Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഗോ സേവയിൽ സമർപ്പിതമായ ജീവിതം; ജയകുമാറിന് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ

by Brave India Desk
Feb 3, 2023, 06:58 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കായംകുളം: ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖും രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം മുൻ താലൂക് കാര്യവാഹുമായ ശ്രീവിഠോബാ വാർഡ് കനക ഭവനത്തിൽ എ. ജയകുമാറിന് ആദരാഞ്ജലി അർപ്പിച്ച് ജനങ്ങൾ. അറുപതാമത്തെ വയസ്സിൽ സംഭവിച്ച അകാല വേർപാട് ആദ്ധ്യാത്മിക മേഖലയ്ക്കും ഗോആധാരിത ജൈവകൃഷി വികാസത്തിനും ഓണാട്ടുകര പ്രദേശത്തെ ജനങ്ങൾക്കും തീരാനഷ്ടമാണെന്നും പ്രമുഖർ അനുസ്മരിച്ചു.

ജൈവകൃഷി പ്രചാരത്തിനും നാടൻ പശു പരിപാലനത്തിനും സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2010ൽ നടന്ന അഖില ഭാരതീയ ഗോഗ്രാമയാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജയകുമാർ ഗോസേവയിലേക്ക് തിരിയുന്നത്. കാസർകോട് കുള്ളൻ, കൃഷ്ണ, വെച്ചൂർ, കപില, സാഹൃവാൾ, കാങ്കയം തുടങ്ങീ നാടൻ ഇനങ്ങളിൽ പെട്ട നിരവധി പശുക്കളെ അദ്ദേഹം ഓണാട്ടുകരയിലെ കർഷകർക്ക് പരിചയപ്പെടുത്തി. തപാൽവകുപ്പിലെ ഔദ്യോഗിക ജീവിതവും സംഘടനാ ജീവിതവും നിർവഹിക്കുമ്പോഴും ഗോപരിപാലനത്തിന്റെ ഉത്തമ മാതൃകയായിരുന്നു ജയകുമാർ. ഗോസേവ പ്രശിക്ഷണത്തിനായി അദ്ദേഹം കേരളം മുഴുവൻ യാത്ര ചെയ്തു.

Stories you may like

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

1980ൽ പത്തൊമ്പതാം വയസ്സിൽ ആർഎസ്എസ് കായംകുളം താലൂക്ക് കാര്യവാഹ് ആയാണ് ജയകുമാർ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്. മാവേലിക്കര വിദ്യാധിരാജ നഴ്സിംഗ സ്‌കൂൾ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി, ആലപ്പുഴ ജില്ലാ ദേവസ്വം സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ക്ഷേത്രശക്തി മാസികയുടെ പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

ജയകുമാറിന്റെ നേതൃത്വത്തിൽ നിരവധി കുടുംബക്ഷേത്രങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചിട്ടുണ്ട്. ഹരിപ്പാട് പിത്തംബിൽ ക്ഷേത്രത്തിൽ നടന്ന ആദൃ അന്തർദേശീയ സമ്മേളനം ജയകുമാറിന്റെ ആശയവും സംഘടനാമികവും ആയിരുന്നു. ചെങ്ങന്നൂർ പേരിശ്ശേരി ക്ഷേത്ര പൂജാരിയായും പ്രവർത്തിച്ചു. ശ്രീനാരായണഗുരുദേവചരിതം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. നിലവിൽ ഏവൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: ജ്യോതിലക്ഷ്മി കായംകുളം ഹെഡ്പോസ്റ്റോഫീസിൽ ജീവനക്കാരിയാണ്. ഏകമകൾ കനക മഹാലക്ഷ്മി കൃഷ്ണപുരം ബ്രാഞ്ച് പോസ്റ്റ് വുമണ്‍ ആയും സേവനം അനുഷ്ഠിക്കുന്നു.

Tags: RSSgosewa
Share1
Tweet
Send
Share

Latest stories from this section

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

Latest News

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies