കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളന വാർത്തയിൽ നില തെറ്റി സിപിഎം. സമ്മേളനത്തെ മറകടക്കാൻ റാലിയ്ക്ക് മുമ്പായി തിരുവനന്തപുരത്ത് യൂത്ത് റാില സംഘടിപ്പിക്കാൻ തീരുമാനമായി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. ഉഷ്ണതരംഗ സമാനമായ സാഹചര്യമാണ് താപനില ഉയരാൻ കാരണം. മിക്ക സ്ഥലങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുമെന്നാണ്...
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി, ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ച് തെളിവെടുക്കും.ഷാറൂഖ് 3 കിലോമീറ്റർ അപ്പുറത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന്...
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലുമാണ് പണം ഒളിപ്പിച്ചിരുന്നത്. നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിലായിരുന്നു വിജിലൻസ്...
കൊച്ചി ; കളമശ്ശേരിയിൽ വൻ സ്പരിറ്റ് വേട്ട. 7000 ലിറ്ററോളം സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. ടയർ ഗോഡൗണിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശി അജിത്ത്...
കാസർകോട് : ഗ്രേഡ് എസ്ഐയെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തി. കൊല്ലം സ്വദേശി ബൈജുവിനെ (54) ആണ് കാസർകോട് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാർട്ടേഴ്സില് മരിച്ച നിലയില്...
ന്യൂഡൽഹി; കോൺഗ്രസിലെ ഉൾപ്പോര് രാഷ്ട്രീയത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദ് എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ...
കോട്ടയം : ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടക്കേസിൽ പോലീസിനെതിരെ വെളിപ്പെടുത്തലുമായി യുവാവ്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന്...
കൊച്ചി : കൊച്ചിയിൽ മാലിന്യം തള്ളിയവരിൽ നിന്ന് ഒരു മാസത്തിനിടെ ഈടാക്കിയത് 54 ലക്ഷം രൂപ. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് 54 ലക്ഷം പിഴ...
തിരുവനന്തപുരം; ലോകായുക്തയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ലോകായുക്ത ഉണ്ട...
കൊച്ചി : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പോലീസ് അതോറിറ്റിയുടെ നിർദ്ദേശത്തിന്റെയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണെന്ന് ഫെഡറൽ ബാങ്ക്....
ഏപ്രിൽ പതിനാലിനാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. മേട സംക്രമണം പല രാശികളിൽ ജനിച്ചവർക്കും അനുകൂല ഫലങ്ങളാണ് പ്രദാനം ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ...
തിരുവനന്തപുരം : അന്താരാഷ്ട്ര മാദ്ധ്യമമായ അൽ ജസീറയ്ക്കെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. വർഗീയ ആക്രമണങ്ങൾ തെറ്റായ...
തൃശൂർ: പുതുക്കാട് പഞ്ചായത്തിലെ ആളുകൾക്ക് ഇത് സമൃദ്ധിയുടെ വിഷു. പഞ്ചായത്തിലെ നിവാസികൾക്ക് നടനും മുൻ എംപിയുമായ സുരേഷ് ഗോപി കൈനീട്ടം വിതരണം ചെയ്തു. പുതുക്കാടെ എഎൽപിഎസ് രണ്ടാം...
കൊച്ചി; അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളം അല്ലാത്ത സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, മാറ്റാനുള്ള തീരുമാനം...
കൊച്ചി: മാദ്ധ്യമങ്ങൾ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി.മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ നല്ലത് പറയുന്നത് മാദ്ധ്യമങ്ങൾ സംപ്രേക്ഷണം...
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ...
തൃശ്ശൂർ: പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിൽ പടുകൂറ്റൻ ഒറ്റക്കൽ ഹനുമാൻ പ്രതിമ സ്ഥാപിച്ചു. രാവിലെയാണ് വിവിധ ചടങ്ങുകൾക്ക് ശേഷം പ്രതിമ സ്ഥാപിച്ചത്. പരിപാടിയിൽ ജില്ലാ കളക്ടർ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പുന:പരിശോധനാ ഹർജി തള്ളി. പരാതിക്കാരൻ നൽകിയ പുന:ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത പറഞ്ഞു. വിശദമായി വാദം കേട്ട ശേഷമാണ് ഹർജി തള്ളിയത്....
കൊച്ചി : ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ട്രാൻസ്ജെൻഡർ. ആലുവ സ്വദേശി അന്ന രാജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies