മലപ്പുറം; സർക്കാർ മദ്യം ഒഴിവാക്കി സ്വകാര്യ ബ്രാൻഡുകൾ വിൽക്കാൻ ബിവറേജസ് ജീവനക്കാർക്ക് കൈക്കൂലി. മലപ്പുറം എടപ്പാളിലെ ബിവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരിൽ നിന്ന് ഇത്തരത്തിൽ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിലൊളിപ്പിച്ച് വീണ്ടും സ്വർണക്കടത്ത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം...
തിരുവനന്തപുരം; കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികളുടെ നീണ്ട നിര. രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹത്തിനാണ് രാഷ്ട്രീയം മറന്ന് അതിഥികളെത്തിയത്....
ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയാ കമ്മറ്റിയിലെ വിഭാഗീയതയ്ക്ക് പരിഹാരമായില്ല. പ്രശ്നം ചർച്ചചെയ്യാൻ ജില്ലാ സെക്രട്ടറിയേറ്റിലും വിഷയങ്ങൾ രമ്യമായി പരിഹരിക്കാനാവാതെ തർക്കം തുടർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പരാതികൾ...
തിരുവന്തപുരം: ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകളുടെ സംഘങ്ങൾക്ക് സബ്സിഡി നൽകാനുള്ള പദ്ധതിയുടെ മറവിലും തിരുവനന്തപുരം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി സിഎജി റിപ്പോർട്ട്. വ്യാജ ഗുണഭോക്താക്കളെ ഉണ്ടാക്കിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി.യൂണിറ്റിന് 9 പൈസ സർചാർജ്.
തൃശൂർ : ഗുരുവായൂർ ക്ഷേത്രനഗരിയിൽ അത്യാധുനിക ആശുപത്രി ഒരുക്കാൻ സഹായം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. ക്ഷേത്ര ദർശനത്തിന് ശേഷം...
പാലക്കാട്: ഏത് ജോലി ചെയ്യുമ്പോഴും രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുളള അവസരമായി കാണണമെന്ന് സേവാഭാരതി സേവാസംഗമ വേദിയിൽ മെട്രോമാൻ ഇ ശ്രീധരൻ. സേവാസംഗമം ഉദ്ഘാടന വേദിയിലായിരുന്നു പരിപാടിയുടെ സംഘാടക...
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂരിൽ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. അജിത് കുമാർ എന്നയാളാണ് വിജിലൻസിന്റെ പിടിയിലായത്. പണവും മദ്യവും കൈക്കൂലിയും വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രവാസി വ്യാവസായിയുടെ...
ആലപ്പുഴ: ലഹരിക്കടത്ത് ആരോപണം ശക്തമായതിന് പിന്നാലെ ആലപ്പുഴയിൽ രണ്ട് സിപിഐഎം അംഗങ്ങൾക്കെതിരെ നടപടി. വലിയമരം പടിഞ്ഞാറ് ബ്രാഞ്ച് അംഗമായ വിജയ കൃഷ്ണനും പാർട്ടി അംഗവും ഡിവൈഎഫ്ഐ മേഖലാ...
കോഴിക്കോട്; ഇന്ത്യ മത സ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ. ഇന്ത്യ പോലെ മുസ്ലീങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റൊരു...
കോഴിക്കോട്: അഞ്ചുവയസുകാരനോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. ഓട്ടോയിൽ തുപ്പിയെന്ന പേരിൽ അഞ്ചുവയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു. കഴിഞ്ഞ ദിവസം വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ബാലാവകാശ...
കോഴിക്കോട്: ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നും ബിസിയാണെന്നും കേൾക്കുന്നതെന്നും ആരോപിച്ച് കാമുകിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) ആണ്...
തിരുവനന്തപുരം: തന്നെ എല്ലാവരും ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചുവളർന്നവർ എല്ലാവരും ഹിന്ദുക്കളാണ്. ഇന്ത്യയിൽ ജനിച്ചുവളർന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു....
കണ്ണൂർ; നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് സബ്സിഡിയുമായി കൃഷിവകുപ്പ്. കണ്ണൂർ ജില്ലാ പദ്ധതിയിലാണ് 55 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന ഈ പദ്ധതിയുടെ...
മലപ്പുറം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയോട് ഭരണകൂടം കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് കെ.ടി ജലീൽ എംഎൽഎ. മഅദനിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം....
മലയാളികളുടെ ആഹാര ശീലത്തിൽ പഴങ്ങൾക്കുള്ള സ്ഥാനം വലുതാണ്. അതിൽ മുൻപന്തിയിലാണ് വാഴപ്പഴം. നമ്മളിൽ ചിലരുടെയെങ്കിലും വാഴയുണ്ടാകും. എന്നാൽ ഭൂരിഭാഗം ആളുകൾക്കു ഇതിലുണ്ടാകുന്ന കുല എങ്ങനെ പഴുപ്പിക്കണം എന്നതിനെക്കുറിച്ച്...
കൊല്ലം: പോലീസുകാർക്ക് നേരെ വടിവാൾ വീശി ഗുണ്ടാ സംഘം. അടൂർ റെസ്റ്റ് ഹൗസ് കൊലക്കേസിലെ പ്രതികളാണ് പിടികൂടാനെത്തിയ പോലീസുകാരെ വടിവാൾ വീശി അപായപ്പെടുത്താൻ ശ്രമിച്ചത്. ജീവൻ അപകടത്തിലാകുമെന്ന...
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിനെതിരെ കേരള സർവകലാശാല വിസിയ്ക്ക് കത്ത്. പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കത്ത്...
എറണാകുളം: കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ. കാഞ്ഞൂർ സ്വദേശി മഹേഷ് കുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. തമിഴ്നാട് തെങ്കാശ്ശി സ്വദേശിനി രത്നവല്ലിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇന്നലെയായിരുന്നു ഇയാൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies