തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ അഫ്ളോടോക്സിൻ (പൂപ്പൽവിഷം) കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ 10 ശതമാനം...
ആലപ്പുഴ: കായംകുളത്തെ സിപിഎം നേതൃത്വത്തിനെതിരെ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം. കേരളത്തിൽ ഇതുപോലൊരു ഏരിയ കമ്മിറ്റി വേറെ എവിടെയും കാണില്ലെന്ന് പുത്തലത്ത് ദിനേശൻ...
കോട്ടയം: പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച് യുവാവ്. കോട്ടയം നഗരമദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ പരിശ്രമത്തിന്...
തളിപ്പറമ്പ്: കുറുമാത്തൂർ വെള്ളാരംപാറയിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. ഇവിടെ സൂക്ഷിച്ചിരുന്ന നാനൂറോളം വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു. നാല്...
കണ്ണൂർ: ആകാശ് തില്ലങ്കേരി എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന കർശന നിർദേശവുമായി പാർട്ടി നേതൃത്വം. സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കാണ് പാർട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആകാശിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യാതൊരു...
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ. കൊച്ചി ഇഡി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് വേണുഗോപാൽ...
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള കേരള ബിവറേജസ് കോർപറേഷന്റെ സൂപ്പർ മാർക്കറ്റ് ഔട്ട്ലെറ്റിൽ ബിയർ വാങ്ങാൻ പോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ...
ലോകരെ രക്ഷിക്കാൻ കാളകൂട വിഷം പാനം ചെയ്ത നീലകണ്ഠന് അത്യാപത്ത് വരാതിരിക്കാൻ സാക്ഷാൽ പാർവ്വതീ ദേവി ഉറക്കമിളച്ച് പ്രാർത്ഥിച്ച ദിനമാണ് കുംഭമാസത്തിലെ കറുത്തപക്ഷ ചതുർദശി തിഥി. ഇതാണ്...
കൊച്ചി : സൗന്ദര്യവർദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. മഞ്ചേരി മജീദ് എന്ന് വിളിപ്പേരുള്ള റാഷിദ് ഏനാത്ത് (34) ആണ് പിടിയിലായത്....
തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ അവരുടെ ജീർണത അനിവാര്യമായ തകർച്ച ഏറ്റുവാങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് രാഷ്ട്രീയ എതിരാളികളെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. ഈ സാഹചര്യത്തിൽ തീരമേഖലയിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള...
തിരുവനന്തപുരം: അന്തരിച്ച സിപിഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പോലീസ് കാവൽ പിൻവലിച്ച് സർക്കാർ. ആൾത്താമസമില്ലാത്ത വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ വ്യാപകമായി...
പാലക്കാട്: കടക്കെണിയിലായതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സജിയുടേത്. കടത്തിൽ മുങ്ങിയതോടെ സ്വന്തം വൃക്ക തന്നെ വിൽക്കാൻ തുനിഞ്ഞിരിക്കുകയാണ് പെയിന്റു പണിക്കാരനായ ഈ 55 കാരൻ....
കൊല്ലം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ അധിക്ഷേപ പരാമർശവുമായി സിഐടിയു. ബിജു പ്രഭാകരന്റെ അച്ഛനെ വിളിച്ച് ബസുകളിൽ സിഐടിയു പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചു. കെഎസ്ആർടിഇഎ(സിഐടിയു) കൊല്ലം ജില്ലാ...
കൊച്ചി: ശിവരാത്രി മഹോത്സവത്തിനായി അണിഞ്ഞൊരുങ്ങി ആലുവ മണപ്പുറം. ആലുവ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. വ്യാപാര മേളയുടെ മുഴുവൻ ചുമതലയും ബംഗളൂരു ഫൺ വേൾഡ്...
തിരുവനന്തപുരം: ജോലിയുടെയും ഉത്തരവാദിത്വ നിർവഹണത്തിന്റെയും തിരക്കിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്....
കോഴിക്കോട് : വയനാട് മേപ്പാടി സ്വദേശി വിശ്വനാഥൻ എന്ന വനവാസി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയും ഇയാളെ പിന്നിട് മരിച്ച നിലയിൽ കണ്ടെത്തുകയും...
കോഴിക്കോട്: അപകടകരമായ രീതിയിൽ സ്കൂട്ടർ ഒടിച്ച വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്കൂട്ടർ മുക്കം പോലീസ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പിന് പിന്നാലെ...
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- എൽജെപി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ‘. പ്രഖ്യാപിച്ച നാൾ മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ...
തിരുവനന്തപുരം : അന്തരിച്ച കോടിയേരി ബാലകൃഷ്ണൻറെ വീടിൻറെ കാവൽ പിൻവലിക്കാതെ സർക്കാർ. മരുതൻകുഴിയിലെ പൂട്ടിക്കിടക്കുന്ന വീടിനാണ് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ചിന്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies