Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പെറ്റമ്മയുമായുള്ള ബന്ധം പോലും വഷളായേക്കാം; മേടം ഒന്നു മുതൽ ഈ രാശികളിൽ ജനിച്ചവർ വളരെ സൂക്ഷിക്കണം

by Brave India Desk
Apr 12, 2023, 05:40 pm IST
in Keralam, Culture
Share on Facebook
Tweet
WhatsApp
Telegram

ഏപ്രിൽ പതിനാലിനാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. മേട സംക്രമണം പല രാശികളിൽ ജനിച്ചവർക്കും അനുകൂല ഫലങ്ങളാണ് പ്രദാനം ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് രാഹുവും മേടം രാശിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ​ഗ്രഹണ യോ​ഗം സൃഷ്ടിക്കപ്പെ‌ടും. ഇതിനൊപ്പം ശനിയുടെ നീചദൃഷ്ടിയും രൂപപ്പെടും. ഇതിന്റെ ഫലമായി ചില രാശികളിൽ ജനിച്ചവർക്ക് വരുന്ന 30 ദിവസം പ്രതികൂലമായ അനുഭവങ്ങളാകും ജീവിതത്തിൽ ഉണ്ടാകുക. മേടം ഒന്നു മുതൽ കാലം കഷ്ടപ്പാട് നിറഞ്ഞതാകുന്നത് ആർക്കൊക്കെയെന്ന് നോക്കാം…

ഇടവം:  ജ്യോതിഷ പ്രകാരം സൂര്യന്റെയും രാഹുവിന്റെയും സംയോജനം രൂപപ്പെടാൻ പോകുന്നത് ഇടവം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ്. ഇതിന്റെ ഫലമായി ഇടവം രാശിജാതർക്ക് സാമ്പത്തിക – മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബ ജീവിതം കഷ്ടതകൾ നിറഞ്ഞതാകും. മാനസിക സമ്മർദ്ദം അധികമാകും.

Stories you may like

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

ഇടവം രാശിയിൽ ജനിച്ചവർ ഈ സമയത്ത് അനാവശ്യ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. പെറ്റമ്മയുമായുള്ള ബന്ധം പോലും വഷളായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.

കന്നി:  കന്നി രാശിയുടെ എട്ടാം ഭാവത്തിലാണ് ഗ്രഹണയോഗം രൂപപ്പെടുന്നത്. കന്നി രാശിജാതരെ സംബന്ധിച്ച് ഇത് വളരെയധികം പ്രതികൂല അനുഭവങ്ങൾക്ക് കാരണമാകും. കുടുംബത്ത് രോ​ഗപീഢ ഏറും. അപകടങ്ങൾക്ക് സാധ്യതയുണ്ട്.ആത്മനിയന്ത്രണം പാലിക്കാനായില്ലെങ്കിൽ വളരെയധികം ദോഷം ചെയ്യും.

ഈ കാലയളവിൽ ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക കാരണം ആ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.  ഈ സമയം സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുന്നത് നല്ലത്.  ഓഫീസിലെ സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകും.

മകരം:  മകരം രാശിയുടെ നാലാം ഭാവത്തിലാണ് ഗ്രഹണയോഗം സൃഷ്ടിക്കപ്പെടുക. അതുകൊണ്ട് തന്നെ മകരം രാശിജാതർക്ക് വലിയ പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടി വരാം. കുടുംബത്തിൽ അനൈക്യം പതിവാകും. ശത്രുക്കൾ ബലവാന്മാരാകും. ദാമ്പത്യ ജീവിതത്തിലും ഉലച്ചിലുണ്ടാകാം.

ശത്രുക്കൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും. അത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും വ്യക്തിയുമായി സാമ്പത്തിക ഇടപാടുകളോ നിക്ഷേപങ്ങളോ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഗ്രഹണകാലം വരെ വ്യക്തിയുടെ ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതിയിൽ ഫലം കാണും. മകരം രാശിജാതർക്ക് പ്രണയത്തിലും മറ്റും പരാജയം നേരിടേണ്ടി വന്നേക്കാം.

Share1
Tweet
Send
Share

Latest stories from this section

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Latest News

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies