Keralam

ഭക്ഷ്യവിഷബാധയെന്ന് സംശയം; ലക്കിടി ജവഹർ നവോദയ സ്‌കൂളിലെ 86 കുട്ടികൾ ചികിത്സ തേടി

ഭക്ഷ്യവിഷബാധയെന്ന് സംശയം; ലക്കിടി ജവഹർ നവോദയ സ്‌കൂളിലെ 86 കുട്ടികൾ ചികിത്സ തേടി

വയനാട്: ലക്കിടി ജവഹർ നവോദയ സ്‌കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ...

അയ്യേ കോപ്പിയടി; ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന് ആരോപണം; വെബ്‌സൈറ്റിലെ ലേഖനം പകർത്തി വച്ചെന്ന് പരാതി

ചിന്തയുടെ പ്രബന്ധം കോപ്പിയടി; സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഇന്ന് പരാതി നൽകും; തെറ്റായ ഭാഗവും അതേപടി കോപ്പിയടിച്ചെന്ന് ആരോപണം

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഇന്ന് പരാതി നൽകും. കേരള സർവ്വകലാശാല വൈസ്...

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഒരു ആരോപണത്തിനെങ്കിലും തെളിവ് തരണം; ഇല്ലെങ്കിൽ കോടതി നടപടികൾ നേരിടാൻ തയ്യാറായിക്കോളൂ; പി.പി.ചിത്തരഞ്ജനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഒരു ആരോപണത്തിനെങ്കിലും തെളിവ് തരണം; ഇല്ലെങ്കിൽ കോടതി നടപടികൾ നേരിടാൻ തയ്യാറായിക്കോളൂ; പി.പി.ചിത്തരഞ്ജനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ഗാന്ധിജിയെ കൊലപ്പെടുത്താൻ നിർദ്ദേശം നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകരാണെന്ന പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. രാഷ്ട്രപിതാവിന്റെ 75ാം രക്തസാക്ഷി...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

ഭീകരസംഘടനകളുമായി ബന്ധം; കേരളത്തിൽ നിന്നുള്ള ആറ് മാദ്ധ്യമപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ സംഘം

കൊച്ചി: ഭീകരസംഘടനകളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലേത് അടക്കം ആറ് മാദ്ധ്യമ...

ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ കിട്ടും; സർവകലാശാലയ്ക്ക് ‘പ്രോ’ വിസിയേയും; പരിഹസിച്ച് അഡ്വ.ജയശങ്കർ

ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ കിട്ടും; സർവകലാശാലയ്ക്ക് ‘പ്രോ’ വിസിയേയും; പരിഹസിച്ച് അഡ്വ.ജയശങ്കർ

തിരുവനന്തപുരം: കേരള സർവ്വകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ.പി.പി.അജയകുമാറിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ. ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കും; ഓരോ സർവകലാശാലക്കും അതർഹിക്കുന്ന 'പ്രോ' വിസിയേയും ലഭിക്കുമെന്നാണ്...

ജോലി തേടി ഒമാനിലെത്തി; നേരിട്ടത് കൊടിയ പീഡനം; ഒടുവിൽ കളളക്കേസിൽ ജയിലിലും; വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ  റെജീനയെ നാട്ടിലെത്തിച്ച് നടൻ കൃഷ്ണകുമാർ

ജോലി തേടി ഒമാനിലെത്തി; നേരിട്ടത് കൊടിയ പീഡനം; ഒടുവിൽ കളളക്കേസിൽ ജയിലിലും; വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ റെജീനയെ നാട്ടിലെത്തിച്ച് നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: ജോലി തേടി ഒമാനിലെ മസ്‌ക്കറ്റിലെത്തുകയും ഒടുവിൽ കളളക്കേസിൽ കുടുങ്ങി ജയിലിലാകുകയും ചെയ്ത മലയാളി വീട്ടമ്മയെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ...

മുൻപ് ബ്രാഹ്‌മണിക്കൽ ഹെജിമണി ; ഇപ്പോൾ പഴയിടം സൗജന്യ പായസം വച്ചയാൾ; ഉരുണ്ടുരുണ്ടുരുണ്ട് അരുൺ കുമാർ

മുൻപ് ബ്രാഹ്‌മണിക്കൽ ഹെജിമണി ; ഇപ്പോൾ പഴയിടം സൗജന്യ പായസം വച്ചയാൾ; ഉരുണ്ടുരുണ്ടുരുണ്ട് അരുൺ കുമാർ

കോട്ടയം: പഴയിടം മോഹനൻ നമ്പൂരിയെ പുകഴ്ത്തി മുൻ മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. കലോത്സവ വേദിയിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പഴയിടത്തെ രൂക്ഷമായ ഭഷയിൽ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുകഴ്ത്തലുമായി...

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്; ഡയമന്റകോസിന് ഇരട്ടഗോള്‍, ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം ജയം

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്; ഡയമന്റകോസിന് ഇരട്ടഗോള്‍, ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം ജയം

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ രണ്ട് ഗോളിന് തകര്‍ത്ത് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. ദിമിത്രിയോസ് ഡയമന്റകോസാണ് ഇരട്ടഗാേളുമായി ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്....

നരേന്ദ്ര മോദിയെ ഏറെ ഇഷ്ടം, മോദിക്കൊപ്പം പട്ടം പറത്തിയിട്ടുണ്ട്- ഓർമ്മകൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ ​

നരേന്ദ്ര മോദിയെ ഏറെ ഇഷ്ടം, മോദിക്കൊപ്പം പട്ടം പറത്തിയിട്ടുണ്ട്- ഓർമ്മകൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ ​

ഗുജറാത്തിലെ തന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു....

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

ലഹരിക്ക് വേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്കാരം, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ സ്ഥലം മാറ്റുന്നു, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴ: ലഹരിക്കടത്ത് കേസുകളിൽ സിപിഎം നേതാക്കൾ പ്രതികളാകുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലഹരിക്ക് വേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്കാരമാണ് വളരുന്നത്....

”ദേശവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നവരാണ് രാഹുൽ ഗാന്ധിയും കൂട്ടരും; കെ സുരേന്ദ്രന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് അനിൽ ആന്റണി

”ദേശവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നവരാണ് രാഹുൽ ഗാന്ധിയും കൂട്ടരും; കെ സുരേന്ദ്രന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് അനിൽ ആന്റണി

ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരായ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് അനിൽ ആന്റണി. ബിബിസിക്കെതിരെ അനിൽ ആന്റണി ഇന്ന് ഇട്ട...

കോളേജ് ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് കെട്ടിത്തൂങ്ങി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, ദുരൂഹത ഉയരുന്നു

കോളേജ് ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് കെട്ടിത്തൂങ്ങി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, ദുരൂഹത ഉയരുന്നു

തിരുവനന്തപുരം: വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ നിന്ന് താഴേക്ക് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരള - തമിഴ്നാട് അതിർത്തിയിൽ കളിയാക്കാവിളയിലുളള ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ...

മതസ്പർധ വളർത്താനുള്ള നീക്കം; രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

പിണറായി സർക്കാർ കേരളത്തെ ശ്രീലങ്കയുടെയും പാകിസ്താന്റെയും പാതയിലാണ് കൊണ്ടുപോകുന്നത്; പ്രതിപക്ഷത്തിന്റെ ധവളപത്രം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യം; കെ സുരേന്ദ്രൻ

തിരുവനന്തപുരം; കേരളത്തെ പിണറായി സർക്കാർ ശ്രീലങ്കയുടെയും പാകിസ്താന്റെയും പാതയിലാണ് കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിൻറെ സാമ്പത്തിക തകർച്ചയ്ക്ക് ഭരണകക്ഷിയോടൊപ്പം തന്നെ പ്രതിപക്ഷവും ഉത്തരവാദികളാണ്....

പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ല; ബിബിസിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി

ചില മുൻകാല ചതികൾ; കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചവർ; കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണ് ബിബിസി? നിലപാടിൽ ഉറച്ച് അനിൽ ആന്റണി

ന്യൂഡൽഹി : ബിബിസിക്കെതിരായ തന്റെ നിലപാട് ആവർത്തിച്ച് മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ട്വിറ്ററിലൂടെ അദ്ദേഹം ബിബിസിക്കെതിരെ വീണ്ടുംവിമർശനം ഉന്നയിച്ച് രംഗത്തെത്തി. കശ്മീറിനെ...

പോളണ്ടിൽ കുത്തേറ്റ് മരിച്ചത് നാട്ടിലെ സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകൻ; സൂരജ് പോളണ്ടിലേക്ക് പോയത് അഞ്ച് മാസങ്ങൾക്ക് മുൻപ്

പോളണ്ടിൽ കുത്തേറ്റ് മരിച്ചത് നാട്ടിലെ സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകൻ; സൂരജ് പോളണ്ടിലേക്ക് പോയത് അഞ്ച് മാസങ്ങൾക്ക് മുൻപ്

തൃശൂർ: പോളണ്ടിൽ ജോർജിയൻ പൗരൻമാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കുത്തേറ്റുമരിച്ച തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് ആർഎസ്എസിന്റെയും ബിജെപിയുടെയും ചുമതലകളിൽ സജീവമായിരുന്ന യുവ പൊതുപ്രവർത്തകൻ. ആർഎസ്എസ് എടക്കുന്നി ശാഖാ...

റേസിം​ഗിനിടെ അപകടം, ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

റേസിം​ഗിനിടെ അപകടം, ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

തിരുവനന്തപുരം - തിരുവല്ലം ബൈപ്പാസിൽ റേസിം​ഗിനിടെ ഉണ്ടായ വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൊട്ടിക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്....

ചരിത്രം കുറിച്ച് മാളികപ്പുറം; മുപ്പതാം ദിവസത്തെ മാത്രം കളക്ഷൻ ഒന്നര കോടിക്ക് മുകളിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

ചരിത്രം കുറിച്ച് മാളികപ്പുറം; മുപ്പതാം ദിവസത്തെ മാത്രം കളക്ഷൻ ഒന്നര കോടിക്ക് മുകളിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

തിരുവനന്തപുരം: കുപ്രചാരണങ്ങൾ മറികടന്ന് കുടുംബപ്രേക്ഷകരുടെ പിന്തുണയോടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് മുപ്പതാം ദിവസമായ ശനിയാഴ്ച, കേരളത്തിൽ നിന്ന് മാത്രം ചിത്രം...

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി മയക്കി;യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; മൂന്ന് പേർ പിടിയിൽ

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചിട്ട് വീഴ്ത്തി, ബെെക്ക് നിർത്താതെ യുവാവിന്റെ പരാക്രമം

കൊച്ചി: വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് യാത്രക്കാരൻ ഇടിച്ചിട്ടു. കൊച്ചിയിലാണ് സംഭവം. ഫോർട്ട് കൊച്ചി എസ്‌ഐ സന്തോഷിന് പരിക്കേറ്റു. ഇടിച്ചിട്ട ഉടനെ വാഹനം നിർത്താതെ പോയി. ഇയാൾക്കായി പോലീസ്...

പ്രതിപക്ഷ നേതാവിന് പുതിയ ഇന്നൊവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ; ഉത്തരംമുട്ടി യുഡിഎഫ്

പ്രതിപക്ഷ നേതാവിന് പുതിയ ഇന്നൊവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ; ഉത്തരംമുട്ടി യുഡിഎഫ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ യാത്രയ്ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ. പ്രതിപക്ഷ നേതാവിന്റെ വാഹനം 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് തീരുമാനം....

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നും പിടിച്ചെടുത്തത് 36 ലക്ഷം രൂപയുടെ സ്വർണം

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നും പിടിച്ചെടുത്തത് 36 ലക്ഷം രൂപയുടെ സ്വർണം

കൊച്ചു: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 795 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ വലയിലായത്. മൂന്ന് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ്...

Latest News