കോപ്പിയടി!! ഒറ്റ വാക്കിൽ മനുഷ്യനുണ്ടായ കാലം മുതൽക്കേ പലരൂപത്തിലും ഭാവത്തിലും വളർന്നു വന്ന ഒരു ശീലമാണിതെന്ന് പറയാം. പരീക്ഷകളിലെ കോപ്പിയടി സമൂഹത്തെ നശിപ്പിക്കുന്ന പ്ലേഗ് ആണെന്നാണ് ഡൽഹി...
വാർസോ: ജോർജിയൻ പൗരൻമാരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് പോളണ്ടിൽ കുത്തേറ്റ് മരിച്ചു. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23)...
തിരുവനന്തപുരം; യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സെറ്റിലെ ലേഖനം കോപ്പി അടിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്....
കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ കയർ പൊട്ടി കിണറ്റിൽ വീണ് മരിച്ചു. കണ്ണൂരിലെ പേരാവൂരിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പേരാവൂർ ചാണപ്പാറ സ്വദേശി...
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടതിന് പിന്നാലെ മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നാണ് ഇദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ...
കൊല്ലം; ഓയിൽ പാം ഇന്ത്യയിൽ വിളവെടുപ്പുമായി എത്തിയ വാഹനങ്ങൾ ആരതി ഉഴിഞ്ഞ് സ്വീകരിച്ചതിന്റെ പേരിൽ സിപിഐ നേതാവിനെ വിമർശിച്ച് സിപിഎം പ്രാദേശിക നേതൃത്വം. പൊതുമേഖലാ സ്ഥാപനത്തിൽ പൂജ...
തിരുവനന്തപുരം: സെപ്ടിക് ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സി ഐ ടി യു നേതാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി. കരിക്കകം ചാരുംമൂട് സിപിഎം ബ്രാഞ്ച് സെക്രട്ടറി...
പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചർ മയോപ്പതി' ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി ഡോ.അരുൺ സക്കറിയ...
തിരുവനന്തപുരം: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടുവെങ്കിലും, ഏറ്റെടുത്തതും പ്രഖ്യാപിക്കപ്പെട്ടതുമായ ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്ന...
മൂന്നാര്: പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മൂന്നാറിലെ കൊമ്പന് മദപ്പാട് ഉള്ളതിനാല് അക്രമാസക്തനാകാന് സാധ്യതയുണ്ട്. അതിനാൽ മുന്കരുതല് വേണമെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാടുള്ള സമയത്ത് ആന കാട്...
നീലഗിരി - നീലഗിരിയിൽ കാട്ടാന ആക്രമണം. എസ്റ്റേറ്റ് വാച്ചറെ ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരന് നൗഷാദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരുക്കേറ്റു. ഓവാലി...
തൃശൂർ: കുന്നംകുളത്ത് പന്നിത്തടത്ത് യുവതിയേയും രണ്ട് മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിത്തടം ചെറുമാനയൻമൂട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്), അമൻ(ഒന്നര) എന്നിവരെയാണ്...
തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം. റേസിങ് നടത്തിയ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശിനിയായ സന്ധ്യ (55) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം....
കൊച്ചി: വാഴക്കുല രചിച്ചത് വൈലോപ്പിളിയാണെന്ന പരാമർശമുള്ള ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. തെറ്റ് തിരുത്തി ചിന്ത പുതിയ പ്രബന്ധം സമർപ്പിക്കട്ടെ...
മലപ്പുറം: പോക്സോ കേസിൽ 18 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി വിധിപ്രസ്താവം കേട്ട് കോടതി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം...
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയിൽ കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു. ആറ്...
തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു. സർ സയ്യിദ് അഹമ്മദ് ഖാൻ...
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ...
തിരുവനന്തപുരം: സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തിരുവനന്തപുരത്ത് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ...
കോഴിക്കോട്; താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ നിന്ന് യുവാവ് കൊക്കയിലേക്ക് വീണു. മലപ്പുറം പൊൻമുള സ്വദേശി അയമു(38) ആണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ താക്കോൽ കുരങ്ങൻ തട്ടിയെടുത്തപ്പോൾ അത് തിരിച്ചുവാങ്ങാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies