കൊച്ചി: ചരിത്രനേട്ടം സ്വന്തമാക്കി യുവനടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ആഗോളതലത്തിൽ നൂറുകോടി രൂപ കളക്ഷൻ നേടിയ സന്തോഷ വാർത്ത...
ന്യൂഡൽഹി : അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന വാൽ നക്ഷത്രം ഇന്ന് ഭൂമിയുടെ അടുത്തെത്തും. ലോകത്ത് എല്ലായിടത്ത് നിന്നും ഈ നക്ഷത്രം കാണാൻ സാധിക്കും. പച്ച...
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നും...
കൊച്ചി: ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബത്തെ സന്ദർശിച്ച് യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ ആണ്...
തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 10 ലക്ഷം കോടി...
മലപ്പുറത്ത് : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ മലപ്പുറത്ത് നിന്ന് പിടികൂടി. ദോഹയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ഒരു കിലോ സ്വർണമാണ് മലപ്പുറം പോലീസ് അരീക്കോട് വെച്ച്...
കൊച്ചി: കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ് മെൻ. മലയാളി ട്രാൻസ് ജെൻഡർ ദമ്പതിമാരിലെ സഹദ് ഫാസിൽ എന്ന ട്രാൻസ് മെൻ ആണ് എട്ടുമാസത്തോളമായി കുഞ്ഞിനെ തന്റെ...
മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടി സമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ നടത്തിയതിന് കെഎം ഷാജി പരസ്യമായി മാപ്പ് പറയണമെന്ന്...
തൊടുപുഴ: അനധികൃത കച്ചവടത്തിനായി വിദേശമദ്യം സൂക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പൊക്കി. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറിയെയാണ് പീരുമേട് എക്സൈസ് പിടികൂടിയത്. മങ്ങാട്ടുശ്ശേരിൽ രതീഷ് ആണ്...
കൊച്ചി: പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ. നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് 15,000 രൂപ വില വരുന്ന നായക്കുട്ടിയെ ഹെൽമറ്റിൽ...
തിരുവനന്തപുരം : ഇന്ന് രണ്ടാം തവണയും കുതിച്ചുയർന്ന് സ്വർണവില. ഉച്ചയോടെ ഗ്രാമിന് 25 രൂപ വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവന് 42,400...
തിരുവനന്തപുരം: മനുഷ്യരെ കൊല്ലുമ്പോൾ മാത്രമേ ആനകളെയും കടുവകളെയും പിടികൂടുകയുള്ളൂ എന്ന നിലപാടാണ് വനംവകുപ്പിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നേരിടുന്നതിൽ സർക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടത്തിൽ മേൽ കടം കയറി ഖജനാവ് കാലിയാകുമ്പോഴും ആഡംബരത്തിൽ കുറവ് വരുത്താതെ സർക്കാർ. എട്ടുമന്ത്രിമാർക്കും ചീഫ് സെക്രട്ടറിയ്ക്കും പുതിയ ഇന്നോവ ക്രിസ്റ്റ എത്തി. മന്ത്രിമാരായ...
മലപ്പുറം: വ്യാജസ്വർണം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. മലപ്പുറം ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരി(40)യെയാണ് കാസർകോട് ഹൊസ്ദുർഗ് പോലീസ്...
ഇടുക്കി: ഇടമലക്കുടിയിൽ 15കാരിയെ വിവാഹം ചെയ്ത 47കാരനെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്ത് പോലീസ്. കണ്ടത്തിക്കുടി സ്വദേശി രാമനെതിരെയാണ് പോലീസ് കേസ് എടുത്തത്. സംഭവം പുറത്തുവന്നതോടെ...
തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ മുത്തശ്ശി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്....
കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് കാണാതായ യുവാവിനെ ഗോവയിൽ നിന്ന് കണ്ടെത്തി. പ്രവാസിയായിരുന്ന ദീപക്കിനെ കഴിഞ്ഞ ജൂൺ 7നാണ് മേപ്പയ്യൂരിലെ വീട്ടിൽ നിന്ന് കാണാതാകുന്നത്. കുടുംബം പോലീസിൽ...
കാസർകോട്: സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിൾ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും...
ബേദഡുക്ക: കാസർകോട് ബേദഡുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരേ പോക്സോ കേസ്. ഇരുവരും ഒരേ സ്കൂളിലെ വിദ്യാർത്ഥികളാണ്. വിഷയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ...
തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിന് സാവകാശം നൽകി ആരോഗ്യവകുപ്പ്. രണ്ട് ആഴ്ച കൂടിയാണ് ആരോഗ്യവകുപ്പ് സാവകാശം നൽകിയിരിക്കുന്നത്. ഈ മാസം 16 നുള്ളിൽ ഹെൽത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies