Keralam

കരോളിന് ഇറങ്ങിയ പെൺകുട്ടികളെ ഡിവൈഎഫ്‌ഐക്കാർ തല്ലിയോടിച്ചതും പളളിയിൽ കയറി അക്രമിച്ചതും വാസവൻ മറന്നോ?; ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു; കുറുക്കന്റെയും കോഴിയുടെയും കഥ പറഞ്ഞ മന്ത്രിക്ക് എൻ ഹരിയുടെ മറുപടി

കോട്ടയം; കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിച്ചു പോകുന്നതുപോലെയാണ് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത് എന്ന മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് എൻ ഹരി....

ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരതിനെ ഉദ്ഘാടന ദിവസം തന്നെ തടയും; ഭീഷണിയുമായി വികെ ശ്രീകണ്ഠൻ എംപി

ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരതിനെ ഉദ്ഘാടന ദിവസം തന്നെ തടയും; ഭീഷണിയുമായി വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് ഭീഷണിപ്പെടുത്തി എംപി വികെ ശ്രീകണ്ഠൻ. വന്ദേഭാരത് എക്‌സപ്രസിൻറെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന്...

തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും ജോലിയും മനസിലാക്കണം; പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്

തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും ജോലിയും മനസിലാക്കണം; പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്

കൊച്ചി: പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത രീതിയും മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു...

ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി; റെയിൽവേ കാറ്ററിംഗ് ജീവനക്കാരൻ അറസ്റ്റിൽ

സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം; ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും പരിഗണിച്ചാണ് ചില മാറ്റങ്ങൾ. ഒല്ലൂർ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലും ചില സർവ്വീസുകളിൽ...

യൂസഫലിക്ക് 10 കോടി നൽകാൻ മറുനാടന് വേണ്ടി പണപ്പിരിവ്; നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്; തട്ടിപ്പിന്റെ പുതിയ രൂപം; ആസൂത്രിതമെന്ന് പരാതി ഉയരുന്നു

യൂസഫലിക്ക് 10 കോടി നൽകാൻ മറുനാടന് വേണ്ടി പണപ്പിരിവ്; നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്; തട്ടിപ്പിന്റെ പുതിയ രൂപം; ആസൂത്രിതമെന്ന് പരാതി ഉയരുന്നു

കൊച്ചി: എംഎ യൂസഫലിക്ക് അപകീർത്തിക്കേസിൽ 10 കോടി രൂപ നൽകാൻ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് ഉൾപ്പെടുത്തി...

ചാലക്കുടിയിൽ കപ്പേള കല്ലെറിഞ്ഞ് തകർത്തു

ചാലക്കുടിയിൽ കപ്പേള കല്ലെറിഞ്ഞ് തകർത്തു

തൃശൂർ: ചാലക്കുടിയിൽ കപ്പേളയ്ക്ക് നേരെ ആക്രമണം. കൂടപ്പുഴ ജംഗ്ഷന് സമീപമുള്ള സെന്റ്. ആന്റണീസ് കപ്പേളയാണ് കല്ലുകൊണ്ട് എറിഞ്ഞ് തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു...

വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നു, ചെയ്യേണ്ടത് ഇത്രമാത്രം; ഈ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്? വ്യക്തമാക്കി മന്ത്രിയും കേരള പോലീസും

വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നു, ചെയ്യേണ്ടത് ഇത്രമാത്രം; ഈ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്? വ്യക്തമാക്കി മന്ത്രിയും കേരള പോലീസും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന പ്രചരണം വ്യാജമെന്ന് കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി സൗജന്യ ലാപ്‌ടോപ്പ് നൽകുന്നതിന്റെ വാർത്തകൾ വന്നതോടെയാണ് കേരള പോലീസ്...

അടുക്കള ഭാഗത്ത് കൊടുക്കാറില്ല; ഭക്ഷണം കഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേകമായി സ്ഥലം ഒരുക്കുന്നത് കണ്ടിട്ടുണ്ട്; നിഖില വിമലിന്റെ പരാമർശം തള്ളി എം.വി ജയരാജൻ

അടുക്കള ഭാഗത്ത് കൊടുക്കാറില്ല; ഭക്ഷണം കഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേകമായി സ്ഥലം ഒരുക്കുന്നത് കണ്ടിട്ടുണ്ട്; നിഖില വിമലിന്റെ പരാമർശം തള്ളി എം.വി ജയരാജൻ

കണ്ണൂർ: ജില്ലയിലെ മുസ്ലീം വിവാഹം സംബന്ധിച്ച് നടി നിഖില വിമലിന്റെ പരാമർശം തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ വിവാഹത്തിന് സ്ത്രീകളെ അടുക്കള...

താഹിറ ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ; ഐസ്‌ക്രീം ഫാമിലിപാക്കിൽ എലിവിഷം കലർത്തി നൽകി; പ്രകോപനമായത് കുടുംബവഴക്ക്

താഹിറ ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ; ഐസ്‌ക്രീം ഫാമിലിപാക്കിൽ എലിവിഷം കലർത്തി നൽകി; പ്രകോപനമായത് കുടുംബവഴക്ക്

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരി താഹിറ ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയെന്ന് മൊഴി. എന്നാൽ മാതാവ് മറ്റ് രണ്ട് കുട്ടികൾക്കൊപ്പം...

കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

കരടി ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വെള്ളനാട്ട് മയക്കുവെടിയേറ്റ് കരടി മുങ്ങിച്ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ വിവേചന ബുദ്ധിയോടെ...

പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ; സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്; വരും ദിവസങ്ങളിലും താപനില ഉയർന്നേക്കാം

പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ; സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്; വരും ദിവസങ്ങളിലും താപനില ഉയർന്നേക്കാം

തിരുവനന്തപുരം: മഴ ലഭിച്ചിട്ടും സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്. വേനലിന്റെ കാഠിന്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ജാഗ്രതാ...

കുട്ടനാട്ടിൽ കൂട്ടരാജിയുമായി സിപിഎം അം​ഗങ്ങൾ; ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അം​ഗങ്ങളും രാജിക്കത്ത് നൽകി

തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാൻ സിപിഎം തീരുമാനം; അന്വേഷണം ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാൻ തീരുമാനിച്ച് സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് അന്വേഷണം. സി ജയൻ...

ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി: കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലും മഴയും; കടൽ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലും മഴയും; കടൽ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്നാണ്  പ്രവചനം. ഇതിന് പുറമേ ശക്തമായ കടൽ ക്ഷോഭത്തിനും...

നടൻ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...

പഠിച്ചത് പ്രീഡിഗ്രി വരെ; മലപ്പുറത്ത് അഞ്ച് വർഷമായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ പിടിയിൽ

പഠിച്ചത് പ്രീഡിഗ്രി വരെ; മലപ്പുറത്ത് അഞ്ച് വർഷമായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ പിടിയിൽ

മലപ്പുറം: മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത് പോലീസ്. നോർത്ത് പറവൂർ സ്വദേശി രതീഷിനെയാണ്(41) അറസ്റ്റ് ചെയ്തത്. 2018 മുതൽ ഇയാൾ വഴിക്കടവ് നാരോക്കാവിലെ സ്വകാര്യ...

കിണറിൽ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; പീപ്പിൾസ് ഫോർ ആനിമൽ കോടതിയിലേക്ക്

കിണറിൽ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; പീപ്പിൾസ് ഫോർ ആനിമൽ കോടതിയിലേക്ക്

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചയെന്ന് ആരോപണം. മുങ്ങാൻ സാദ്ധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. മുങ്ങാൻ...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

26 മുതൽ വന്ദേഭാരതിൽ സീറ്റ് ബുക്ക് ചെയ്യാം; ഉദ്ഘാടനം വിപുലമാക്കാനൊരുങ്ങി റെയിൽവേ

തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനം ഗംഭീരമാക്കാനുള്ള നിർദ്ദേശവുമായി റെയിൽവേ. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാനും നിർദ്ദേശമുണ്ട്. വന്ദേഭാരതിനുള്ളിലെ അനൗൺസ്‌മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റെക്കോർഡ്...

15 കാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ്; സഭാ ചുമതലകളിൽ നിന്നും നീക്കി

15 കാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ്; സഭാ ചുമതലകളിൽ നിന്നും നീക്കി

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

എഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രമേശ് ചെന്നിത്തല; വിവരാവകാശ പ്രകാരമുളള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല

തിരുവനന്തപുരം: ഗതാഗത നിയമപാലനം ഉറപ്പുവരുത്താൻ കൊണ്ടുവന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ (എഐ ക്യാമറ) ഇടപാടിൽ അടിമുടി ദുരൂഹതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വിവരാവകാശ...

Latest News