തിരുവനന്തപുരം: ട്രാൻസലേഷൻ ഗവേഷണത്തിനായി റിസ്ക് ഫണ്ട് രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ഗവേഷണഫലങ്ങളെ ഉത്പാദന പ്രക്രിയയിലേക്ക് വാണിജ്യ അടിസ്ഥാനത്തിൽ ട്രാൻസ്ലേറ്റ് ചെയ്യാൻ വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക്...
തിരുവനന്തപുരം : കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി നോർവേ മോഡലിൽ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാന ബജറ്റിൽ 321.33 കോടി വകയിരുത്തി. നോർവെയിൽ നിന്നുള്ള നിർമിത...
തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബജറ്റ്. പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് സമയത്തെ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ...
തിരുവനന്തപുരം: പേ വിഷത്തിനെതിരെ തദ്ദേശീയമായി നിർമ്മിച്ച വാക്സിൻ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ ഓറൽ റാബിസ് വാക്സിൻ വികസിപ്പിക്കുന്നതിന് സംസ്ഥാനം പുതിയ...
കോഴിക്കോട്: അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് ബി737-800 വിമാനത്തിന്റെ എഞ്ചിനിൽ തീ കണ്ടതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. അബുദാബിയിൽ നിന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്തെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. യാത്രകൾ രാജ്യാന്തര ഏജൻസികളുടെയും, സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വർദ്ധിപ്പിച്ചു. സന്ദർശന വേളയിൽ വിവിധ...
തിരുവനന്തപുരം; ശബരിമല മാസ്റ്റർ പ്ലാനിന്റെ വിവിധ ഘടകങ്ങൾക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. ശബരിമലയിൽ കുടിവെളളവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപയും പമ്പ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. വെഞ്ഞാറമ്മൂട് മൈലക്കുഴിയിൽ രാവിലെ 8.30ഓടെയാണ് സംഭവം. വെഞ്ഞാറമ്മൂട് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാൻട്രോ...
തിരുവനന്തപുരം: വ്യവസായ രംഗത്ത് ഉണർവ്വ് നൽകുന്നതിന് മെയ്ക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ഉത്പ്പന്ന നിർമാണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ...
തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്സിംഗ് കോളേജുകൾ ആരംഭിക്കുമെന്ന് കേരളവും. ആഗോളതലത്തിൽ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചിലവുകളിൽ അധികവും അത്യാവശ്യ ചിലവുകളാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിനാൽ സർക്കാരിന്റെ ചിലവ് ചുരുക്കാൻ കഴിയില്ലെന്നും...
തിരുവനന്തപുരം: 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ കേരളം ധീരമായി...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. താങ്ങാനാകാത്ത ഭാരം ജനങ്ങൾക്കുണ്ടാകില്ല. അധിക ഭാരം അടിച്ചേൽപ്പിക്കുന്നത് എൽഡിഎഫിന്റെ നയമല്ല. ചെലവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ-മദ്ധ്യ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുക. മഴ മുന്നറിയിപ്പിന്റെ ഭാഗമായുള്ള അലർട്ടുകൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ജനങ്ങൾ...
കായംകുളം: ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖും രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം മുൻ താലൂക് കാര്യവാഹുമായ ശ്രീവിഠോബാ വാർഡ് കനക ഭവനത്തിൽ എ. ജയകുമാറിന് ആദരാഞ്ജലി...
ഇടുക്കി: ശാന്തൻപാറ ബിയാൽറാവിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വീട് തകർത്തു. പുലർച്ചെ ഒന്നരയോടെയായിരുന്നു അരിക്കൊമ്പൻ വീട് തകർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്തെ ഏലത്തോട്ടത്തിന് നടുവിലുള്ള വീടാണ്...
തിരുവനന്തപുരം: വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. ബജറ്റ് വിവരങ്ങളും രേഖകളും 'കേരള...
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ...
വയനാട്: ലക്കിടി നവോദയ വിദ്യാലയത്തിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലാകാൻ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. നോറോ വൈറസ് ബാധ മൂലമാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടായത്....
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയും അറസ്റ്റിൽ. ലോഡ്ജ് ഉടമ ശശി (63), എരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54)...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies