Keralam

പെരുന്നാൾ അവധി ആഘോഷത്തിനിടെ ബോട്ടപകടം; യുഎഇയിൽ മലയാളി മരിച്ചു; ദുരന്തം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

പെരുന്നാൾ അവധി ആഘോഷത്തിനിടെ ബോട്ടപകടം; യുഎഇയിൽ മലയാളി മരിച്ചു; ദുരന്തം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

ഷാർജ : യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. ഖോർഫക്കാനിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം പോയതായിരുന്നു...

വായിൽ വെച്ചപ്പോഴാണ് ചീഞ്ഞ ചിക്കനാണെന്ന് മനസിലായത്; ബിരിയാണിയിൽ നിന്ന് ദുർഗന്ധം; കോഴിക്കോട് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

വായിൽ വെച്ചപ്പോഴാണ് ചീഞ്ഞ ചിക്കനാണെന്ന് മനസിലായത്; ബിരിയാണിയിൽ നിന്ന് ദുർഗന്ധം; കോഴിക്കോട് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ നിന്ന് പഴകിയ ബിരിയാണിയും ചീഞ്ഞ ഇറച്ചിയും പിടികൂടി. മെയ്ഫ്‌ളവർ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചപ്പോഴാണ് ഇത് പഴകിയതാണെന്ന്...

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഏഴംഗ സംഘം; അന്വേഷണം ആരംഭിച്ച് പോലീസ്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഏഴംഗ സംഘം; അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: പന്തളത്ത് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. കൈപ്പുഴ സ്വദേശി അരുൺരാജിനെയാണ് ഏഴംഗ സംഘം മർദ്ദിച്ചത്. അരുൺരാജിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച...

പ്രധാനമന്ത്രി ജൻ ഔഷധിയുടെ രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോർ ഷൊർണ്ണൂരിൽ; ഉദ്ഘാടനം നിർവ്വഹിച്ച് സുരേഷ് ഗോപി

പ്രധാനമന്ത്രി ജൻ ഔഷധിയുടെ രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോർ ഷൊർണ്ണൂരിൽ; ഉദ്ഘാടനം നിർവ്വഹിച്ച് സുരേഷ് ഗോപി

പാലക്കാട്: അവശ്യമരുന്നുകൾ ഉൾപ്പെടെ വൻ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ഔഷധിയുടെ വിപുലമായ സ്റ്റോർ ഷൊർണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. സിനിമാ താരവും ബിജെപി മുൻ എംപിയുമായ...

നരേന്ദ്ര മോദിയിൽ പൂർണ്ണ വിശ്വാസം; കേരള കോൺഗ്രസ് നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ

നരേന്ദ്ര മോദിയിൽ പൂർണ്ണ വിശ്വാസം; കേരള കോൺഗ്രസ് നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ

കൊച്ചി : കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് കൺവീനറുമായിരുന്ന വിക്ടർ ടി.തോമസ് ബിജെപിയിൽ ചേർന്നു. എറണാകുളം ജില്ലാ ബിജെപി ഓഫീസിൽ സംസ്ഥാന പ്രഭാരി...

ചെറിയ പെരുന്നാളിന് പടക്കം പൊട്ടിച്ച് ആഘോഷം;  നിരവധി പേർക്ക് പൊള്ളലേറ്റു; വാണം വിട്ടതിനെ തുടർന്ന് തെങ്ങുകൾ കത്തി; 15 പേർക്കെതിരെ കേസ്

ചെറിയ പെരുന്നാളിന് പടക്കം പൊട്ടിച്ച് ആഘോഷം; നിരവധി പേർക്ക് പൊള്ളലേറ്റു; വാണം വിട്ടതിനെ തുടർന്ന് തെങ്ങുകൾ കത്തി; 15 പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കംപൊട്ടിക്കലിൽ അപകടം. നിരവധി പേർക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു. പെരുന്നാളാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ 15 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പെരുന്നാൾ...

വരും മണിക്കൂറുകളിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

വരും മണിക്കൂറുകളിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ ശക്തമായി മഴ ലഭിക്കാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന്...

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിലേക്ക് തെന്നി വീണു; കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിലേക്ക് തെന്നി വീണു; കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം : കോതമംഗലം വടാട്ടുപാറ, പലവൻപടി പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബുവിന്റെയും ബിജുവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന...

ബിജെപി സ്ഥാപക ദിനം; 10 ലക്ഷം സ്‌ക്രീനുകളില്‍ മോദിയുടെ പ്രസംഗം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം; വാഹനങ്ങൾ കടന്നുപോകേണ്ടത് ഈ വഴികളിലൂടെ

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി...

എഐ ക്യാമറയിലെ അഴിമതി ആരോപണം; കെൽട്രോണിനെ പഴി ചാരി കൈ കഴുകി മന്ത്രി ; മറുപടി പറയേണ്ടത് താനല്ലെന്ന് ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള നിരത്തുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുമായി ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ കൈ കഴുകി മന്ത്രി ആന്റണി രാജു. കെൽട്രോൺ ആണ് കോൺഗ്രസ് നേതാവ് രമേശ്...

മാസമൊന്ന് കഴിഞ്ഞിട്ടും ലിഫ്റ്റുകൾ ശരിയാക്കിയില്ല; ആറാം നിലയിൽ നിന്നും രോഗിയെ താഴെയിറക്കിയത് ചുമട്ട് തൊഴിലാളികൾ; ദുരവസ്ഥ കാസർകോട് ജനറൽ ആശുപത്രിയിൽ

മാസമൊന്ന് കഴിഞ്ഞിട്ടും ലിഫ്റ്റുകൾ ശരിയാക്കിയില്ല; ആറാം നിലയിൽ നിന്നും രോഗിയെ താഴെയിറക്കിയത് ചുമട്ട് തൊഴിലാളികൾ; ദുരവസ്ഥ കാസർകോട് ജനറൽ ആശുപത്രിയിൽ

കാസർകോട്: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയതിനെ തുടർന്ന് ദുരിതത്തിലായി രോഗികൾ. ആറാം നിലയിൽ നിന്നും ചുമട്ടുതൊഴിലാളികൾ ചേർന്ന് രോഗിയെ ചുമന്ന് താഴെയിറക്കി. ഓട്ടോ ഡ്രൈവറായ രോഗിയെ ആണ്...

30 കൊല്ലം പുറകിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെയും, 7-ാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാതെ പ്രാകൃത ജീവിതം നയിക്കുന്ന മത ഭ്രാന്തന്മാരുടെയും ഊളത്തരവും കേട്ടിരുന്നാൽ നഷ്ടം നമ്മുടെ യുവാക്കൾക്കാണ്; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ യുവജനതയുമായി സംസാരിക്കുന്നതിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അസ്വസ്ഥരാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജിതിൻ ജേക്കബ് പങ്കുവെച്ച പോസ്റ്റാണിത്. കമ്മ്യൂണിസ്റ്റ്...

ഹെൽമറ്റ് ധരിച്ചില്ല; കാർ ഉടമയ്ക്ക് പിഴ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് രണ്ട് തവണ; പരാതിപ്പെട്ടിട്ടും ഫലമില്ല

ഹെൽമറ്റ് ധരിച്ചില്ല; കാർ ഉടമയ്ക്ക് പിഴ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് രണ്ട് തവണ; പരാതിപ്പെട്ടിട്ടും ഫലമില്ല

ആലപ്പുഴ: ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്ന് ആരോപിച്ച് കാറുടമയായ പട്ടണക്കാട് സ്വദേശിയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. പട്ടണക്കാട് കടക്കരപ്പള്ളിയിൽ സുജിത്തിനാണ് രണ്ട് തവണ നോട്ടീസ് ലഭിച്ചത്....

ചാവേർ ആക്രമണത്തിലൂടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത്; പ്രതി പിടിയിൽ

ചാവേർ ആക്രമണത്തിലൂടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത്; പ്രതി പിടിയിൽ

കൊച്ചി: പ്രധാനമന്ത്രിയ്‌ക്കെതിരെ ഭീഷണിക്കത്ത് എഴുതിയാളെ അറസ്റ്റ് ചെയ്തു. കത്രിക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ  പേരിൽ  ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ...

കേരള കോൺഗ്രസ് വിട്ട് വിക്ടർ ടി തോമസ്; ബിജെപി അംഗത്വം സ്വീകരിച്ചത് പാർട്ടിയിലെ സമുന്നതനായ നേതാവ്

കേരള കോൺഗ്രസ് വിട്ട് വിക്ടർ ടി തോമസ്; ബിജെപി അംഗത്വം സ്വീകരിച്ചത് പാർട്ടിയിലെ സമുന്നതനായ നേതാവ്

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേരള പ്രഭാരി പ്രകാശ്...

പ്രണയം പൂത്ത ഹിരോഷിമയിൽ പ്രിയതമയെ ചേർത്ത് പിടിച്ച് ലാലേട്ടൻ; ചെറിവസന്തം ആസ്വദിച്ച് താരദമ്പതികൾ; ചിത്രങ്ങൾ വൈറൽ

പ്രണയം പൂത്ത ഹിരോഷിമയിൽ പ്രിയതമയെ ചേർത്ത് പിടിച്ച് ലാലേട്ടൻ; ചെറിവസന്തം ആസ്വദിച്ച് താരദമ്പതികൾ; ചിത്രങ്ങൾ വൈറൽ

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് ജപ്പാനിൽ വെക്കേഷൻ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാലും പ്രിയതമ സുചിത്രയും. മലൈകോട്ട വാലിബന്റെ ഷൂട്ടിംഗിന് ശേഷമാണ് അദ്ദേഹം കുടുംബസമേതം ജപ്പാനിലേക്ക് പറന്നത്....

നിങ്ങളുടെ ഒരു തീരുമാനത്തിന് നിരവധി ജീവൻ രക്ഷിക്കാനും നിരവധി ജീവിതങ്ങൾ പുന:സൃഷ്ടിക്കാനും കഴിയും; അവയവ ദാനത്തിനായി ജനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാർക്ക് അവസരം; എട്ട് പേർക്ക് ക്ഷണം; റോഡ് ഷോയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു

തിരുവനന്തപുരം; കേരള സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്ക് അവസരം. 24 ന് വൈകുന്നേരം എഴുമണിക്ക് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടുപേർക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്....

പെട്രോൾ പമ്പിലെ പണം കവർന്ന കേസ്; മീശ വിനീതും സംഘവും തൃശ്ശൂരിലേക്ക് കടന്ന കാർ കണ്ടെത്തി

പെട്രോൾ പമ്പിലെ പണം കവർന്ന കേസ്; മീശ വിനീതും സംഘവും തൃശ്ശൂരിലേക്ക് കടന്ന കാർ കണ്ടെത്തി

തിരുവനന്തപുരം: പെട്രോൾ പമ്പിലെ   പണം കവർന്ന കേസിൽ റീൽസ് താരം മീശ വിനീതും സംഘവും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കണ്ടെടുത്ത് പോലീസ്. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട കാറാണ്...

യുവതാരങ്ങൾ ഒന്നിക്കുന്ന അനിൽ ദേവിൻ്റെ ചിത്രം ”കട്ടീസ് ഗ്യാങ്ങ്”; പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു

യുവതാരങ്ങൾ ഒന്നിക്കുന്ന അനിൽ ദേവിൻ്റെ ചിത്രം ”കട്ടീസ് ഗ്യാങ്ങ്”; പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു

യുവതാരങ്ങളായ ഉണ്ണി ലാലു, കലൈയരശൻ, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതിദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽ ദേവ് സംവിധാനം ചെയ്യുന്ന...

വേനൽ മഴ കനക്കുന്നു; ഇടുക്കിയിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വേനൽ മഴ കനക്കുന്നു; ഇടുക്കിയിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ...

Latest News