Keralam

ഗാനമേള കഴിഞ്ഞ് മടങ്ങാനിരുന്ന ഗായകൻ ഹൃദയാഘാതം മൂലം മരിച്ചു; വിടവാങ്ങിയത് പളളിക്കെട്ട് രാജ എന്നറിയപ്പെടുന്ന രാജു എം.കെ

ഗാനമേള കഴിഞ്ഞ് മടങ്ങാനിരുന്ന ഗായകൻ ഹൃദയാഘാതം മൂലം മരിച്ചു; വിടവാങ്ങിയത് പളളിക്കെട്ട് രാജ എന്നറിയപ്പെടുന്ന രാജു എം.കെ

കായംകുളം: പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പ്രസിദ്ധമായ അയ്യപ്പഭക്തിഗാനം പാടി ഗാനമേള ആസ്വാദകരുടെ ഇഷ്ടഗായകനായി മാറിയ കോട്ടയം കറുകച്ചാൽ പത്തനാട് കരിമ്പന്നൂർ ഹൗസിൽ പളളിക്കെട്ട് രാജ (രാജു എംകെ)...

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്....

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം വഹിക്കുന്ന സംഘം അടുത്ത മാസം യുഎഇ സന്ദർശനത്തിന് തിരിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തുന്നത്. വ്യവസായ മന്ത്രി...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരന് പരിക്ക്

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരന് പരിക്ക്

വാൽപ്പാറ: വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണം. അഞ്ച് വയസ്സുകാരനായ കുട്ടിക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ...

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

കോഴിക്കോട്: എലത്തൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് എൻഐഎ. സംഭവത്തിന് ഭീകര ബന്ധമുള്ളതായി വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്...

വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; അറസ്റ്റിലായ നേതാവിനെ സസ്‌പെൻഡ് ചെയ്ത് സിപിഎം; ശ്രീജിത്തിനെതിരെ കൂടുതൽ പരാതികൾ

ആലപ്പുഴ: വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നേതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. അദ്ധ്യാപകനു ചെട്ടികുളങ്ങര ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി...

ഈസ്റ്റർ ദിനത്തിൽ കേരളത്തിൽ ബിജെപിയുടെ മെഗാ ക്യാമ്പെയ്ൻ; വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി; ക്രൈസ്തവ സമൂഹത്തിന് മോദിയുടെ ഭരണത്തിൽ വിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി....

മലപ്പുറം മുന്നിയൂരിൽ സ്വർണവേട്ട; ദുബായിൽ നിന്ന് എത്തിച്ച 6.5 കിലോ സ്വർണം ഡിആർഐ പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

മലപ്പുറം മുന്നിയൂരിൽ സ്വർണവേട്ട; ദുബായിൽ നിന്ന് എത്തിച്ച 6.5 കിലോ സ്വർണം ഡിആർഐ പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും പാഴ്‌സലായി പാഴ്‌സലായി എത്തിയ 6.3 കിലോ സ്വർണ്ണം ഡിആർഐ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ്...

പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത; പ്രണയക്കെണിയിൽ കുടുക്കി പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശ്ശേരി: പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത. പ്രണയക്കെണിയിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ്...

ഗുരുവായൂർ ഏകാദശി, കുറൂരമ്മയ്ക്കും മേല്പത്തൂരിനും പൂന്താനത്തിനും ഭഗവദ്ദർശനമുണ്ടായ പുണ്യദിനം: ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയും വിവാഹം നടത്താം; തീരുമാനത്തിന് അനുമതി നൽകി ദേവസ്വം ഭരണസമിതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താൻ അനുമതി. ദേവസ്വം ഭരണസമിതിയോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ശീവേലിക്ക് പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് രാത്രി നട...

സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതിഭാരം; ഇളവ് ഒഴിവാക്കി പിണറായി സർക്കാർ; സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളെ ബാധിക്കും; കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് സ്‌കൂളുകൾക്ക് നോട്ടീസ്

സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതിഭാരം; ഇളവ് ഒഴിവാക്കി പിണറായി സർക്കാർ; സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളെ ബാധിക്കും; കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് സ്‌കൂളുകൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി തലം വരെയുള്ള മൂവായിരത്തോളം സ്വകാര്യ അൺ എയ്ഡഡ് സ്‌കുളുകളേയും അവയുടെ കെട്ടിടങ്ങളേയും പ്രോപ്പർട്ടി ടാക്‌സ് പരിധിയിൽ( കെട്ടിട/വസ്തു നികുതി) ഉൾപ്പെടുത്തി സർക്കാർ....

കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറിനുള്ളിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറിനുള്ളിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂർ: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോൺ സംസാരിച്ച് കൊണ്ടിരുന്ന യുവാവ് കിണറിൽ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ്(മനു-35) മരിച്ചാണ്. വെള്ളിയാഴ്ച...

ആ നിൽക്കുന്ന ആളാണ് അവരെ കണ്ടെത്തിയത്, നിങ്ങളുടെ നാട്ടിലെ ആർഎസ്എസുകാർ അറിയിച്ചിട്ട്; കണ്ണീരോടെ നന്ദി പറഞ്ഞ് കുടുംബം; വികാരനിർഭരമായ ഫേസ്ബുക്ക് കുറിപ്പ്

ആ നിൽക്കുന്ന ആളാണ് അവരെ കണ്ടെത്തിയത്, നിങ്ങളുടെ നാട്ടിലെ ആർഎസ്എസുകാർ അറിയിച്ചിട്ട്; കണ്ണീരോടെ നന്ദി പറഞ്ഞ് കുടുംബം; വികാരനിർഭരമായ ഫേസ്ബുക്ക് കുറിപ്പ്

തൃശൂർ: ഏത് പ്രതിസന്ധിയിലും തളർത്താതെ എന്നെ മുന്നോട്ട് നയിക്കുന്നത് ഒരേ ഒരു ആദർശം ആണ്, സംഘം എന്ന ആദർശമാണെന്ന് വ്യക്തമാക്കി വികാരനിർഭരമായ കുറിപ്പുമായി കൃഷ്ണദാസ് ഗുരുവായൂർ. ഭർത്താവുമായുള്ള...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: വടക്കഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ കേസിലെ പ്രതിയായ 21 കാരനെതിരെ പോക്‌സോ...

വീണ ജോർജ്ജിനെതിരെ പള്ളിയുടെ മുന്നിൽ പോസ്റ്റർ; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വീണ ജോർജ്ജിനെതിരെ പള്ളിയുടെ മുന്നിൽ പോസ്റ്റർ; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

അടൂർ: ആരോഗ്യമന്ത്രിക്കെതിരായ പോസ്റ്റർ പ്രചാരണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി ഏബൽ ബാബുവിന്റെ കാർ ആണ് കസ്റ്റഡിയിലെടുത്ത്. ഇയാൾ പോസ്റ്റർ പതിപ്പിക്കാൻ എത്തിയത്...

ഷാറൂഖ് സെയ്ഫി റിമാൻഡിൽ; മജിസ്‌ട്രേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ആശുപത്രിയിലെത്തി; പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

ഷാറൂഖ് ലക്ഷ്യമിട്ടത് വൻ ആക്രമണം; എലത്തൂരിൽ നടത്തിയത് അതിന് മുന്നോടിയായുള്ള പരീക്ഷണം; നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: എലത്തൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. മറ്റൊരു വൻ ആക്രമണമാണ് ഷാറൂഖ് സൈഫി ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നതെന്ന്...

ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; കിടപ്പ് മുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം; ഭർത്താവ് പിടിയിൽ

ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; കിടപ്പ് മുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം; ഭർത്താവ് പിടിയിൽ

മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്....

ഈസ്റ്റർ പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം; നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു; ആശംസകളുമായി മുഖ്യമന്ത്രി

ഈസ്റ്റർ പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം; നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നേറ്റത്തിന്റെ പ്രതീകമാണ് ഈസ്റ്റർ. അതുകൊണ്ടുതന്നെ ഒത്തൊരുമയോടെ ഈ ദിനം ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

മലയാളിക്ക് വീടെന്ന സ്വപ്നത്തിന് ഇനി ചിലവേറും; പെർമിറ്റ്, അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി പിണറായി സർക്കാർ; വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്വന്തമായി ഒരു കിടപ്പാടമെന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി പിണറായി സർക്കാരിന്റെ പെർമിറ്റ്, അപേക്ഷാ ഫീസ് വർദ്ധനവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും....

ഡ്രൈവറെ ആക്രമിച്ച കേസിൽ അനുകൂലമായി മൊഴി നൽകിയില്ല; വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭീഷണി മുഴക്കി സിഐടിയു

ഡ്രൈവറെ ആക്രമിച്ച കേസിൽ അനുകൂലമായി മൊഴി നൽകിയില്ല; വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭീഷണി മുഴക്കി സിഐടിയു

ഇടുക്കി: കേസിൽ  അനുകൂല മൊഴി നൽകാതിരുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ഭീഷണിയുമായി സിഐടിയു. സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി ലേഖ പി...

Latest News