Keralam

നാളെ മഹാശിവരാത്രി; രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും, ഏതെല്ലാം തുറക്കും? വിവരങ്ങൾ അറിയാം

നാളെ മഹാശിവരാത്രി; രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും, ഏതെല്ലാം തുറക്കും? വിവരങ്ങൾ അറിയാം

മഹാശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാളെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞ് കിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയിൽ 10 ദിവസം...

ഏജന്റുമാരും സ്പോൺസറും കൈവിട്ട ലത്തീഫ ബീവിക്കും സരസ്വതിക്കും ഇത് പുനർജന്മം; ദൈവദൂതനായി സുരേഷ് ഗോപി

ഏജന്റുമാരും സ്പോൺസറും കൈവിട്ട ലത്തീഫ ബീവിക്കും സരസ്വതിക്കും ഇത് പുനർജന്മം; ദൈവദൂതനായി സുരേഷ് ഗോപി

തിരുവനന്തപുരം: ഗൾഫിൽ ജോലിക്കായ് എത്തി ഏജന്റുമാരും സ്പോൺസറും കയ്യൊഴിഞ്ഞ് ദുരിതത്തിൽ കഴിഞ്ഞിരുന്ന ലത്തീഫാ ബീവിയെയും സരസ്വതിയെയും നാട്ടിലെത്തിക്കാൻ ഇടപെട്ട സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് കുടുംബങ്ങൾ. കഴിഞ്ഞ...

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

തിരുവനന്തപുരം: ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആർഎസ്എസുമായി സംവാദം വേണമെന്ന ന്യായം...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

നിധി കണ്ടെത്താൻ ആഭിചാരക്രിയ; നാലര ലക്ഷം തട്ടിയെടുത്തു, പീഡിപ്പിക്കാനും ശ്രമം; കാസർകോട് തങ്ങൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

കണ്ണൂർ : നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. കാറമേലിലെ കൊവൽ മുപ്പന്റകത്ത് ജമീലയുടെ പരാതിയിൽ...

മലപ്പുറത്ത് 21 കാരൻ മലദ്വാരത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 62 ലക്ഷം രൂപയുടെ സ്വർണം; വലയിലാക്കി പോലീസ്

മലപ്പുറത്ത് 21 കാരൻ മലദ്വാരത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 62 ലക്ഷം രൂപയുടെ സ്വർണം; വലയിലാക്കി പോലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 62 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 21 കാരൻ പിടിയിൽ.ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർേകാട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ്...

ചിങ്ങപ്പുലരിയിൽ മലയാള നാടിന്‌ ആശംസകളുമായി മോഹൻലാൽ

ആദായനികുതി വകുപ്പ് മോഹൻലാലിന്റെ മൊഴിയെടുത്തു; വിദേശത്തെ സ്വത്ത് വിവരങ്ങൾ തേടി

കൊച്ചി : നടൻ മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്. രണ്ട് മാസം മുൻപ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്...

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽപാളം മുറിച്ച് ആക്രിക്കടയിൽ വിറ്റു; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലയാളി റെയിൽവേ ജീവനക്കാരിയെ ട്രാക്കിലൂടെ വലിച്ചിഴച്ചു; പീഡിപ്പിക്കാനും ശ്രമം; സംഭവം തമിഴ്‌നാട്ടിൽ

ചെന്നൈ ; തമിഴ്നാട്ടിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.. ഇന്നലെ രാത്രി...

വിതച്ചതേ കൊയ്യൂ..; ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്; മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി:ആകാശ് തില്ലങ്കേരിയ്ക്കും കൂട്ടാളികൾക്കും ജാമ്യം

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഒളിവിലായിരുന്ന ആകാശ് നേരിട്ട് കോടതിയിൽ ഹാജരാവുകയായിരുന്നു. ആകാശ് തില്ലങ്കേരിക്ക്...

ഗ്രീൻചാനൽ വഴി ബെൽറ്റിന്റെ ബക്കിളിലൂടെ സ്വർണക്കടത്ത്; യുവാവ് പിടിയിൽ

ഗ്രീൻചാനൽ വഴി ബെൽറ്റിന്റെ ബക്കിളിലൂടെ സ്വർണക്കടത്ത്; യുവാവ് പിടിയിൽ

  കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണക്കടത്ത്. ബെൽറ്റിന്റെ ബക്കിൾ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടികൂടിയത്. തൃശൂർ സ്വദേശി നിഷാദിന്റെ കയ്യിൽ നിന്നാണ് സ്വർണം പിടികൂടിയത്. 20...

ഇരയെ കിട്ടാതാകുമ്പോൾ നായാട്ടുനായ്ക്കൾ പരസ്പരം കടിച്ചുകീറും; അണികളെ ബലിയാടുകളാക്കി നേതാക്കൾ തടിച്ചുകൊഴുക്കുന്നു; മാർക്‌സിസ്റ്റ് പാർട്ടിയുടെ അവസ്ഥയിപ്പോൾ ഇതാണെന്ന് സദാനന്ദൻ മാസ്റ്റർ

ഇരയെ കിട്ടാതാകുമ്പോൾ നായാട്ടുനായ്ക്കൾ പരസ്പരം കടിച്ചുകീറും; അണികളെ ബലിയാടുകളാക്കി നേതാക്കൾ തടിച്ചുകൊഴുക്കുന്നു; മാർക്‌സിസ്റ്റ് പാർട്ടിയുടെ അവസ്ഥയിപ്പോൾ ഇതാണെന്ന് സദാനന്ദൻ മാസ്റ്റർ

ഇരയെ കിട്ടാതാകുമ്പോൾ നായാട്ടുനായ്ക്കൾ പരസ്പരം കടിച്ചുകീറുന്ന ശൈലിയാണ് ഇപ്പോൾ സിപിഎമ്മുകാർക്കുള്ളത് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ. ആകാശ് തില്ലങ്കേരിമാരും അർജുൻ ആയങ്കിമാരും ഇനിയും...

പോക്‌സോ കേസിൽ അറസ്റ്റിലായ 72 കാരൻ പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പോക്‌സോ കേസിൽ അറസ്റ്റിലായ 72 കാരൻ പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അമ്പലപ്പുഴ; പോക്‌സോ കേസിൽ അറസ്റ്റു ചെയ്ത പ്രതി പോലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലക്കൈമളാണ് (72) ആത്മഹത്യക്ക് ശ്രമിച്ചത്.അമ്പലപ്പുഴ...

ശനി പ്രദോഷ ശിവരാത്രി; ഇത് അത്യപൂർവ്വം; ഇത്തവണത്തെ മഹാശിവരാത്രി ശനിദോഷ പരിഹാരത്തിന് ഉത്തമം

ശനി പ്രദോഷ ശിവരാത്രി; ഇത് അത്യപൂർവ്വം; ഇത്തവണത്തെ മഹാശിവരാത്രി ശനിദോഷ പരിഹാരത്തിന് ഉത്തമം

ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവ്വമാണ്. ഈ ശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേർന്നാണ് വരുന്നത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അത് കൂടാതെ ശിവരാത്രി കൂടിയെത്തുമ്പോൾ ഈ ദിവസം...

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച സംഭവം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ; ആകാശിനെക്കുറിച്ച് വിവരമില്ലെന്ന് പോലീസ്

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച സംഭവം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ; ആകാശിനെക്കുറിച്ച് വിവരമില്ലെന്ന് പോലീസ്

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്....

ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവ് ഇല്ല; വേർപാടിൽ കണ്ണീരണിഞ്ഞ് നാട്

ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവ് ഇല്ല; വേർപാടിൽ കണ്ണീരണിഞ്ഞ് നാട്

തൃശൂർ : സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ തൃശൂർ കണ്ണിക്കര സ്വദേശി പ്രണവ്(31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

മുട്ടക്കറിയിൽ പുഴു; വാഗമണ്ണിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ

മുട്ടക്കറിയിൽ പുഴു; വാഗമണ്ണിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഇടുക്കി: വാഗമണ്ണിലെ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടതായി പരാതി. വാഗാലാന്റ് എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് പുഴുവിനെ കിട്ടിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക...

13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഉറുദു അദ്ധ്യാപകൻ; ഒരേ സ്‌കൂളിൽ ദിവസങ്ങൾക്കിടെ അറസ്റ്റിലാവുന്ന രണ്ടാമത്തെ അദ്ധ്യാപകൻ

13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഉറുദു അദ്ധ്യാപകൻ; ഒരേ സ്‌കൂളിൽ ദിവസങ്ങൾക്കിടെ അറസ്റ്റിലാവുന്ന രണ്ടാമത്തെ അദ്ധ്യാപകൻ

മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ പിടിയിൽ. മലപ്പുറം ഗവൺമെന്റ്. ബോയ്‌സ് ഹൈസ്‌കൂളിലെ ഉറുദു അദ്ധ്യാപകനായകുഞ്ഞിമൊയ് തീൻ(52)ആണ് അറസ്റ്റിലായത്. മുണ്ടുപറമ്പ് സ്വദേശിയായ ഇയാൾ ഏഴാംക്ലാസിൽ...

ജയരാജ യുദ്ധത്തിൻറെ ഉശിര് കുറയ്ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് ഇപ്പോഴുള്ളത്; അധോലോക സംഘത്തിലെ മൂപ്പിളമ തർക്കം അവർ തന്നെ പരിഹരിക്കുന്നതാണ് നാട്ടുനടപ്പ്; അതാണ് ഗോവിന്ദൻറെ ‘കൈകാര്യം’ ചെയ്യൽ; പരിഹസിച്ച് സന്ദീപ് വചസ്പതി

ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകളേയും, അതിന് മറുപടിയായി എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവനയേയും പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ജയരാജ യുദ്ധത്തിൻറെ ഉശിര്...

മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥിനികൾ ചികിത്സ തേടി

മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥിനികൾ ചികിത്സ തേടി

പത്തനംതിട്ട: കോളോജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥിനികൾ ചികിത്സ തേടി. മൗണ്ട് സിയോൺ ലോ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. ഇന്നലെ...

സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല; ഇതൊക്കെ പാർട്ടിക്കാർക്ക് കൈകാര്യം ചെയ്യാനറിയാം; ആകാശിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി എം.വി.ഗോവിന്ദൻ

സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല; ഇതൊക്കെ പാർട്ടിക്കാർക്ക് കൈകാര്യം ചെയ്യാനറിയാം; ആകാശിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി എം.വി.ഗോവിന്ദൻ

കണ്ണൂർ: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതൊക്കെ പാർട്ടിക്കാർക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനൽ സംഘത്തിന്റെ...

പമ്പയാറിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ നീർനായ കടിച്ചു

പമ്പയാറിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ നീർനായ കടിച്ചു

ആലപ്പുഴ: എടത്വയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയവർക്ക് നേരെ നീർ നായയുടെ ആക്രമണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയായിരുന്നു നീർനായയുടെ ആക്രമണം ഉണ്ടായത്. രാവിലെ ഇവിടെ കുളിക്കാനെത്തിയതായിരുന്നു...

Latest News