പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ചാളയൂർ സ്വദേശികളായ അപ്പു- ഉമപ്രിയ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മാത്രമായിരുന്നു കുട്ടിയുടെ പ്രായം. ഇന്നലെ രാത്രിയോടെയായിരുന്നു...
കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ പശു ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്നു....
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപിയുടെ പ്രതിഷേധം. 14 ജില്ലകളിലും കളക്ടറേറ്റുകളിലേക്ക് നടന്ന പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. കൊച്ചിയിലും കോഴിക്കോടും കോട്ടയത്തും പ്രതിഷേധക്കാരെ നേരിടാൻ പോലീസ്...
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഒരു കേന്ദ്രമന്ത്രിയുടെ വീടിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ...
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയോടെയായിരുന്നു...
കോഴിക്കോട്: പരസ്യമായ സ്നേഹ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കോഴിക്കോട് എൻഐടി ക്യാമ്പസ്. ഇതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ രജനീകാന്ത് സർക്കുലർ പുറപ്പെടുവിച്ചു. വാലന്റൈൻസ് ഡേയ്ക്ക്...
കൊല്ലം: കൊല്ലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയായ വയോധികൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാറാണ് പുത്തൂരിൽ സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി...
തിരുവനന്തപുരം: യുഡിഎഫ് ഗതികിട്ടാത്ത പ്രേതങ്ങളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അവർ നിയമസഭയിലേക്ക് നടന്നുവന്നത് മോണിംഗ് വാക്ക് നടക്കാത്തത് കൊണ്ടാണ്. നികുതി പിരിക്കാതെ സർക്കാരിന് ഭരിക്കാനാകില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു....
വയനാട്: അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് ചോദ്യം ചെയ്ത പ്രദേശവാസി ജീവനൊടുക്കി. പൊന്മുടിക്കോട്ട അമ്പുകുത്തി പാടിപറമ്പ് സ്വദേശി ഹരിയാണ് തൂങ്ങിമരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ...
തിരുവനന്തപുരം: സമരം അവസാനിപ്പിച്ച് പ്രതിപക്ഷം കേരളത്തിലെ ജനങ്ങളോട് സഹകരിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിയമസഭാ സമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കാര്യങ്ങൾ പ്രതിപക്ഷം മനസിലാക്കണമെന്നും...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. നികുതി വർദ്ധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള...
പറവൂർ: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച 250 കിലോ പഴകിയ ഇറച്ചി പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇറച്ചി പിടിച്ചെടുത്തത്. പോത്ത്, കാള തുടങ്ങിയവയുടെ മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്....
കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്ന് കണ്ണൂർ ആർടിഒയുടെ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജനം വലയുമ്പോൾ തുർക്കിയ്ക്കും സിറിയയ്ക്കും ധനസഹായം നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഖജനാവിൽ കാശുണ്ടായിരുന്നെങ്കിൽ പാകിസ്താനും എന്തെങ്കിലും...
തൊടുപുഴ: പ്രണയിച്ച യുവാവിനൊപ്പം കോടതി വിട്ടയച്ച യുവതിയേയും സുഹൃത്തുക്കളേയും തടഞ്ഞു നിർത്തി മർദ്ദിച്ച് സിപിഎം നേതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും. കോടതിക്ക് സമീപത്ത് വച്ചാണ് യുവാവിനും യുവതിക്കും സുഹൃത്തുക്കൾക്കും...
തിരുവനന്തപുരം: പോടാ പോടീ വിളികൾ സ്കൂളുകളിൽ നിരോധിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീ എന്ന് വിളിക്കരുതെന്നാണ് വിദ്യാഭ്യാസവകുപ്പിൻറെ പുതിയ നിർദ്ദേശം. വിദ്യാർഥികൾക്ക് മാതൃകയാവും...
പാലക്കാട്: തെങ്കുറിശ്ശിയിൽ റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം...
ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിൻറെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിൽ ലാൽ കൃഷ്ണ...
കൊച്ചി: മികച്ച നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ഫിലിം പുരസ്കാരം നടൻ ഭീമൻ രഘുവിന്. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ‘ചാണ‘ എന്ന ചിത്രത്തിനാണ്...
ഇടുക്കി: വണ്ടൻമേട് പച്ചക്കറിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ.കമ്പം സ്വദേശിയായ ചുരുളി ചാമി , വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാർ പാറയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies