ഇടുക്കി; യൂണിഫോമിൽ പൊതുപരിപാടിക്കിടെ നൃത്തം ചെയ്ത ശാന്തൻപാറ എസ്ഐയ്ക്ക് സസ്പെൻഷൻ. നൃത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതോടെയാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇവരുടെ റിപ്പോർട്ടും...
ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി അനിൽകാന്ത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതായി...
കൊച്ചി: സ്വർണവിലയിൽ നേരിയ കുറവ്. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5590 രൂപയായി....
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. മത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ജയിൽ മേധാവി ഉത്തരവ് പിൻവലിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് വിലക്ക്...
കോഴിക്കോട്: ട്രെയിനിൽ യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഷാറൂഖ് സൈഫിയ്ക്ക് മേൽ യുഎപിഎ ചുമത്തിയേക്കും. ഭീകരാക്രമണമാണ് ഉണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ ഉടൻ...
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ...
വളാഞ്ചേരി: വളാഞ്ചേരിയിൽ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ. ഊരകം സ്വദേശികളായ യഹിയ, മൻസൂർ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി പോലീസാണ് പ്രതികളെ പിടികൂടിയത്....
പാലക്കാട്: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം ജില്ലാ നേതൃത്വം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാടിയിലെ ഡിഎഫ്ഒ ഓഫീസ്...
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. ട്രെയിനിൽ തീയിട്ടതിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിൽ എത്തിയെന്നാണ് പ്രതിയുടെ...
തിരുവനന്തപുരം: മൊബൈൽ ഫോൺ ഹാക്ക് ചെയ്തെന്ന പരാതിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ട്വിറ്ററിലൂടെ പരാതിയുടെ പകർപ്പ് പുറത്തുവിട്ടുകൊണ്ടാണ്...
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് നായയുടെ കടിയേറ്റു. വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേശ് (5), ആലുംമൂട്ടിൽ തെക്കതിൽ...
കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുമായി അന്വേഷണസംഘം കേരളത്തിലെത്തി. ഇയാളെ ഉടൻ കോഴിക്കോട് എത്തിക്കും. അതേസമയം പ്രതിയെ മതിയായ സുരക്ഷയില്ലാതെയാണ് പോലീസ് സംഘം കേരളത്തിലേക്ക് എത്തിക്കുന്നതെന്ന വിമർശനവും...
കൊച്ചി: ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം‘ എന്ന തലക്കെട്ടിൽ ഹനുമാൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ജില്ലയിലെ തിടനാട്, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെയാണ് കൂറുമാറ്റ നിരോധന...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾ വിലക്കി ജയിൽമേധാവി. ഇനി മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്നാണ് തീരുമാനം. ജയിൽമേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ആണ് ഉത്തരവിറക്കിയത്. ജയിലുകളിൽ...
കൊച്ചി: കേരളത്തിൽ ട്രെയിനിന് നേരെ വീണ്ടും ആക്രമണം. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് ആക്രമണം. ട്രെയിൻ എറണാകുളം ഇടപ്പള്ളി പാലം പിന്നിട്ടപ്പോൾ അജ്ഞാതർ കല്ലേറ് നടത്തുകയായിരുന്നു....
സാങ്കേതിക മേഖലയിൽ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ...
തിരുവനന്തപുരം: ഏപ്രിൽ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയസ് മാര്ത്തോമ മാത്യൂസ് തൃതീയന്. കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിക്കാൻ ബസേലിയസ് മാര്ത്തോമ...
നെൻമാറ: നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധം. പറമ്പിക്കുളത്തെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നെൻമാറ എംഎൽഎ കെ ബാബു ഇതുമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies