Keralam

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വിവിധ ഭാഷാ തൊഴിലാളിയെ പിടികൂടി നാട്ടുകാർ

കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകീട്ട് ആറുമണിയോടെ കോഴിത്തോട് മൂന്നുമുക്കിന് സമീപത്ത് കുളത്തൂപ്പുഴയാണ് സംഭവം. വിവിധഭാഷാ തൊഴിലാളിയെയാണ് നാട്ടുകാർ പിടികൂടിയത്. മൂന്നുമുക്ക് സ്വദേശി...

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു. കരടിയെ കിണറിൽ നിന്ന് പുറത്തെത്തിക്കാൻ വേണ്ടി മയക്കുവെടി വച്ചിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു....

എ.ഐ ക്യാമറകളിൽ ഓവർ സ്പീഡ് പിടിക്കാനുള്ളത് രണ്ടെണ്ണം മാത്രം ; ലൈൻ ട്രാഫിക് തെറ്റിയാലും പിടിക്കാൻ കഴിയില്ല; ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് തള്ളെന്ന് ഫേസ്ബുക്ക് കുറിപ്പ്

എ.ഐ ക്യാമറകളിൽ ഓവർ സ്പീഡ് പിടിക്കാനുള്ളത് രണ്ടെണ്ണം മാത്രം ; ലൈൻ ട്രാഫിക് തെറ്റിയാലും പിടിക്കാൻ കഴിയില്ല; ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് തള്ളെന്ന് ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂർ : എ.ഐ ക്യാമറകളെക്കുറിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണറും മാദ്ധ്യമങ്ങളും പറയുന്നത് തള്ളെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പ്. ബ്രിജിത് കൃഷ്ണ എന്നയാളാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും ട്രാൻസ്‌പോർട്ട്...

സുലൈഖ മൻസിലിന്റെ ഒഫീഷ്യൽ ടീസർ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

സുലൈഖ മൻസിലിന്റെ ഒഫീഷ്യൽ ടീസർ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

റിലീസ് ചെയ്ത രണ്ടു ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായതിനു പിന്നാലെ സുലൈഖ മൻസിലിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു മലബാർ മുസ്ലിം കല്യാണത്തിന്റെ കഥ പറയുന്ന ചിത്രം...

വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവിനെ വിവേചനമെന്ന് വിളിക്കുന്നത് തെറ്റ്; സൗകര്യത്തിന് അനുസരിച്ചാണ് ഈ മാറ്റിയിരുത്തൽ; നിഖില വിമലിനെതിരെ  ഫാത്തിമ തഹ്ലിയ

വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവിനെ വിവേചനമെന്ന് വിളിക്കുന്നത് തെറ്റ്; സൗകര്യത്തിന് അനുസരിച്ചാണ് ഈ മാറ്റിയിരുത്തൽ; നിഖില വിമലിനെതിരെ ഫാത്തിമ തഹ്ലിയ

കണ്ണൂർ: മുസ്ലീം വിവാഹങ്ങൾക്കിടയിലെ വേർതിരിവിനെതിരെ നടി നിഖില വിമൽ നടത്തിയ പരാമർശത്തെ തള്ളി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ.വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ലെന്ന്...

കോഴിയെ പിടിക്കാനെത്തിയപ്പോൾ നാട്ടുകാരുടെ ശബ്ദം കേട്ട് പേടിച്ചോടി; തിരുവനന്തപുരം വെള്ളനാട്ട് കരടി കിണറ്റിൽ വീണു

കോഴിയെ പിടിക്കാനെത്തിയപ്പോൾ നാട്ടുകാരുടെ ശബ്ദം കേട്ട് പേടിച്ചോടി; തിരുവനന്തപുരം വെള്ളനാട്ട് കരടി കിണറ്റിൽ വീണു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ കരടി വീണു. കോഴിയെ പിടിക്കുന്നതിനിടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കിണറ്റിൽ കരടി...

സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും; സംസ്ഥാനത്തെ 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും

സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും; സംസ്ഥാനത്തെ 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും

തിരുവനന്തപുരം: കേരളത്തിലെ 726 എഐ ക്യാമറകൾ ഇന്ന് പ്രവർത്തനം തുടങ്ങും. കർശന വ്യവസ്ഥകളോടെയാണ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനങ്ങളിൽ...

മിൽമ കൊളള; പച്ചക്കവറിന്റെ മാത്രം വില വർദ്ധന പിൻവലിച്ചു; മഞ്ഞക്കവറിലെ വർദ്ധന തുടരും

മിൽമ കൊളള; പച്ചക്കവറിന്റെ മാത്രം വില വർദ്ധന പിൻവലിച്ചു; മഞ്ഞക്കവറിലെ വർദ്ധന തുടരും

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാൽ വില വർദ്ധിപ്പിച്ച മിൽമയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പച്ചക്കവറിലെ റിച്ച് പാലിന്റെ വില വർദ്ധന മാത്രം പിൻവലിക്കാൻ തീരുമാനം. വില...

എഐ ക്യാമറകൾ കണ്ണ് തുറക്കുമ്പോൾ… ഭയം വേണ്ട ജാഗ്രത മതിയെന്ന് മോട്ടോർ വാഹന വകുപ്പ്

എഐ ക്യാമറകൾ കണ്ണ് തുറക്കുമ്പോൾ… ഭയം വേണ്ട ജാഗ്രത മതിയെന്ന് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമലംഘകരെ പിടികൂടാൻ സ്ഥാപിക്കുന്ന എഐ ക്യാമറകളെച്ചൊല്ലിയുളള ജനങ്ങളുടെ ആശങ്ക അകറ്റാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി മോട്ടോർ വാഹന വകുപ്പ്. ഭയം വേണ്ട...

സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ

എഐ ക്യാമറ; മുഖ്യമന്ത്രിയ്ക്കും വിഐപികൾക്കും പ്രത്യേക ഇളവോ? അവരെ നിയമം ബാധിക്കില്ലേ?;

റോഡ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആർട്ടിഫിഷൻ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മുതൽ ഇത് പ്രവർത്തിച്ച് തുടങ്ങും. ഗതാഗത ലംഘനം കണ്ടുപിടിക്കാൻ എഐ ക്യാമറകൾ പ്രവർത്തിച്ച്...

ഭാര്യയെ പാമ്പ് കടിച്ചു; പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്; കാരണമിത്

അട്ടപ്പാടിയിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നരവയസുകാരിയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ മൂന്നര വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടിയിലാണ് സംഭവം. ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്ഡറെ മകൾ രേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയെ പാമ്പ് കടിച്ചത്. വീടിന്...

5,7,8 വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയ്ക്ക് 70 വർഷം തടവും പിഴയും വിധിച്ച് കോടതി

അമ്മ ഉപേക്ഷിച്ച 13 കാരിയെ ബന്ധുവീട്ടിലെത്തിച്ച് നിരന്തരം ലൈംഗികപീഡനത്തിനിരയാക്കി പിതാവ്; പുറംലോകം അറിഞ്ഞത് കവിളിലെ മുറിപ്പാട് അദ്ധ്യാപകർ ശ്രദ്ധിച്ചതോടെ; പ്രതിയെ 78 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

പത്തനംതിട്ട: 13 കാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി. പിതാവിന് 78 വർഷം കഠിന തടവിനും 2,75,000...

വീരബലിദാനി അഡ്വ രൺജീത് ശ്രീനിവാസന്റെ പത്‌നി അഡ്വ ലിഷ രൺജീത്തിനെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസുലായി നിയമിച്ച് കേന്ദ്രസർക്കാർ

വീരബലിദാനി അഡ്വ രൺജീത് ശ്രീനിവാസന്റെ പത്‌നി അഡ്വ ലിഷ രൺജീത്തിനെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസുലായി നിയമിച്ച് കേന്ദ്രസർക്കാർ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ മതഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ വീരബലിദാനി അഡ്വ. രൺജീത് ശ്രീനിവാസന്റെ പത്‌നി അഡ്വ. ലിഷ രൺജീത്തിനെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസുലായി നിയമിച്ച് കേന്ദ്രസർക്കാർ....

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

മയക്കുമരുന്നുമായി പ്രതി കമ്മീഷണർ ഓഫീസിൽ; ബിനാലെയ്ക്ക് ക്ഷണിക്കാൻ എത്തിയതെന്ന് വിശദീകരണം; ഒടുവിൽ പിടിയിൽ

കോഴിക്കോട് : മയക്കുമരുന്ന് കടത്തുകാരനെ പോലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് എക്സൈസ് പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. 15-ാം ഗ്രാം എം.ഡി.എം.എയാണ്...

വാങ്ങുന്ന ശമ്പളത്തിന് കൂറില്ലാത്തവരാണ് ഫോറസ്റ്റുകാർ; അരിക്കൊമ്പൻ വിഷയത്തിൽ പൊതുവേദിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ച് എംഎം മണി

വാങ്ങുന്ന ശമ്പളത്തിന് കൂറില്ലാത്തവരാണ് ഫോറസ്റ്റുകാർ; അരിക്കൊമ്പൻ വിഷയത്തിൽ പൊതുവേദിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ച് എംഎം മണി

മൂന്നാർ: വാങ്ങുന്ന ശമ്പളത്തിന് കൂറില്ലാത്തവരാണ് ഫോറസ്റ്റുകാരെന്ന് എംഎം മണി എംഎൽഎ. മൂന്നാറിൽ വനംവകുപ്പ് സംഘടിപ്പിച്ച വനസൗഹൃദ സദസിലാണ് പൊതുവേദിയിൽ പ്രസംഗിക്കവേ വനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ...

ഭീകരപ്രവർത്തനങ്ങളുടെ കേന്ദ്രം;  ശ്രീനഗറിലെ ഹുറിയത്ത് കോൺഫറൻസ് ഓഫീസ് എൻഐഎ കണ്ടുകെട്ടി

കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീടുകളിൽ എൻഐഎ റെയ്ഡ്; ലഘുലേഖകൾ പിടിച്ചെടുത്തു

കൊല്ലം; കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമാണ് റെയ്ഡ് നടത്തുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തതായാണ്...

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

എലത്തൂർ ട്രെയിൻ തീവെയ്പ്; ഭീകരപ്രവർത്തനമെന്ന് പോലീസ് റിപ്പോർട്ട്; പ്രതിക്ക് ജാമ്യം നൽകരുതെന്നും ആവശ്യം

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് ഭീകരപ്രവർത്തനമെന്ന് പോലീസ് റിപ്പോർട്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം...

എന്റെ പേര് ഫോറസ്റ്റുകാർ ഒഴിവാക്കിയതാ; ഞങ്ങളുടെ പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേരും ഇല്ല; അതൊക്കെ ഒരു മാതിരി പണിയാ, അതൊന്നും ഞങ്ങളുടെ അടുത്ത് എടുക്കരുത്- വന സൗഹൃദ സദസിന്റെ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് എംഎം മണി

മൂന്നാർ: വനംവകുപ്പ് സംഘടിപ്പിക്കുന്ന വനസൗഹൃദസിൽ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് എംഎം മണി എംഎൽഎ. മൂന്നാറിൽ നടന്ന വനസൗഹൃദ സദസിലായിരുന്നു വനംമന്ത്രി...

ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്ത് വലിയ ദ്രോഹം ചെയ്തുപോയി; അവർ വീട്ടിൽ വേണ്ടുവോളം കിടന്നുറങ്ങട്ടെ.. ആരും ഉണർത്താൻ പോകണ്ട; വിവാദങ്ങളിൽ പ്രതികരണവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ

ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്ത് വലിയ ദ്രോഹം ചെയ്തുപോയി; അവർ വീട്ടിൽ വേണ്ടുവോളം കിടന്നുറങ്ങട്ടെ.. ആരും ഉണർത്താൻ പോകണ്ട; വിവാദങ്ങളിൽ പ്രതികരണവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ

കൊച്ചി: പ്രശസ്ത സിനിമ നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്. സിനിമയിൽ യുവ...

പൊന്നിയിൻ സെൽവൻ 2; കേരളത്തിൽ 350 ൽ പരം തിയേറ്ററുകളിൽ റിലീസ്; പ്രമോഷനായി താരങ്ങൾ കൊച്ചിയിലേക്ക്

പൊന്നിയിൻ സെൽവൻ 2; കേരളത്തിൽ 350 ൽ പരം തിയേറ്ററുകളിൽ റിലീസ്; പ്രമോഷനായി താരങ്ങൾ കൊച്ചിയിലേക്ക്

കൊച്ചി: പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 350 ൽ പരം തിയേറ്ററുകളിൽ റിലീസിനെത്തിക്കും. ഈ മാസം 28-ന് വേൾഡ് വൈഡായിട്ടാണ് റിലീസ്. ശ്രീ ഗോകുലം മൂവിസാണ് ചിത്രം...

Latest News