ്ട്; ബിജെപി കർഷകരുടെ വിഷമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ ഭരണം ലഭിക്കട്ടെ; എല്ലാം മാറ്റിമറിയ്ക്കുന്നുണ്ട്; ബിജെപി കർഷകരുടെ വിഷമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിജെപി സർക്കാർ കൊണ്ടുവന്നതിനെല്ലാം മാറ്റം വരുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ ജിഎസ്ടി സമ്പ്രദായത്തിൽ മാറ്റം വരുത്തും. കർഷകരുടെ...

പ്രധാനമന്ത്രി യുവം വേദിയിൽ; കെട്ടുവള്ളം സമ്മാനിച്ച് സുരേന്ദ്രൻ; ആവേശഭരിതരായി ജനങ്ങൾ

പ്രധാനമന്ത്രി യുവം വേദിയിൽ; കെട്ടുവള്ളം സമ്മാനിച്ച് സുരേന്ദ്രൻ; ആവേശഭരിതരായി ജനങ്ങൾ

എറണാകുളം: യുവം വേദിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം എസ് എച്ച് കോളേജിലെ വേദിയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...

കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി; കൊച്ചിയിൽ എത്തി

കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി; കൊച്ചിയിൽ എത്തി

എറണാകുളം: കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ. വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. കസവ് മുണ്ടും ജുബ്ബയും ധരിച്ച്...

ചെടിച്ചട്ടിയിൽ കഞ്ചാവ്; തഴച്ച് വളരാൻ വെള്ളവും വളവും; വീടിന് പുറകിൽ രഹസ്യമായി കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

ചെടിച്ചട്ടിയിൽ കഞ്ചാവ്; തഴച്ച് വളരാൻ വെള്ളവും വളവും; വീടിന് പുറകിൽ രഹസ്യമായി കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിൽ...

വരും മണിക്കൂറുകളിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

വരും മണിക്കൂറിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയുണ്ടെങ്കിലും പകൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നേരത്തെ ഇടുക്കി ജില്ലയിൽ മാത്രമാണ്...

മലങ്കര വർഗീസ് വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു

മലങ്കര വർഗീസ് വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു

കൊച്ചി: മലങ്കര വർഗീസ് വധക്കേസിലെ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വർഷത്തിന് ശേഷമാണ് മലങ്കര വർഗീസ് വധക്കേസിൽ കോടതി വിധി...

ബൈക്കിൽ പോകുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് വീഴ്ത്തി; അച്ഛനും മകനും പരിക്ക്

ബൈക്കിൽ പോകുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് വീഴ്ത്തി; അച്ഛനും മകനും പരിക്ക്

കണ്ണൂർ: ബൈക്കിൽ പോകുകയായിരുന്ന അച്ഛനെയും മകനെയും മുള്ളൻ പന്നി ഇടിച്ച് വീഴ്ത്തി. ചിറ്റാരിക്കാൽ ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. ചെറുപുഴ സ്വദേശി സജി, മകൻ ജോൺസ് എന്നിവർക്ക് പരിക്കേറ്റു....

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

ലാവലിൻ കേസ് 33ാം തവണയും മാറ്റി വച്ചു; ജസ്റ്റിസ് സി.ടി.രവികുമാർ പിന്മാറി

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റി വച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് മലയാളിയായ ജസ്റ്റിസ് സി.ടി.രവികുമാർ പിന്മാറിയതിനെ തുടർന്നാണ് നീക്കം. മുപ്പത്തിമൂന്നാമത്തെ തവണയാണ് കേസ്...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടിന്റെ ഷെഡും കതകും തകർത്തു; ചക്കക്കൊമ്പനെന്ന് നിഗമനം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടിന്റെ ഷെഡും കതകും തകർത്തു; ചക്കക്കൊമ്പനെന്ന് നിഗമനം

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രന്റെ വീടിന്റെ കതകും ഷെഡും കാട്ടാന തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം....

Latest News