Keralam

‘ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണം, ഇല്ലെങ്കിൽ സ്ഥാപനത്തിന് പൂട്ടിട്ടോ ‘; താക്കീതുമായി ഹൈക്കോടതി

സ്വത്ത് വിൽക്കൂ..കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് 30നുളളിൽ ഒരു ലക്ഷം രൂപ നൽകണം; ഹൈക്കോടതി

കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വെച്ച നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ കൊടുക്കണം. ബാക്കിയുള്ള തുക...

‘അന്ന് തുടങ്ങിയ സാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി‘: വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് ലാൽ ജോസ്

‘അന്ന് തുടങ്ങിയ സാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി‘: വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് ലാൽ ജോസ്

കൊച്ചി: വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. വിവാഹ ചിത്രങ്ങൾക്കൊപ്പം ഭാര്യയുമൊത്തുള്ള വ്യത്യസ്ത ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ലാൽ ജോസ് ഫേസ്ബുക്കിൽ...

ഒരു വർഷമായി പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണം; രോഗം പൂർണമായും മാറിയെന്ന് ശതകോടീശ്വരൻ

ഒരു വർഷമായി പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണം; രോഗം പൂർണമായും മാറിയെന്ന് ശതകോടീശ്വരൻ

തിരുവനന്തപുരം: തന്റെ രോഗം ഭേദപ്പെട്ടതിന്റെ കാരണം പഴങ്കഞ്ഞിയാണെന്ന് ശതകോടീശ്വരൻ. ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധൻ വെമ്പുവാണ് പഴങ്കഞ്ഞിയാണ് തന്റെ രോഗം മാറ്റിയതെന്ന അവകാശവാദവുമായി...

8ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അദ്ധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി

8ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അദ്ധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി

കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാ ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ കേസ്. മരിച്ച റിയ പ്രവീണിന്റെ ക്ലാസ് ടീച്ചറായ ഷോജ, കായിക അദ്ധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ്...

വിതച്ചതേ കൊയ്യൂ..; ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്; മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി

വിതച്ചതേ കൊയ്യൂ..; ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്; മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി

കണ്ണൂർ: വീണ്ടും മുന്നറിയിപ്പുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്‌ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട...

തളിപ്പറമ്പിലെ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം; 500 ലധികം വാഹനങ്ങൾ കത്തിനശിച്ചു

തളിപ്പറമ്പിലെ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം; 500 ലധികം വാഹനങ്ങൾ കത്തിനശിച്ചു

കണ്ണൂർ : തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം. അഞ്ചൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പോലീസ് ഡംപിംഗ് യാർഡിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ...

വക്രപാദ വൈകല്യം നേരിടാൻ ശസ്ത്രക്രിയേതര പ്രവർത്തനങ്ങൾ; കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ  ക്യൂർ ഇൻറർനാഷണൽ ഇന്ത്യാ ട്രസ്റ്റ്

വക്രപാദ വൈകല്യം നേരിടാൻ ശസ്ത്രക്രിയേതര പ്രവർത്തനങ്ങൾ; കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ക്യൂർ ഇൻറർനാഷണൽ ഇന്ത്യാ ട്രസ്റ്റ്

കൊച്ചി: ഒരു കുട്ടിയുടെ പാദം നേരെയിരിക്കുന്നതിനു പകരം അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട് അഥവാ വക്രപാദം. പോളിയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണിത്. ഇന്ത്യൻ കുട്ടികളെ ബാധിക്കുന്ന...

പശുക്കളുടെ അടുത്ത് ചെന്ന് അവയോടൊപ്പം സമയം ചെലവിടുക, രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ ആ നിമിഷങ്ങളിൽ മനസ്സ് നിറയുന്നത് അറിയാനാകും; ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദിയെന്നും കൃഷ്ണകുമാർ

തിരുവനന്തപുരം: പശുക്കളോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി പറയുന്നുവെന്നും ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ...

‘നിനക്ക് ജോലി വാങ്ങി തരണമെന്ന് സിഎം പറഞ്ഞിട്ടുണ്ട്, ചെറിയ ജോലി ആയിരിക്കും, പക്ഷേ നേരത്തെ ഉള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’; മുഖ്യമന്ത്രിയെ കേസിൽ നേരിട്ട് ബന്ധിപ്പിക്കുന്ന സ്വപ്‌ന-ശിവശങ്കർ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്‌

കൊച്ചി: ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങൾ അക്കമിട്ട് നിരത്തി കോടതിയിൽ സമർപ്പിച്ച് ഇഡി. റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന് ജോലി...

കൂട്ട അവധി പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി; കോന്നി താലൂക്ക് ഓഫീസിലെ ഉല്ലാസയാത്രയിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ; നടപടിക്ക് ശുപാർശ

കൂട്ട അവധി പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി; കോന്നി താലൂക്ക് ഓഫീസിലെ ഉല്ലാസയാത്രയിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ; നടപടിക്ക് ശുപാർശ

പത്തനംതിട്ട: ഉല്ലാസയാത്ര പോകാൻ വേണ്ടി കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത സംഭവത്തിൽ ജില്ല കളക്ടർ ഡോ.ദിവ്യ.എസ്.അയ്യർ റിപ്പോർട്ട് സമർപ്പിച്ചു. ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ്...

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ആറ് മാസം തുടർച്ചയായി പീഡനത്തിനിരയാക്കി; സഹോദരങ്ങളായ അസ്മത് അലിയും അക്ബർ അലിയും അറസ്റ്റിൽ

വിദ്യാർത്ഥികളോട് അതിരുവിട്ട പെരുമാറ്റം; മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം: വിദ്യാർത്ഥികളോട് അതിരുവിട്ട് പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മുകുന്ദപുരം സ്വദേശി അബ്ദുൾ വഹാബ് ആണ് അറസ്റ്റിലായത്. ചവറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്മനയിലെ...

‘ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം ഉമ്മ വച്ച് വിടണമായിരുന്നോ’; ന്യായീകരണവുമായി ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരി

‘ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം ഉമ്മ വച്ച് വിടണമായിരുന്നോ’; ന്യായീകരണവുമായി ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരി

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ജിജോയുടെ...

”കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, പിഴവ് വന്നാൽ അവർ എല്ലാം നിന്റെ തലയിൽ ഇടും”; സ്വപ്‌ന സുരേഷിന് മുന്നറിയിപ്പ് നൽകി ശിവശങ്കർ; വാട്‌സ്ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം ലഭിക്കുന്നതിന്റെ തലേദിവസം സ്വപ്‌നയും ശിവശങ്കറുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ കാര്യങ്ങളെല്ലാം അവർ...

ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. ഇ-മെയിലിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം...

ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ; ഡിജിപിയോടും കളക്ടറോടും കമ്മീഷണറോടും റിപ്പോർട്ട് തേടി

ആദിവാസി യുവാവിന്റെ മരണം; പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തും

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തും. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ കൂടി നിന്ന്...

‘ആകാശ് തില്ലങ്കേരി പ്രതിയായ കേസുകളില്‍ സിബിഐ അന്വേഷണത്തിന് എം.വി. ജയരാജന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുമോ?‘: എന്‍ ഹരിദാസ്

‘ആകാശ് തില്ലങ്കേരി പ്രതിയായ കേസുകളില്‍ സിബിഐ അന്വേഷണത്തിന് എം.വി. ജയരാജന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുമോ?‘: എന്‍ ഹരിദാസ്

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തയ്യാറുണ്ടോയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്...

പിജെ ആർമിയും ഔദ്യോഗിക ടീമും തമ്മിൽ പച്ചത്തെറി ; പുറത്തുവരുന്നത് കുട്ടി സഖാക്കളുടെ അവിഹിതങ്ങളും പീഡന കഥകളും ; തില്ലങ്കേരി സഖാക്കൾ ഫുൾ ചുരുളി മോഡിൽ

പിജെ ആർമിയും ഔദ്യോഗിക ടീമും തമ്മിൽ പച്ചത്തെറി ; പുറത്തുവരുന്നത് കുട്ടി സഖാക്കളുടെ അവിഹിതങ്ങളും പീഡന കഥകളും ; തില്ലങ്കേരി സഖാക്കൾ ഫുൾ ചുരുളി മോഡിൽ

കണ്ണൂർ : കണ്ണൂരിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതോടെ രണ്ട് പക്ഷങ്ങൾ തമ്മിലുള്ള വിഴുപ്പലക്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ശക്തമാകുന്നു. ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും കണ്ണൂരിലെ ഔദ്യോഗിക...

നടൻ കാലടി ജയൻ അന്തരിച്ചു

നടൻ കാലടി ജയൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം,...

” കൊന്നവരെയല്ല, കൊല്ലിച്ചവരെയാണ് വേണ്ടത്; അതാരാണെന്ന് ആകാശ് തില്ലങ്കേരി തന്നെ പറയും”; ഷുഹൈബിന്റെ പിതാവ്

” കൊന്നവരെയല്ല, കൊല്ലിച്ചവരെയാണ് വേണ്ടത്; അതാരാണെന്ന് ആകാശ് തില്ലങ്കേരി തന്നെ പറയും”; ഷുഹൈബിന്റെ പിതാവ്

കണ്ണൂർ : സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചകൊണ്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്തെത്തിയതോടെ പാർട്ടിയെ പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടി പറഞ്ഞിട്ടാണ് കൊല ചെയ്തതെന്നും എന്നാൽ...

Latest News